Video id : Pma2ETR3c34
ImmersiveAmbientModecolor: #e2dcd8 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 53936ab6580952f469a0be0767c45f979e98046f5b800c253b73684cfa4bd93de9ab33db45fb4e430dbc82f14faf6005
Proxy : usa-proxy.poketube.fun - refresh the page to change the proxy location
Date : 1714223777764 - unknown on Apple WebKit
Mystery text : UG1hMkVUUjNjMzQgaSAgbG92ICB1IHVzYS1wcm94eS5wb2tldHViZS5mdW4=
143 : true

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കിയതില്‍ മണിപ്പൂരില്‍ പ്രതിഷേധം
Jump to Connections
2,056 Views • Mar 27, 2024 • Click to toggle off description
ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കിയതില്‍ കടുത്ത അതൃപ്തിയുമായി മണിപ്പൂരിലെ കുക്കി സംഘടനകള്‍
#easter #manipur #india #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 2,056
Genre: News & Politics
Date of upload: Mar 27, 2024 ^^


Rating : 5 (0/23 LTDR)
RYD date created : 2024-03-28T07:55:15.243545Z
See in json
Tags
Connections

YouTube Comments - 46 Comments

Top Comments of this video!! :3

@user-eo8lb6zu7k

4 weeks ago

മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിനം ആക്കിയത് ഗോത്ര പ്രശ്നം മൂലം - കൃസങ്കി..

14 |

@englishhelper5661

4 weeks ago

ജൂദാസിന്റ മകൻ അനിൽ ആന്റണിക്ക് സമർപ്പിക്കുന്നു ഈ വാർത്ത

22 |

@shajahanputhiyaveettil9582

4 weeks ago

മണിപ്പൂർ... മറക്കുക

2 |

@Comentertains

4 weeks ago

നമ്മുടെ കേരളം എത്ര മനോഹരം ആണ്.. കലണ്ടറിൽ അവുധി കൊടുത്താണ് നമ്മൾ പ്രസിദ്ധികരിക്കുന്നത് 🙏🏼ഈ ഐക്യം എന്നും ഉണ്ടാവാൻ എല്ലാവരും ഒരുമിച്ചു നിൽക്കുക 🙏🏼🙏🏼🙏🏼

3 |

@Kichu196

4 weeks ago

ആ പ്ലാപാനി അച്ഛന് ഇത് ഏതേലും ക്രൈസ്ത ചങ്ക് ഒന്ന് അയച്ചു കൊടുക്കുക

2 |

@Emick_001

4 weeks ago

അയ്ന് എന്താ .... റബ്ബർ വില കൂടുന്നില്ലേ 😂😂

6 |

@kochumadhavann9109

4 weeks ago

ഈസ്റ്റർ നേരത്തേ കണ്ട് ആവശ്യമായ സംവിധാനങ്ങൾ ചെയ്യേണ്ടതായിരുന്നു. ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന ബോണ്ട ജനതാ പാർട്ടിയുടെ തൊപ്പിയിൽ ഒരു പൊൻ തൂവൽ കൂടി !

5 |

@aseemmessi3196

4 weeks ago

Not spontaneous but orchestrated

1 |

@user-xc2nn7sg5j

4 weeks ago

ഇതൊക്കെ മുൻകൂട്ടി പ്ലാനടാണ്

1 |

@pradeeshalbert1625

4 weeks ago

Easter is Sunday and holiday by default 🤔

1 |

@malluvoice-xo8sd

4 weeks ago

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ തീരുമാനം പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ | Manipur ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ തീരുമാനം പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ | Manipur ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ തീരുമാനം പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ | Manipur ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ തീരുമാനം പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ | Manipur

|

@pradeeshalbert1625

4 weeks ago

Other states of north east with significant Christian population has no issues.Why manipur government is responding like this

|

@baijuvjoseph9636

4 weeks ago

ഇവന്മാർ ഭാവിയിൽ ദുഃഖ വെള്ളിയാഴ്ച ഇന്ത്യയിൽ പ്രവർത്തി ദിവസം ആക്കും കേരളത്തിലെ ജനങ്ങൾ ജാഗ്രത

|

@achu18sep

4 weeks ago

കേരളത്തിലും മാച്ച് 31 പ്രവർത്തി ദിവസം ആണല്ലോ... എല്ലാം ബാങ്കുകളും work ചെയ്യണം എന്ന് കോർട്ട് ഓർഡറും ഉണ്ട്

|

@travellerlife5522

4 weeks ago

മാസങ്ങള് ക്കു മുന്പെ പ്ലാൻ ചെയ്ത് തീരക്കാതെ ഇവനൊക്കെ ഇത് ചെയ്യുന്നത് ദുഷ്ട ലാക്കോടെ .

1 |

@sreenivasan7048

4 weeks ago

വോട്ട് ചെയ്യുമ്പോൾ നല്ല പോലെ ചിന്തിക്കുക.

8 |

@nivedj13

4 weeks ago

ക്രിസ്ത്യനികൾക്ക് നിയന്ത്രിത അവധി നൽകുക. സാമ്പത്തിക വർഷം അവസാനിക്കുകയാണ്.. പോരെങ്കിൽ ദീർഘ അവധി ആയിരുന്നല്ലോ കലാപ ശേഷം .... ചെയ്തു തീർക്കാൻ ധാരാളം കാണും...... അതുകൊണ്ട് ഉത്തരവിനെ കുറ്റം പറയാൻ പറ്റില്ല.

|

@Panikkarson59

4 weeks ago

Easter ദിനം ആയതുകൊണ്ട് അല്ല. March 31 സാമ്പത്തിക വർഷത്തിൻെറ അവസാന നാൾ. വർഷങ്ങളായി March 31 പല മേഖലകളിലും പ്രവർത്തി ദിനമാണ്. പുതിയ കാര്യമൊന്നുമില്ല.

2 |

@sajeevb.u3270

4 weeks ago

Nigal erivu koduthal mathi thane ervivakam😅

|

@biju8082

4 weeks ago

Bjp agenda

1 |

Go To Top