Video id : hgVx-1nln60
ImmersiveAmbientModecolor: #eab7bb (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 958b628d40d738d6af629d60f827cedcdeb45b2c346c5026dd7166e466eeeb11e3bff76d9f33ac18b387a4af6bd53f70
Proxy : tube-proxy.poketube.fun - refresh the page to change the proxy location
Date : 1714202573232 - unknown on Apple WebKit
Mystery text : aGdWeC0xbmxuNjAgaSAgbG92ICB1IHR1YmUtcHJveHkucG9rZXR1YmUuZnVu
143 : true

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം
Jump to Connections
10,420 Views • Mar 28, 2024 • Click to toggle off description
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം ; കണ്ണൂരിലെ ശാന്തമായ അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്ന് പികെ ശ്രീമതി പ്രതികരിച്ചു

#CPM #Kodiyeribalakrishnan #Payyambalammemorial #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 10,420
Genre: News & Politics
Date of upload: Mar 28, 2024 ^^


Rating : 5 (0/71 LTDR)
RYD date created : 2024-03-28T17:11:01.038075Z
See in json
Tags
Connections

YouTube Comments - 155 Comments

Top Comments of this video!! :3

@jewelsworld6455

4 weeks ago

സിപിഎം തന്നെ ആകും... ചിഹ്നം പോവാതിരിക്കാൻ... മരപ്പട്ടി ചിഹ്നം കിട്ടാതിരിക്കാൻ

154 |

@ajaygokul3819

4 weeks ago

സിപിഎം തന്നെ 😂😂ഒരു സംശയവും ഇല്ല 😂😂😂

103 |

@Thesaint666L

4 weeks ago

സഖാവ് കൃഷ്ണപിള്ള സ്മാരകം തകർത്തത് അറിയാമേ😂😂😂

101 |

@niteshr8790

4 weeks ago

സെൻ്റി അടിച്ച് വോട്ട് മേടിക്കാൻ ഉള്ള ശ്രമം... 😂❤സിപിഎം ല് മരണ ശേഷം വില വട്ടപ്പൂജ്യം ആണ്.

56 |

@jaisonaj8992

4 weeks ago

അത് തന്നെ, പ്രവർത്തന രംഗത്തിറങ്ങാൻ മടിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകരെ പ്രകോപിപ്പിച്ചു രംഗത്തിറക്കാനുള്ള ആസൂത്രിത ശ്രമം. കിടുങ്ങാക്ഷ്യമ്മ പറഞ്ഞത് 100%സത്യം

33 |

@jaisonaj8992

4 weeks ago

പിന്നിൽ CPM തന്നെയാണെന്ന് അരി ആഹാരം കഴിക്കാത്തവർക്ക് പോലും മനസ്സിലാകും

38 |

@Lakshmidasaa

4 weeks ago

അഭിമന്യുവിനെ നൈസ് ആയി ഒഴിവാക്കിയ പോലെ ഒരു technique 😂😂

48 |

@knprabhakarannair3168

4 weeks ago

അവസാന കാലം ഗ്രൂപ്പിസം അതിപ്രസരത്തിലേക്ക് കൃഷ്ണ പിള്ള സ്മാരകം തകർത്ത വർക്ക് എന്താണ് മേലാത്തതു

45 |

@pradeepkuttur1597

4 weeks ago

അഭിനയിച്ചത് മതി ശ്രീമതി.

28 |

@HellBoy31600

4 weeks ago

സിപിഎമ്മുകാർ തന്നെയാവും

46 |

@shibilyasharaf3118

4 weeks ago

കുപ്പി പൊട്ടുന്ന ഭയങ്കര ശബ്ദം കേട്ടില്ലെ ആരും

23 |

@user-vd8gm4dz1j

4 weeks ago

Cpm വോട്ട് ന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് അറിയുന്നില്ല

19 |

@panfi9166

4 weeks ago

ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള ആസൂത്രണം ആകും😅 സഹതാപ തരംഗം ഉണ്ടാക്കാൻ

45 |

@konarkvideos7847

4 weeks ago

CPM തന്നെയാവും

24 |

@sreepadamagencies2272

4 weeks ago

ഒരു പ്രവർത്തകനും ഒന്നും ചെയ്യില്ല അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് അവരോടൊപ്പം കമ്യൂണിസം കെട്ടു 😄😄😄🙏

23 |

@jaisonaj8992

4 weeks ago

കിടുങ്ങാക്ഷ്യമ്മ വീണ്ടും കിടുങ്ങി!

17 |

@bajukrishna6205

4 weeks ago

പ്രതികളെ ഈ ജന്മം പിടിക്കില്ല 😄😄

12 |

@madhusoodanannair9858

4 weeks ago

മനോനില മെച്ചപ്പെട്ടുവരുന്ന സ്വന്തം അണികൾ തന്നെ ചെയ്‌തതാവും.

6 |

@tvmvlog338

4 weeks ago

വോട്ട് കിട്ടാൻ പുതിയ തന്ത്രം

10 |

@rahulv6499

4 weeks ago

ഇലക്ഷന് ആടുക്കുമ്പോൾ ഇവന്മാർ എന്ത് ചെറ്റത്തരവും ചെയ്യും 😢

7 |

Go To Top