High Definition Standard Definition Theater
Video id : OT-ewUe7EtY
ImmersiveAmbientModecolor: #d7b45e (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 15e0e9c8c3f37641fbace89f49e7d28c7660014ded215ec432300ca6371dcfb8def0c46a58d5583c746dd472596c1454
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715230319120 - unknown on Apple WebKit
Mystery text : T1QtZXdVZTdFdFkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
"അഞ്ച് മന്ത്രിമാരെ എന്റെ ചൊൽപ്പടിക്ക് വിട്ടു തരാൻ ഞാൻ കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ട്" : Suresh Gopi
Jump to Connections
35,906 Views • Apr 27, 2024 • Click to toggle off description
Lok Sabha Election 2024 Kerala : താൻ MPയാകാനാണ് വന്നത്.ജയിച്ചാൽ മന്ത്രിയെക്കാളും നന്നായി പ്രവർത്തിക്കുമെന്ന് Thrissur NDA Candidate Suresh Gopi. നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

#sureshgopi #lspollkerala2024 #keralabjp #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
Metadata And Engagement

Views : 35,906
Genre: News & Politics
Date of upload: Apr 27, 2024 ^^


Rating : 4.937 (7/435 LTDR)
RYD date created : 2024-04-28T19:14:34.458871Z
See in json
Tags
Connections

YouTube Comments - 277 Comments

Top Comments of this video!! :3

@achenkunjuchackoyohannan7951

1 week ago

അപ്പോൾ പ്രേധനമന്ത്രി വർഗ്ഗീയത പറയുന്നതിൽ താങ്കളുടെ അഭിപ്രായം എന്താണ്?

9 |

@MoideentMoideent-vl4oc

6 days ago

എന്ത് തേങ്ങയാണ് ഇവൻ പറയുന്നത് മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന ഒരു ഭാഷയിൽ പറഞ്ഞാൽ ഉപകാരമായിരുന്നു.

6 |

@gireeshkumart.m.355

1 week ago

ഇത് പോലെ വിവരക്കേട് പറയുന്നവരെ ഒക്കെ ജയിപ്പിച്ചാൽ ഉള്ള അവസ്ഥ 🤔

4 |

@sureshsaga9070

1 week ago

ഇപ്പോഴും സംസാരിക്കാൻ അറിയില്ല.

14 |

@sindhuthankachan3137

1 week ago

ഓരോ വാക്കുകളും ശ്രദ്ധിച്ച് പറയണേ

7 |

@roshanjose3770

1 week ago

താൻ വായ തുറക്കാതിരുന്നാൽ തനിക്ക് നല്ലത്.... സിനിമ ഡയലോഗ് & ആക്ഷൻ ജീവിതത്തിൽ നല്ലതല്ല...

21 |

@ajayanpk9736

1 week ago

സുരേഷ് ഗോപി യെ ഇഷ്ടം. പക്ഷെ ഫലം വന്നിട്ട് പോരെ സർ മറ്റുകാര്യങ്ങൾ. ഒരു വോട്ട് നായാലും ജയവും പരാജയവും ഉണ്ടാകാം.

8 |

@unnikrishnangangadharan1212

1 week ago

കൂടുതൽ പറയുന്നത് കുറക്കുവാൻ ശ്രദ്ധിച്ചാൽ നല്ലത്..❤️

10 |

@comrade704

1 week ago

മൂന്നാം സ്ഥാനം ഉറപ്പ് 😂😂😂😂😂😂😂ജയിച്ചാൽ മണിപ്പൂർ ഒന്ന് പോകണം

3 |

@nijlalvilakkethlal2213

1 week ago

സുരേഷ് ഗോപിയുടെ ചൊൽപ്പിടിക്ക് എന്നല്ല ജനങ്ങളുടെ എന്നാണ് പറഞ്ഞത്. കഷ്ടം എന്താലെ..

57 |

@karanavar5751

1 week ago

ചൊൽപ്പടിക്ക് മന്ത്രിമാരോ? ചാനലുകാരനും പണി തരുന്നു : ശ്രദ്ധിക്കണം SG

17 |

@SureshBabu-kt1nl

5 days ago

ഇടക് സിനിമ സ്റ്റയിൽ വരാറുണ്ട്. അത് ഒരു രാഷ്ട്രീയത്തിൽനിന്ന് ആത് പ്രവർത്തികുബോൾ വോട്ടിങ് ടൈമിൽ ബാധിക്കും

1 |

@tripmode81

1 week ago

മാമ മാധ്യമ ജനങ്ങളെ തെറ്റി ധരിപ്പിക്കരുത്... ജനങളുടെ ചൊല്പടിക്കു എന്നലെ പറഞ്ഞത്

22 |

@BabyS-hf5fj

1 week ago

Superrrr SG 👍🏻👍🏻👍🏻

3 |

@CrazyDemocrazy

1 week ago

സ്വപ്നാടനം... നിർത്തി യഥാർത്ഥ ലോകത്തോട്ട് തിരികെ വന്നാൽ, ഇദ്ദേഹം കഴിഞ്ഞേ മറ്റൊരാളുള്ളൂ.. 🤩

3 |

@joypaulalappat708

1 week ago

അവതരണം കലക്കി !!

1 |

@sasidharankavumkal1656

1 week ago

ജനങ്ങളുടെ ചൊൽ പ്പടിക്കു എന്നാണ് പറഞ്ഞത്

14 |

@sudarsanangurukripa7370

1 week ago

🇮🇳 ജയ് ഭാരത്...

9 |

@rajpapan81

1 week ago

News18 wrong message kodukkaruthu. ജനങ്ങളുടെ ചൊല്പടിക്കു എന്ന് തന്നെയാ പറഞ്ഞത്.

10 |

@akhilkrishna4887

1 week ago

ജിയുടെ കീഴിലുള്ള ജിമാർ ശോഭാജി മുരളി ജി രാജീവ് ജി സുരേന്ദ്രൻ ജി പിന്നെ ഗോപി ജി 😂

33 |

Go To Top