High Definition Standard Definition Theater
Video id : ONwij5n5Ynk
ImmersiveAmbientModecolor: #dab594 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 9f5a685cc7762998d2a8554a86ba7dca5ca12767fccd5c23352f55d719bfc4b215818c90c7e3ecdc2fee8a957e63e98d
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715150550097 - unknown on Apple WebKit
Mystery text : T053aWo1bjVZbmsgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സീൻ മാറ്റും പോലും!'ഗം' | Gum 08 March 2024
Jump to Connections
874,235 Views • Premiered Mar 8, 2024 • Click to toggle off description
സീൻ മാറ്റും പോലും!'ഗം'
#gum #padmajavenugopal #kmuraleedharan #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 874,235
Genre: News & Politics
Date of upload: Premiered Mar 8, 2024 ^^


Rating : 4.861 (339/9,411 LTDR)
RYD date created : 2024-05-08T02:26:58.312847Z
See in json
Tags
Connections

YouTube Comments - 1,105 Comments

Top Comments of this video!! :3

@abdulnazar9492

1 month ago

ഞാൻ ഏഷ്യാനെറ്റിന്റെ ഗം പരിപാടി മാത്രമേ കാണാറുള്ളു ആക്ഷേപ ഹാസ്യത്തിലൂടയുള്ള ഈ പ്രോഗ്രാം സൂപ്പർ ആണ് 👍

688 |

@sivadasanMONI

1 month ago

ഒരു രക്ഷയില്ല😅😅😅😅 ഗഠ അടിപൊളി👍👍👍👍

397 |

@siddiqedv04

1 month ago

ബല്ലാത്ത ജാതി സ്ക്രിപ്റ്റ്... ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ അവതാരകൻ.. എഡിറ്റർ എല്ലാവരും അടിപൊളി.. വെരി ഗുഡ് ക്രിയേറ്റീവ്..❤

393 |

@user-sj9vq6ti7p

1 month ago

നിങ്ങള് ഓരു ബല്ലാത്ത മനുഷ്യനാണ് പുള്ളേ.... പൊളിച്ചു...😂

172 |

@jhfhhdu

1 month ago

ഗം കോമഡിയിൽ മികച്ച് നിൽക്കുന്നു. സൂപ്പർ'👍👍👍👍👍

61 |

@akbarpoolanchalil7439

1 month ago

"ആദ്യം അനിൽ മോൻ പിന്നെ പി സി , ഇപ്പോൾ പദ്മജയും... കോൺഗ്രസ്സ് പാർട്ടിയുടെ വേസ്റ്റ് ബോക്സ് ആവാൻ പൂജ്ജ്യേപ്പിയുടെ ജീവിതം പിന്നെയും ബാക്കി... നിർത്തിപ്പോ മക്കളേ... നിർത്തിപ്പോ... 😂😅

366 |

@james-bu2ky

1 month ago

കേരളത്തിൽ B J P ക്ക് ഒരു സീറ്റുപോലും കിട്ടത്തില്ല 😀.

45 |

@ishaqali5137

1 month ago

ഗം 😂...ഒരു പാട് ഇഷ്ടം...❤❤❤

72 |

@johnchacko4787

1 month ago

ആക്രി കളെല്ലാം ആക്രികളെ എടുക്കുന്ന ആക്രി പാർട്ടിയിൽ എത്തി ചേർന്നു..

15 |

@muhammedcchekidappurammuha9173

1 month ago

താങ്കളുടെ അവതരണം എപ്പോഴും ഒന്നിനൊന്ന് മെച്ചം. ബെസ്റ്റ്❤❤❤❤❤

208 |

@Yourfatherscock

1 month ago

ലെ ജോർജ്: നമ്മൾ തമ്മിൽ ഒരു ബന്ധം കൂടി ഉണ്ട്. അനിൽ: ശരിയാ, നമ്മുടെ രണ്ടു പേരുടെയും ശബ്ദം ഒരുപോലെ ഇരിക്കുന്നു. 😂😂😂😂😂😂😂😂😂😂

49 |

@BqvTm-nc2bj

1 month ago

മടുപ്പില്ലാതെ കേൾക്കാൻ സാധിക്കുന്ന സ്ക്രിപ്റ്റ് 👌 ലജ്ജാവതി എന്ന പാട്ട് കൂടി ഉൾപ്പെടുത്തിയാൽ അടിപൊളി 😂

40 |

@jafarvk5569

1 month ago

ഗം കാണുമ്പോയെ pc യെ പോലുള്ള നടന്മാരുടെ ആവശ്യം മനസിലാവുള്ളു 😂😂😂😂

287 |

@josechandi1904

1 month ago

ദൈവമേ! നമ്മുടെ വിധി! ഇവനൊന്നും ജയിക്കില്ല, എന്നാലും ഇവനെയൊക്കെ കാണേണ്ടി വരുന്നല്ലോ 🙄🙄🙄

131 |

@varmaamla

1 month ago

കഴിവില്ലാത്ത കിഴന്മാരെ ആകർഷിക്കുന്ന വ്യക്തിത്വം ആണ് നമ്മുടെ മോദിയുടേത്. Eg. Anil Antony, Padmaja, PC George. et. al.

141 |

@aashk9038

1 month ago

Climax പൊളിച്ചു മുത്തേ 😂 "തീരാനാവുമ്പോൾ വേണ്ടാത്ത വർത്താനം പറയുന്നു" ആ dialogue ശൂപ്പർ 😂😂😂😂😂

71 |

@beemontransports201

1 month ago

ചിരിപ്പിച്ചു കൊല്ലും ഗയിസ്😅😂ഗംഗം😂🤣🤣🤣

43 |

@josephvsjoseph355

3 weeks ago

എനിഷ്ടപെട്ട പരിപാടി ചിരി ചിരിച്ചു പണ്ടാരം അടങ്ങി ഇങ്ങളെ പൊളിച്ചു😅😂❤

2 |

@hashimazhari

1 month ago

പത്തനംതിട്ടയിൽ രണ്ടു മത്സരം രണ്ടാമത്തേത് ഇവർ രണ്ടുപേരും തമ്മിൽ

78 |

@muneerpv5475

1 month ago

ചാനലിൽ വാർത്ത കാണാറില്ലെങ്കിലും ഈ പ്രോഗ്രാം മുടങ്ങാതെ കാണാറുണ്ട് 👍

7 |

Go To Top