High Definition Standard Definition Theater
Video id : 5kWzNfQdvEQ
ImmersiveAmbientModecolor: #d8c0b9 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 3fe636f455685ebac2889a574c78b178d5c125bcbda26a49368f384ba1a9cbb080a1c5f59475d0a9d8c69d67f9dad89f
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715174607970 - unknown on Apple WebKit
Mystery text : NWtXek5mUWR2RVEgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
വടകര ഷാഫി കൊണ്ടുപോയ്.. പൊട്ടിത്തെറിച്ച് പിണറായി l lok sabha election 2024 poll
Jump to Connections
881,202 Views • Apr 26, 2024 • Click to toggle off description
വടകര പോക്കറ്റിലാക്കി ഷാഫി...തൃശൂരും കൈവിട്ടു… പൊട്ടിത്തെറിച്ച് വിജയൻ
#loksabhaelection2024 #loksabhapolls2024 #kerala #thrissur #vadakara #pinarayivijayan #sureshgopi #shafiparambil #kkshylaja #MM001
Metadata And Engagement

Views : 881,202
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 4.997 (8/11,949 LTDR)
RYD date created : 2024-05-03T08:16:52.755216Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 1,876 Comments

Top Comments of this video!! :3

@sudhisukumaran8774

1 week ago

ഇപ്രാവശ്യം ബിജെപി അക്കൗണ്ട് തുറക്കുമെന്ന് നൂറുശതമാനവും വിശ്വസിക്കുന്ന എത്രപേരുണ്ട് കാണട്ടെ 💪💪💪🥰🥰🥰🧡🧡🧡

617 |

@truthprevails6463

1 week ago

പിണറായിസം തുലഞ്ഞു പോകണം എന്ന കാര്യത്തിൽ സംശയം ഇല്ല.

1.5K |

@basilbachu2355

1 week ago

ജാതി മത ഭേതമന്യേ. എല്ലാവരും ഇഷ്ടപെടുന്ന. നേതാവ്. "ഷാഫി പറമ്പിൽ 😍 ഒരു ഇന്റർവ്യൂവിനിടെ.. ഉണ്ണിമുകുന്ദനും. പറഞ്ഞിട്ടുണ്ട്. കേരളത്തിൽ. എനിക്ക് ഇഷ്ട്ടപെട്ട. നേതാവ്. ഷാഫിപറമ്പിൽ എന്ന് 🙏🏻😍

50 |

@augustinejoseph4302

1 week ago

ആകാശവാണി വിജയൻ അടിപൊളി... നമിച്ചിരിക്കുന്നു സതീശാ...

110 |

@ExcitedDove-gl6vw

1 week ago

സിപിഎം കാർ പിണറായിസത്തെ കൈവിട്ടു.... വോട്ടിംഗ് കുറഞ്ഞു... 😂😂

813 |

@sudarsanangurukripa7370

1 week ago

വോട്ടിംഗ് ശതമാനം കുറയാൻ കാരണം ലക്ഷകണക്കിന് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോയി.. അവർ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉള്ളവർ ആണ്

181 |

@tomygeorge4626

1 week ago

ജയിക്കുകയും തോല്ക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്റീയക്കാരും സമ്പന്നരാകുകയും വോട്ടു ചെയ്തവരും ചെയ്യാത്തവരുമായ പൌരന്മാർ ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. അതുതന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്ര. 🤔🤔😎

43 |

@mathewsthomas1354

1 week ago

👍🏿Best correct observation conveyed by the Marunadan. 👍🏿👍🏿

6 |

@marypearlinhilary6387

1 week ago

😂😂😂😂 Super ആകാശവാണി Vijayan. നല്ല പേര്. ഇതുപോലെ അനുയോജ്യമായ പേര് വേറെ ഇല്ല. 😂😂❤️❤️❤️❤️❤️❤️

350 |

@jpsworld108

1 week ago

എൻ്റെ ബൂത്തിൽ മൊത്തം വോട്ട് 840 ആണ് എന്നാല് ഇതിൽ പകുതി പേരും നാട്ടിൽ ഇല്ല എല്ലാവരും വിദേശത്ത് ആണ്

102 |

@moideenvallooran2535

1 week ago

20 സീറ്റ്‌ കിട്ടിയില്ലെങ്കിൽ പിണറായി ഇതുവരെ ചെയ്ത ഭരണ വിരുദ്ധത ജനങ്ങൾക്കു ബോധ്യപ്പെട്ടില്ല എന്നു കരുതാം

12 |

@Bhagavan844

1 week ago

തൃശ്ശൂരിലെ വോട്ടിംഗ് മെഷീൻ വിദഗ്ധമായി പരിശോധനയ്ക്ക് മെക്കാനിക് എൻജിനീയർമാർ മുഖേന വിധേയമാക്കണം

6 |

@sudhisukumaran8774

1 week ago

കേരളത്തിലെ പ്രബുദ്ധർക്ക് 100% അർഹതപ്പെട്ട ഭാരവാഹിക്കാരി തന്നെയാണ് തോൽവി വിജയൻ 😂😂😂

291 |

@ramadaskpanickar6051

1 week ago

ജയിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ, ഇന്നലെ രാത്രി 12 മണി വരെ പോളിങ് നീണ്ടുപോയത്....

7 |

@Edtib

1 week ago

K Muralidharan sir 👏💯💪💪🔥🎉👍👍 definite win 👍👍👍🎉

1 |

@emmanuelmangattu7448

1 week ago

കേരളത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയായിരുന്നു അതാണ് സ്ത്രീകളുടെ അമിതമായ പോളിങ്

125 |

@sis6395

1 week ago

വടകര ഉമ്മൻ‌ചാണ്ടി യുടെ പിൻഗാമിയായ ഷാഫിക്ക് ഉന്നതവിജയം ഉറപ്പ്... 👍👍

582 |

@satheeshcreativity6616

1 week ago

വിജയനും മകളും കാരണം ആണ് പലയിടത്തും തോൽവി

3 |

@jshylaj

1 week ago

ഓഹോ . ഫലം പ്രഖ്യാപിച്ചു അല്ലേ..😂കഴിഞ്ഞ തവണത്തെ പ്രവചനം ഓർമ്മ വരുന്നു 🤣🤣

2 |

@rajitha3407

1 week ago

കണ്ണൂരിൽ രാഷ്ട്രീയ വിവേകമല്ല രാഷ്ട്രീയ അടിമത്തമാണുള്ളത്😂😂😂

707 |

Go To Top