Video id : g9nhrWwsVXA
ImmersiveAmbientModecolor: #e3e1dd (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: a58103d80c521c1270c5930821a4cb250ecdd7a4774a7c6c881c53eab03075c6693874e3de8c4b60fe71f90f5bc8ae69
Proxy : usa-proxy.poketube.fun - refresh the page to change the proxy location
Date : 1714222849840 - unknown on Apple WebKit
Mystery text : ZzluaHJXd3NWWEEgaSAgbG92ICB1IHVzYS1wcm94eS5wb2tldHViZS5mdW4=
143 : true

നികുതി നിർണയത്തിൽ കോൺഗ്രസിന് തിരിച്ചടി
Jump to Connections
14,624 Views • Mar 27, 2024 • Click to toggle off description
നികുതി നിർണയത്തിൽ കോൺഗ്രസിന് തിരിച്ചടി ; 520 കോടിയിലധികം രൂപയുടെ നികുതി അടയ്ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു
#Congress #Tax #Nationalnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 14,624
Genre: News & Politics
Date of upload: Mar 27, 2024 ^^


Rating : 4.922 (3/150 LTDR)
RYD date created : 2024-03-28T12:22:52.272811Z
See in json
Tags
Connections

YouTube Comments - 101 Comments

Top Comments of this video!! :3

@niteshr8790

4 weeks ago

കോൺഗ്രസ് മറ്റുള്ളവർക്ക് പണി കൊടുക്കാൻ നോക്കി..😂❤ എന്നിട്ട് സ്വയം കുഴിയിൽ വീണു..

64 |

@ajeshpk3241

4 weeks ago

ഇപ്പോ എല്ലാം ശരിയായി 😂😂😂

38 |

@jayesankar

4 weeks ago

കോൺഗ്രസ്സിന്റെ ഉടായിപ്പ് വെളിയിൽ വന്നത് കണ്ടോ ? എവിടെ ബക്കറ്റും ചട്ടിയും ? എളുപ്പം പോയി ടാക്സ് അടക്ക് ?

79 |

@ramesh888kannat3

4 weeks ago

കോടതി ഓടിച്ചു. കോൺഗ്രസ്‌ anikku നേരം വെളുത്തില്ല 😂😂😂

43 |

@Mukesharchana888

4 weeks ago

2019 ഇൽ ഭരണത്തിൽ കയറി നികുതി മുക്കാൻ നടക്കുകയായിരുന്നു....എത്ര പ്രതിപക്ഷ പാർട്ടികൾ ഉണ്ട് അവർക്കെതിരെ നികുതി അടക്കാത്തത്തിന് കേസില്ല...കോടതി വരെ ആട്ടി വിട്ടു..നികുതി അടച്ചിട്ട് വന്ന് സംസാരിക്കാൻ....നികുതി പോലും നേരെ ചൊവ്വേ അടക്കാത്തവന്മാർ ആണ് നാട് നന്നാക്കാൻ എന്ന് പറഞ്ഞു ഇറങ്ങുന്നത്..

6 |

@rajeshlekshmanan1388

4 weeks ago

നെഹ്‌റു കുടുംബം ആണ് കോൺഗ്രസ്‌ പാർട്ടിയുടെ ഉടമസ്ഥർ. അത് കൊണ്ടു ടാക്സ് കൊടുക്കണ്ട

17 |

@kollaparambilsantharam1418

4 weeks ago

എല്ലാവരും കൂടി പ്രതിപക്ഷകക്ഷികളെ ഇല്ലാതാക്കാൻ നോക്കുന്നു 😂😂

28 |

@RKH4994

4 weeks ago

നിയമങ്ങൾ ഒന്നും ബാധകമല്ല എന്ന രീതിയിൽ ആണ് കോൺഗ്രസ്‌ പോയ്‌കൊണ്ടിരുന്നത്. അതിനുള്ള കനത്ത തിരിച്ചടി ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. നിയമം എല്ലാവര്ക്കും ബാധകമാണ്. നിയമത്തിന് അതിത്തരായി ആരുമില്ല എന്ന് ഓർമിപ്പിക്കുന്നതാണ് കോടതി. അത് ബിജെപി ആണേലും കോൺഗ്രസ്‌ ആണേലും അങ്ങനെ തന്നെ.

29 |

@astha..825

4 weeks ago

തല്ക്കാലം ബോണ്ട്‌ കിട്ടിയതിൽ നിന്നും എടുക്ക് ഇലക്ഷന് കഴിയുമ്പോൾ ക്യാഷ് വേണ്ടിവരില്ല

8 |

@rajanchennedath6947

4 weeks ago

വെറുതേ തെറ്റ്ദ്ധരിച്ചു...

13 |

@user-re8vh1ww8n

4 weeks ago

😂😂😂,,,sambar party

13 |

@SharafudeenRm-hp1tl

4 weeks ago

അപ്പോൾ ഇനി സതീശന് നാരങ്ങാ വെള്ളം കുടിക്കാൻ എവിടന്നാ കാശ് 😂

6 |

@user-wc6tu5hc4b

4 weeks ago

Pay Income tax 😂😂😂😂😂😂😂

2 |

@jayaraj6047

4 weeks ago

ഇനി കോൺഗ്രസുകാരെ, കണ്ടാൽ ഓടിയോളിച്ചോളൂ നാട്ടരേ.. വോട്ട് ചെയ്യാം എന്നുപറഞ് മാറ്റിചെയ്യാം എന്നുവെക്കാം, പക്ച്ചേ നമ്മുടെ പോക്കറ്റിൽകൂടി കയ്യിട്ടുവരാനാണ് വരുന്നത് എന്ന്, കരുതിയിരുന്നോളൂ... 😄😄😄

5 |

@ranjiguru

4 weeks ago

Super 😂😂

3 |

@Baijuvasu

4 weeks ago

Super 😂paavangaludey nikuthi mathram mathiyow

9 |

@ckr424

4 weeks ago

നമ്മക്ക് പിണറായി യുടെ മകൾക്കെതിരെയുള്ള കേസ്സിനെ കുറിച്ച് ചർച്ച നടത്താം കുഴൽ നടനെ വിളിക്ക്

1 |

@sreenivasanvk2403

4 weeks ago

ഒരു കക്ഷി മാത്രമായി എന്തിനു നികുതി നല്കണം. ബി.ജെ.പി എത്ര കൊടുത്തു, എത്ര കിട്ടി , ആരു കൊടുത്തു. എങ്ങിനെ ചിലവാക്കി

|

@prasadkgnair5552

4 weeks ago

ശംഗി കോടതി 😂😂😂😂

11 |

Go To Top