High Definition Standard Definition Theater
Video id : 6yxLi_KYOdI
ImmersiveAmbientModecolor: #a63a28 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 5b866e2b3518e10a7d2c964a19be1c6802f9f8102c48db09eff0039e016e18a3e7db96db09c96edeb80865db084ee7a1
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715236550276 - unknown on Apple WebKit
Mystery text : Nnl4TGlfS1lPZEkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
കൂടുതൽ സീറ്റുകൾക്കായി വൻ തന്ത്രങ്ങളോ ?ബിജെപി കോട്ടകൾ ശക്തമായി തുടരുമോ ? | NewsHour 30 March 2024
Jump to Connections
116,705 Views • Mar 30, 2024 • Click to toggle off description
കൂടുതൽ സീറ്റുകൾക്കായി വൻ തന്ത്രങ്ങളോ ?ബിജെപി കോട്ടകൾ ശക്തമായി തുടരുമോ ? പ്രതിപക്ഷത്തെ കൂടുതൽ ദുർബലമാക്കുന്നോ ? | NewsHour 30 March 2024

#AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 116,705
Genre: News & Politics
Date of upload: Mar 30, 2024 ^^


Rating : 4.948 (12/913 LTDR)
RYD date created : 2024-04-11T08:26:22.823428Z
See in json
Tags
Connections

YouTube Comments - 685 Comments

Top Comments of this video!! :3

@nandhuvijayan8413

1 month ago

PFI നിരോധനം മാത്രം മതി എനിക്ക് BJP ക്ക് വോട്ട് ചെയ്യാൻ Vote for BJP 💯🔥🧡

221 |

@anilkv9657

1 month ago

എല്ലാരും ബിജെപി യിൽ ചേരണം, കാരണം NDA തീവ്രവാദത്തിന് എതിരാണ് 😊😊ഭാരത് മാതാ കീ ജയ്,,, എന്ന് പറയാൻ നട്ടെല്ല് ഉള്ളവർ ഇവിടെ കമോൺ 🥰🥰🥰🥰🥰

179 |

@Superman.643

1 month ago

ബിജെപി മത്സരിക്കുന്നത് പ്രതിപക്ഷം ഉണ്ടാക്കാനല്ല.. ശക്തമായ ഭരണം കാഴ്ച്ച വെക്കാനാണ്.. മാപ്രകളടക്കം എല്ലാവരും അറിയുന്നതിന് വേണ്ടി പറയുന്നതാണ്.. 👍

211 |

@jayabalank.v6926

1 month ago

അനിൽ ആൻ്റണി പറഞ്ഞതിനെ വളച്ചൊടിച്ച്, പാകിസ്താൻ സ്നേഹിയായ അസ്ത്രം ഗഫൂറിനോടൊപ്പം ചേർന്ന് പരിഹസിക്കുന്ന വിനുവിനോട് സഹതാപം മാത്രം

43 |

@paalapoomuttappalam4152

1 month ago

ഫസൽ ഗഫൂർ ചർച്ചക്ക് വന്നാൽ യുഡിഎഫിന് കിട്ടുന്നു വോട്ടും ബിജെപി പോകും. മനസിലാക്കിയാൽ നല്ലത്. തീവ്രവാദിയുടെ വീഡിയോ ഇപ്പോഴും യൂട്യൂബ് ഉണ്ട്. ഇയാളെ കാണുമ്പോൾ വീഡിയോ വീണ്ടും കാണാൻ തോന്നുന്നു.

103 |

@calebwalker9779

1 month ago

Article 370 എടുത്തു കളഞ്ഞവർക്ക് 370 സീറ്റ്..

167 |

@narayanankuttynair1828

1 month ago

BJP വിരുദ്ധരെ മാത്രം വെച്ച് ഒരു ചര്‍ച്ച വെച്ചിട്ട് എന്ത് കാര്യം. കഷ്ടം.

142 |

@suddxb8666

1 month ago

അസ്ത്രത്തിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്...

114 |

@VIKSITBHARAT2047KL

1 month ago

രാഹുൽ ഗാന്ധി നാട് മുഴുവൻ കറങ്ങി വന്നപ്പോൾ Bjp കൃത്യമായ പ്ലാൻ ഉണ്ടാക്കി കഴിവുള്ളവർ ഭരിക്കും

140 |

@subhashchandrabose2986

1 month ago

ബിജെപി 377, NDA 411

125 |

@muralimattanur

1 month ago

എ൯.ഡി.എ.തൂത്തുവാരു൦,മറ്റൊരുത്ത൪ വന്നിട്ടു൦ നാടിന് ഒരു കാര്യവുമില്ല...

143 |

@sajimadathilchandrangadan7771

1 month ago

♥️💛🧡ബിജെപി400++✌️👍 ഇനി എല്ലാക്കാലവും ഇന്ത്യ BJP തന്നെ ഭരിയ്ക്കും ആരും കണക്കുകൾ കൂട്ടി ബുദ്ധിമുട്ടിയിട്ട് കാരൃമില്ല💯🔆

62 |

@nandhuvijayan8413

1 month ago

വികസനം , രാജ്യസുരക്ഷ , തീവ്രവാദം തടയൽ Vote for BJP 💯👍 ചൈനയ്ക്കും , പാക്കിസ്ഥാനും , കുടുംബങ്ങൾക്കും ജയ് വിളിക്കുന്ന പ്രതിപക്ഷം ഇല്ലാതിരിക്കുന്നത് തന്നെയാണ് നല്ലത് 💯👍

53 |

@Kerala08

1 month ago

കോൺഗ്രസ്സ് കട്ടുമുടിച്ചതുകൊണ്ടാണ് നശിച്ചതെന്നു ആരും പറയാത്തതെന്താ. സത്യം ആർക്കും അറിയില്ല എന്നതാണോ

71 |

@ssaandy82

1 month ago

ഇതെന്തു തരം ചർച്ചയാണ് ? ബി ജെ പി വിരുദ്ധരെ നാലുപേരെ കൂട്ടി ഇരുത്തി ദുഷിപ്പ്‌ പറയുന്ന നിലയിലേക്ക് ഇത് മാറിയല്ലോ . ഇന്ത്യയിൽ ഫെയർ പ്ലെയിങ് ഗ്രൗണ്ട് വേണമെന്ന് പറയുമ്പോൾ ഈ ചർച്ചയിൽ പോലും ഫയർപ്ലേയിങ് ഗ്രൗണ്ട് ഇല്ലല്ലോ .എന്നിട്ടാണ് കൂട്ടക്കരച്ചിൽ .

15 |

@pb1818

1 month ago

മായവതി33.99%,അഖിലേഷ്33.99%മുലായം സിങ് 33.99%, PFI 99.99%എവിടെവരെ ആയി അസ്ത്രപ്പുരയിലെ അസ്ത്രത്ങ്ങളുടെ നിർമാണം 🤣😄😁

63 |

@arunsekhara4895

1 month ago

അസ്ത്രം ഗഫൂർ പറഞ്ഞത് കേട്ട് PFI ക്കാരന്മാർ എഴുതിവച്ച അവരുടെ 'aim' പുറത്തുവന്നു

40 |

@sandeep4257

1 month ago

പോപ്പുലർ ഫ്രണ്ട് നേതാവ്‌ കുത്തിത്തിരുപ്പൻ അസ്ത്രം ഗഫൂറിനെ കൂടി അന്നേ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു

42 |

@shine1302

1 month ago

ഭാരതം സുരക്ഷിതം അതിശക്തം ബിജെപി ഭരണത്തിൽ..ജനാധിപത്യം വാഴട്ടെ. കോൺഗ്രസ് കുടുംബാധിപത്യത്തിന് ഇനി ഭാരതത്തിൽ സ്ഥാനമില്ല.

24 |

@varunprathap8144

1 month ago

പണ്ട് ഒരു സംഘടനയ്ക്ക് ഇംഗ്ലീഷിലും തമിഴിലും ഹിന്ദിയിലും മലയാളത്തിലും ഒക്കെ ചേർന്ന് ശതമാന കണക്കു ചേർത്ത് ഉപദേശം കൊടുത്ത ഒരു ഉപദേശിയുണ്ടായിരുന്നു. They should come up with more leaders😜🤣🤣. എന്നാൽ ഇന്ന് ആ സംഘടനയിലെ പല മുൻ നേതാക്കളെ കുറിച്ചു ഒരു വിവരവും നാട്ടുകാർക്കില്ല. ആ മഹാനാണ് ഇവിടെ രാഷ്ട്രീയനിരീചകന്റെ റോളിൽ ബിജെപിയെ വിമർശിക്കുന്നത്.

113 |

Go To Top