High Definition Standard Definition Theater
Video id : hPiwhLoTv2o
ImmersiveAmbientModecolor: #dea597 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 210dd90132e6fac6afbed20cf7bc5654b80d0fb80f6ce5c94348ca8a29c615e4b1c67564505dac0845f5b62b7dee9796
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716138613302 - unknown on Apple WebKit
Mystery text : aFBpd2hMb1R2Mm8gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
കെജ്‌രിവാൾ അറസ്റ്റിലായത് ദില്ലിയിലെയും പഞ്ചാബിലെയും രാഷ്ട്രീയം എങ്ങനെ മാറ്റും? | Indian Mahayudham
Jump to Connections
83,530 Views • Mar 26, 2024 • Click to toggle off description
കെജ്രിവാൾ അറസ്റ്റിലായത് ദില്ലിയിലെയും പഞ്ചാബിലെയും രാഷ്ട്രീയം എങ്ങനെ മാറ്റും? | Indian Mahayudham

#indianmahayudham #arvindkejriwal #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 83,530
Genre: News & Politics
Date of upload: Mar 26, 2024 ^^


Rating : 4.932 (12/697 LTDR)
RYD date created : 2024-04-02T17:32:40.297168Z
See in json
Tags
Connections

YouTube Comments - 260 Comments

Top Comments of this video!! :3

@pnvn335

1 month ago

എന്തായാലും ഇതൊക്കെ കണ്ടു ഇതാണ് ഇന്ത്യ എന്ന് വിചാരിച്ചു ഇരിക്കുന്ന പ്രബുദ്ധർക്കു നമസ്കാരം 🤣🤣🤣

41 |

@prabhas7362

1 month ago

കുരു തൽക്കാലം ബർണോൾ കൊണ്ട് തൃപ്തിപ്പെടു please

33 |

@adminernakulam1192

1 month ago

പേടിയാണ് കെജരിവാളിനെ, അതാണ്. ഗുജറാത്തിൽ കോൺഗ്രസ്നേക്കാൾ വോട്ട് ഷെയർ ഉണ്ട് AAP ക്ക്, കോൺഗ്രസ്ഉം AAP യും alliance ഉണ്ടാക്കിയാൽ BJP ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ ഓടില്ല, മാത്രമല്ല, future ഇൽ AAP , ബിജെപി ക് ഒരു ഭീഷണിയാണ്😊

17 |

@Krishnadasmenon55

1 month ago

വാരണഅസിയിൽ വീണ്ടും മത്സരിക്കണം കെജ്‌രിവാൾ❤❤

30 |

@Dragan67

1 month ago

മാസമാസമുള്ള വരുമാനം നിന്നല്ലോ.. എങ്ങിനെ ഞങ്ങ സഹിക്കും... 😔😔😢😢😢

13 |

@jinish1988

1 month ago

മോദിയും, ഷായും കൂടി ഗുജറാത്തിൽ കാണിച്ചു കൂട്ടിയ വൃത്തികേടൊന്നും കേജ്രിവാൾ കാണിച്ചിട്ടില്ല

24 |

@user-hc2cp8jg3x

1 month ago

നമ്മൾ കേരളത്തിൽ മോഡി വിരോധം കൊണ്ട് ബിജെപിക്കാരെക്കാൾ കൂടുതൽ ഹിന്ദുത്വം കൊണ്ട് നടക്കുന്ന ഈ കേജ്രിവാറിനെ സപ്പോർട്ട് ചെയ്യുന്നു, എന്നാൽ നോർത്ത് ഇന്ത്യയിൽ ഇതല്ല സ്ഥിതി അവിടെ കെരിവാളിനെയും മോഡിയെയും ഒരുപോലെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട് അവരാണ് ലോകസഭ ഇലക്ഷൻ വരുമ്പോൾ ബിജെപി ക്കും നിയമസഭ ഇലക്ഷൻ വരുമ്പോൾ കേജരിവാളിനുംവോട്ട് ചെയ്യുന്നത് ഈയൊരു സംഭവത്തോട് കൂടി കേജരിവാൾ അഴിമതിക്കാരനാണെന്ന് പൊതുവേ ഒരു പ്രതീതി സൃഷ്ടിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്...

16 |

@prasadkgnair5552

1 month ago

ഖലീസ്ഥന്റെയും ജോർജ് സോറോസിസ് ന്റെയും കാശ് വാങ്ങിച്ചിട്ടുണ്ടോ ? പാണ്ടി മാർട്ടിന്റെ കാശ് ആരു വാങ്ങി.

23 |

@thesikamoorthy1788

1 month ago

This ragu vamsam is one of the SORUS group payroll meterial likely, Mr. Kajrival

2 |

@chandrabanerjipanicker1536

1 month ago

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം ആപ്പ് ഇല്ലാതാവുകയില്ല 🤣 അല്ലാതെ തന്നെ ഇല്ലാതാവും 🤣 പഞ്ചാബിൽ ഒരേയൊരു എംപി ബിജെപിയിൽ ചേർന്നു കൊള്ളക്കാർ എല്ലാം ജയിലിൽ തന്നെ.

5 |

@nishadarfas6161

1 month ago

എന്തായാലും ബിജെപി ക്ക് നല്ല പേടിയുണ്ട്

18 |

@adarshsudheesh6566

1 month ago

കേജരിവാൾ,,, ഇവൻ ലോക ഫ്രോഡാണ്

26 |

@josephputhran4871

1 month ago

Brilliant move of Modi to escape from Electral Bond Bribe !!!😂

12 |

@josephvattoliljosephvattol5835

1 month ago

കെജരിവാളിനെ അറസ്റ്റ് ചെയ്തത് കൊണ്ടോ കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത് കൊണ്ടോ ഇലക്ട്രൽ ബോണ്ട് കൊള്ളയിൽ നിന്ന് ജനശ്രദ്ധ മാറില്ല ..... തല്ലിക്കെടുത്തിയാൽ അണയുന്ന ജ്വാലയല്ല ഡൽഹിയിൽAAp. അത് കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കും... ഈ ഇലക്ഷൻ മുതൽ അത് BJP യ്ക്ക് മനസിലായിത്തുടങ്ങും.

41 |

@SureshKumar-hx2ts

1 month ago

Kuruvamsathimte nakku kuzhayunnu....is it due to liquor policy ?

1 |

@rajeshnair-gx7eg

1 month ago

Radhia nair should definitely explaon how your previous minister who become a law minister duri g the early part of your AAP Govt, dubsequently it was revealed that his LLB degree was bogus, further he was removed from kejriwal ministey !

|

@user-ut8gu2lj6k

1 month ago

Coming soon congress ❤

7 |

@bijueravankara

1 month ago

മിസ്റ്റർ രഘുവംശം താങ്കൾ താങ്കളുടെ പൊളിറ്റിക്കൽ ഇൻട്രസ്റ്റ് ഏഷ്യാനെറ്റ് റിപ്പോർട്ടുകളുടെ ഒളിച്ചു കടത്തുകയാണ് വർഷങ്ങളായി താങ്കളുടെ വാർത്ത കേൾക്കുന്ന ഏതൊരാൾക്കും ഇത് വളരെ വ്യക്തമായി മനസ്സിലാകും

1 |

@lekshmnarayanan4371

1 month ago

Kure anuyayikal undenkil enthum kaatamo?

1 |

@dineshkumarvv5336

1 month ago

Thettu cheythal aarayalum athinte theevrtha kku anusarichulla shiksha kittum kuruvamsham

1 |

Go To Top