High Definition Standard Definition Theater
Video id : FZeaM677xTQ
ImmersiveAmbientModecolor: #e6df9a (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: c6c7a6f680f47f9166474f886323454512a8fcf47030ef2e92f5d12c37e91b503ecd2ae71e2b9a98403e3861d0327b48
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715226059916 - unknown on Apple WebKit
Mystery text : RlplYU02Nzd4VFEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
Pinarayi ഞെട്ടിച്ചു | നടുറോഡിൽ പരസ്യമായി ശാസിക്കുന്നത് ആദ്യം | CPM രീതിയെ മാറി | Sunnykutty Abraham
Jump to Connections
98,643 Views • Apr 27, 2024 • Click to toggle off description
Channel CEO & CHIEF EDITOR: ABDUL JAMEESH

Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.

PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.

© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:

***********************************
Please subscribe and support us

Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
   / @theprimewitness  
Metadata And Engagement

Views : 98,643
Genre: News & Politics
Date of upload: Apr 27, 2024 ^^


Rating : 4.946 (14/1,028 LTDR)
RYD date created : 2024-05-02T02:59:56.851306Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 158 Comments

Top Comments of this video!! :3

@muhammadismail4126

1 week ago

കമ്യൂണിസ്റ്റെന്ന പേരിൽ സ്വന്തം മക്കളുടെ പത്തു തലമുറകൾക്ക് സാംപത്തിക ഭദ്രത ഉറപ്പിക്കുന്ന ഡ്യൂപ്ലിക്കേറ്റുകൾക്ക് സി പി എമ്മിൽ ചാകര

16 |

@GEETHAKUMARY-dz2fm

1 week ago

പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയോടൊപ്പം ചായ കുടിച്ചെന്നു പറഞ്ഞു ബഹളം വെച്ച ടീമാണ് കമൃൂണിസ്റ്റുകാര്‍.😂😂

42 |

@user-fi1dw1db5x

1 week ago

പ്രസംഗം നോക്കി വായിച്ചപ്പോൾ പേപ്പർ കാറ്റിൽ പറന്നു പോയി ഉടൻ മൈക് ഒടിച്ചത് കണ്ടവരുണ്ടോ.

24 |

@x-factor.x

1 week ago

ആദ്യം അന്തകനെ പുറത്താക്കണം ?!. എങ്കിലേ ഈ പാർട്ടിക്കകത്ത് വെളിച്ചം കടക്കൂ !. പാർട്ടിയിപ്പോൾ അന്തകൻ്റെ നിഴലു തട്ടി ഇരുട്ടിലാ ?!. പക്ഷേ , ' പൂച്ച ' യ്ക്കാരു മണികെട്ടും ???!!!.

19 |

@rajeshlekshmanan1388

1 week ago

അടുത്ത 5 വർഷത്തിനു ഉള്ളിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉള്ള ഹിന്ദുക്കൾ ബിജെപിയിൽ പോകും കൂടെ കുറെ ക്രിസ്തിയനിയും പോകും 👍

20 |

@sathyanpadannapurath4962

1 week ago

പാർട്ടി തീരുമാന ങ്ങൾ പ്രാപിക്കേണ്ടത് സംസ്ഥാന സെക്രറിയല്ലേ! മുഖ്യമന്ത്രിക്ക് ഇവിടെ എന്ത് കാര്യം?

15 |

@SurendranK-ui9br

1 week ago

നല്ല തിരക്കഥ

11 |

@cmmathew6861

1 week ago

കിലുക്കത്തിലെ രേവതിയെ ഓർമ്മ വരുന്നു.. ...അത്രയേ ചെയ്തുള്ളൂ..അതിനാണോ ചിട്ടപ്പനെ ഇത്രക്ക് വഴക്ക് പറയുന്നത്.

29 |

@rajan3338

1 week ago

THANK YOU SUNNYKKUTTY ABRAHAM SIR!❤

7 |

@Abdulazeez-pt4yv

1 week ago

ആളുകളുടെ ഇടയിൽ ശാസിക്കുന്നത് ഇത് ആദ്യമല്ല പിണറായി സ്റ്റേജിൽ വച്ച് എത്രയോ ശാസന പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്

25 |

@abdulsalamps226

1 week ago

മലയാള ഭാഷയിൽ എത്രയോ നല്ല വാക്കുകൾ ഉണ്ട്, ആരും മാന്യമായി

4 |

@user-jq1mu8lu5e

1 week ago

അമ്പട മോനെ സണ്ണി കുട്ടാ താൻ കേട്ട് നിൽക്കുകയായിരുന്നു

4 |

@balanp1844

1 week ago

സണ്ണിക്കുട്ടിക്കത്ര ആരും വിറച്ചില്ല.

|

@rajendrababub6973

1 week ago

കുറെ കള്ളൻ പറഞ്ഞ് മറയ്കാൻ നോക്കുന്നത് വിചിത്രമായ സംഗതി.

9 |

@georgethomas1828

1 week ago

സമനില തെറ്റിയാൽ പിന്നെ എന്താണ് ചെയ്യുന്നതും,പറയുന്നതും എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.

2 |

@teepee995

1 week ago

എന്തോ ഏതോ എന്തരോ... Smell spelling mistake 🤔

3 |

@esnarayanan2499

1 week ago

അപ്പോ ജയരജൻ ജി..ജവാദേകർ ജി...ശോഭ ജി..... പിന്നെ മോദി ജി....സർവത്ര ഒരു ജി മയം.......എല്ലാം ബിജെപി ..ജി..യിൽ ചേരും ജി...????

1 |

@sasidharanthachilodiyil8859

1 week ago

സണ്ണിക്കുട്ടി നിങ്ങളുടെ നാവു ചൊറിയുമ്പോൾ നിങ്ങളിലെ മാധ്യമ പ്രവർത്തകൻ്റെ തനിനിറം പുറത്തുവരുന്നുണ്ട്.

|

@chandrankakkara5418

1 week ago

കേരളത്തിൽ നിന്നും ബംഗാൾ ത്രിപുരയിലേക്കുള്ള ദൂരം പെട്ടെന്ന് കുറഞ്ഞു 😂😂😂

|

@josephmathew5285

1 week ago

എത്ര നല്ല കഥ. കേൾക്കാൻ നല്ല രസം. 😂

2 |

Go To Top