High Definition Standard Definition Theater
Video id : 9aFVbZZhWT0
ImmersiveAmbientModecolor: #c3b99a (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 951ff015b5dc2df7509b0da7f846030bd095cae8a2bd478dea94c8ca78639edcd923b83027c676b506c852d56ec85edd
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715159631734 - unknown on Apple WebKit
Mystery text : OWFGVmJaWmhXVDAgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
'രണ്ട് വോട്ട് ചെയ്തവരെ തൂക്കിക്കൊല്ല്... ഏത് പാർട്ടിയായാലും...' #SureshGopi #FakeVote
Jump to Connections
176,623 Views • Apr 26, 2024 • Click to toggle off description
#SureshGopi #FakeVote #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 176,623
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 4.9 (77/3,004 LTDR)
RYD date created : 2024-05-01T22:11:46.146451Z
See in json
Tags
Connections

YouTube Comments - 362 Comments

Top Comments of this video!! :3

@rimnaaasish7350

1 week ago

അങ്ങനെ ആണെങ്കിൽ നോർത്ത് ഇന്ത്യയിൽ എത്ര പേരെ കൊല്ലേണ്ടി വരുമോ ആവോ

326 |

@kjshibinshah

1 week ago

ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന ബിജെപി ....😂

45 |

@manzoorahmad7181

1 week ago

കേസ് കൊടുക്കണം പിള്ളേച്ചാ 😅😅

2 |

@shaafiya

1 week ago

റിസൾട്ട് വന്നാൽ ഇനി ഒരിക്കലും തൃശൂരിൽ സ്ഥാനാർത്ഥി ആവണം എന്ന് പറഞ്ഞ് സുരേഷെട്ടൻ തൃശൂരിൽ വരില്ല. അമ്മാതിരി റിസൾട്ട് ആണ് തൃശൂർക്കാർ ഇയാൾക്കായി കരുതി വെച്ചിരിക്കുന്നത്.

42 |

@zakariyapkl681

1 week ago

എല്ലാം പെട്ടിയിലായല്ലോ ഇനി എന്ത് ഡയലോഗും അടിക്കാം ഇയാൾ ഭൂലോക ഫ്രോഡ് ആണ്

81 |

@shegar3357

1 week ago

രക്ഷ ഇല്ല കോവിയേ

3 |

@top5things594

1 week ago

കള്ളവോട്ട് ചെയ്യുന്നവരെ താൻ പറഞ്ഞ പോലെയല്ലെങ്കിലും ശിക്ഷിക്കണം. ടാക്സ് വെട്ടിപ്പ് നടത്തിയ നിന്നെയും ശിക്ഷിക്കണ്ടേ..... ഗോപ്യേ.....

163 |

@pramoddas9226

1 week ago

ആരും ജയിച്ചാലും ഇവൻ ജയിക്കരുത്

27 |

@user-zd9jl2gq9x

1 week ago

എന്നാലും എന്റെ കോവി 😂

20 |

@sandeep87pm

1 week ago

തോറ്റെന്ന് തീരുമാനിച്ചു ല്ലേ 😄😄

79 |

@user-hs2le3yg9j

1 week ago

പാരമ്പര്യം ആയിരിക്കും ടാക്സ് വെട്ടിക്കൽ 😂😂😂

103 |

@abhijaskmp4902

1 week ago

അണ്ണാ tax വെട്ടിക്കുന്നവരെ എന്താണ് ചെയ്യേണ്ടത്

20 |

@shajahanblspkd4351

1 week ago

ഇയാൾക്കു വട്ടയോ... ആ പാരമ്പര്യത്തിൽ പ്രവർത്തിച്ചു വന്നയാളല്ലെ.. ഇയാൾ പരാജയപ്പെട്ടാൽ സമനില തെറ്റും എന്നാ തോന്നുന്നു

39 |

@satheeshbabu6466

1 week ago

എന്തു ചെയ്യാം. കഷ്ടകാലത്തിന് അവരല്ലാം എനിക്കാണ് വോട്ടു ചെയ്തത് - മരിച്ചവരെ തുക്കി കൊല്ലാൻ പറ്റില്ലല്ലോ

118 |

@user-kr7wc2yf3g

1 week ago

എടൊ താൻ അശോക ചക്രവർത്തി ഒന്നുമല്ലല്ലോ,, തൃശൂരിൽ രണ്ട് തവണ തോറ്റവനാണെന്ന ഒരു ധാരണ സ്വയമെങ്കിലും ഓർത്ത് ഈ അഹങ്കാരവും,,, ഗർവ്വുമൊക്കെ ഒന്ന് കുറക്ക്,,,, അത് പ്രയോജനമേ ചെയ്യൂ,, പ്രതിപക്ഷത്തേയും,, എതിരാളികളേയും എങ്ങിനെ പരാമർശിക്കുന്നു എന്ന് മനസിലാക്കാൻ ആ ഷാഫി പറമ്പിലിൻ്റെ രണ്ട് പ്രസംഗമെങ്കിലും തപ്പിയെടുത്ത് കേൾക്കെടോ പൂരം കലക്കീ

49 |

@MRNG-kq9pk

1 week ago

ക്രൈം പോലും ക്രൈയിം... പക്കാ ക്രൈം നടത്തുന്നവർ ഇവിടെ വിലസി നടക്കുന്നു... തൂക്കാനും ആളില്ല പൊക്കാനും ആളില്ല...

16 |

@irshadnk9444

1 week ago

ഇയാൾ തന്നെ പറയുന്നു ആർക്ക് വോട്ട് ചെയ്താലും കുഴപ്പം ഇല്ല എന്നൊക്കെ 😂 ഇനി EVM ൽ എങ്ങാനും ഉടായിപ്പ് ഒപ്പിച്ചു കാണുമോ ആവോ 😅😅🤔

51 |

@Timepass-rv5rb

1 week ago

ജനാധിപത്യതത്തെ പറ്റി പറയാൻ യോഗ്യത ഉള്ള ആളായിപ്പോയി എന്തു ചെയ്യാൻ😂

6 |

@abhinkannan8215

1 week ago

ഡേയ് ഡേയ് നിർത്തി podeyy

4 |

@sathiajitht1567

1 week ago

കൊല്ലത്തുകാരനും തിരുവനന്തപുരത്ത് താമസിക്കുന്നവനുമായ ഈ കോഴി എങ്ങിനെയാണ് തൃശ്ശൂർ മണ്ഡലത്തിൽ വന്ന് വോട്ട് ചെയ്തത്? 🤭

17 |

Go To Top