High Definition Standard Definition Theater
Video id : 5SLcvtwRuac
ImmersiveAmbientModecolor: #cfa89b (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: b8c667e6b3adc31f9cc615dc1e8232eee4ee7b5d1e02cdcc7878bcc561b0aed7611c5de3d1463866a77fd4bb18d228eb
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715145671166 - unknown on Apple WebKit
Mystery text : NVNMY3Z0d1J1YWMgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
മോദിക്ക് മൂന്നാമൂഴം കടുപ്പമോ? ഡല്‍ഹി മലയാളികളുടെ മനസ് | Vottukavala
Jump to Connections
188,820 Views • Mar 31, 2024 • Click to toggle off description
#malayalamnewslive #manoramanewslive

വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7NsJ86GcGNBt3Knj3r


Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.

Follow us: Official website www.manoramanews.com

Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!

Follow Us
FaceBook : www.facebook.com/manoramanews
Twitter : twitter.com/manoramanews
Instagram : www.instagram.com/manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews

Download Mobile App :
iOS : apps.apple.com/us/app/manorama-news/id859192592
Android : play.google.com/store/apps/details?id=com.manorama…

Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8

Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur

Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X

Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL

Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC

Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2

Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf

Watch the latest Episodes of ManoramaNews Selfie goo.gl/x0sojm

Watch the latest Episodes of ManoramaNews Veedu goo.gl/enX1bV

Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Metadata And Engagement

Views : 188,820
Genre: News & Politics
Date of upload: Mar 31, 2024 ^^


Rating : 4.97 (9/1,187 LTDR)
RYD date created : 2024-05-02T05:03:35.299381Z
See in json
Tags

YouTube Comments - 900 Comments

Top Comments of this video!! :3

@safna37

4 weeks ago

അൽഫോൻസാ കണ്ണന്താനം ഭയങ്കര തൊലിക്കട്ടി നുണ പറയാൻ നിങ്ങളെ സമ്മതിക്കണം🙏🙏🙏

34 |

@Anju.8608

4 weeks ago

Evm തന്നെ മോതിയുടെ ഗ്യാരണ്ടി

7 |

@user-mo1pr7ed6j

1 month ago

മോഡി പറഞ്ഞത് crct ആണ്‌ വോട്ട് ചെയ്യുന്നത് ആ മാന്ത്രിക യന്ത്രം ആയതുകൊണ്ടാണ് മോഡിക്ക് ഇത്രയും ആത്മവിശ്വാസം.... ആ മാന്ത്രിക യന്ത്രത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്തോളം കേന്ദ്രത്തിൽ ബിജെപി സർക്കാരെ വരികയുള്ളു.....

14 |

@nazarma7005

3 weeks ago

ED, IT, CBl മുതലായ എല്ലാ അധികാര കേന്ദ്രങ്ങളും ദുരുപയോഗം ചെയ്തും വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തിയും അധികാരത്തിൽ തുടരാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്..😪

9 |

@jacobvarghese4531

1 month ago

ഈ IAS കാരെന് oru വിവരവും ഇല്ലാത്ത ആളിന് എങ്ങിനെ IAS കിട്ടി എന്ന് അൽഭുത പ്പെടുതുന്ന്

23 |

@shrpzhithr3531

1 month ago

റിസർവ്ബാങ്കിന്റെ മുൻതലവൻ രഘുറാം രാജൻ എഴുതുന്നു കുരങ്ങന്റെ കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം. ഞാൻ ഒരു കോൺഗ്രസ്സുകാരനല്ല, കമ്മ്യൂണിസ്റ്റുകാരനല്ല, മോദിഭക്തനുമല്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ അത്ര മാത്രം.... കഴിഞ്ഞ 70 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. അതിനു വേണ്ടി ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും അഹോരാത്രം പ്രയത്നിച്ചിട്ടുമുണ്ട്. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ലോകത്തെ ഒരു അതി ശക്തിയായി നിലനിൽക്കുന്നത്. മോദിജി ജനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ പാകിസ്താനോട് യുദ്ധത്തിൽ വിജയിച്ചിരുന്നു..... മോദിജി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായിട്ടുണ്ട്..... മോദിജി മുട്ടുകാലിൽ നടക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ ഗയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.... മോദിജി കൊള്ളിയും കോലും കളിക്കുന്ന കാലത്ത് തന്നെ ഇന്ത്യ ഭക്രാനംഗല്‍ കനാൽ നിർമിച്ചിട്ടുണ്ട്..... മോദിജി സ്കൂളിൽ പുസ്തകം മറിച്ചു കളിക്കുമ്പോൾ തന്നെ ഇന്ത്യ ന്യൂക്ലിയർ റിസർച് സെന്റർ ഉത്ഘാടനം ചെയ്തിരുന്നു... മോദിജി വിളക്കു കൊളുത്താൻ പഠിക്കുന്ന കാലത്ത് ഇന്ത്യ താരാപൂർ ന്യൂക്ളിയാര്‍ ഊർജ നിലയം തുടങ്ങിയിരുന്നു.... മോദിജി തുണി ഉടുക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ AIIMS, IIT അതുപോലെ അനേകം സർവകലാശാലകൾ തുടങ്ങിയിരുന്നു..... മോദിജി മൂക്ക്ചീന്തി പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ നവരത്ന കമ്പനികൾ സ്ഥാപിച്ചിരുന്നു...... മോദിജി ശാഖകളിൽ ലാത്തി ചുഴറ്റി പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ മുമ്പിൽ പാകിസ്ഥാന്റെ 1ലക്ഷം സൈനികർ കീഴടങ്ങിയിരുന്നു.... മോദിജി ചായ വിറ്റ് നടക്കുന്ന കാലം രാജധാനി Express പോലുളള ട്രെയിനുകൾ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ഇങ്ങനെ എത്രയെത്ര നേട്ടങ്ങൾ...? എന്നിട്ടും ചിലർ വിശ്വസിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാം കഴിഞ്ഞ നാലു കൊല്ലം കൊണ്ടുണ്ടായതാണെന്നാണ്...!!! സത്യത്തിൽ മോദിജി നാല് വർഷം കൊണ്ട് ഇന്ത്യയെ നാൽപത് വർഷം പിറകോട്ട് നയിച്ചു. വർഗ്ഗീയ തിമിരം തലയ്ക്ക് പിടിച്ചവർ ഇനിയെങ്കിലും വർഗ്ഗീയ മുക്ത ഭാരതമാക്കാൻ കൈകോർക്കുക. നമ്മുടെ മക്കൾക്ക് വേണ്ടി നമ്മുടെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ടി... നമ്മുടെ പൂർവികർ നേടിയെടുത്ത സ്വാതന്ത്രം നമ്മൾ അനുഭവിച്ച പോലെ ഭാവിയിൽ നമ്മുടെ മക്കളും അനുഭവിക്കട്ടെ.. 🇮🇳🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് കുരങ്ങന്റെ കയ്യിൽ കിട്ടിയ ഒരു പൂമാലയാണ് ഇന്നെന്റെ ഭാരതം.

75 |

@ViswaGuru-qy2ux

1 month ago

സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

11 |

@javasat7467

1 month ago

ഭാരതിയ ജനദ്രോഹ പാർട്ടിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു

30 |

@brindaramesh1024

1 month ago

ക്ഷമയുടെ മലയാളം മോശം ആണെങ്കിലും അവർ ഉയർത്തുന്ന കാര്യങ്ങൽ ശരിയാണ്

34 |

@hajisahib1536

1 month ago

കേജ്രിവാളിനെ അറസ്റ്റ് ചെയ്തിട്ടാണ് തെളിവുകൾക് വേണ്ടി ED ഓടി നടക്കുന്നത്..

22 |

@babymathew6880

1 month ago

ഇ അൽഫോൻസ് ഇത്രയു പൊട്ടനാണോ. ഇവൻ ഏങ്ങനെ ഒരു IAS ആയി

38 |

@askarpandeth1015

1 month ago

അടികൂടിപ്പിക്കുന്നോൻ തന്നെ പറയുന്നു എന്തിനാ മക്കളെ അടികൂടുന്നതെന്ന് എന്നതാ അവസ്ഥ സമാധാനം പോയ്കിട്ടി

6 |

@hajisahib1536

1 month ago

കേരളത്തിൽ നിന്നും എല്ലാ ക്രിസ്ത്യൻ സഭകളിലും നിന്നുമുള്ള ഓരോ അംഗങ്ങൾ മണിപുരിൽ പോയി അന്വേഷിച്ചിട്ട് വന്നു വിവരം ശരിക്കും മനസ്സിലായിട്ടുണ്ട്..

36 |

@vijayankrishnan2444

1 month ago

പാവപെട്ട ആളുകൾക്ക് അവരുടെ വീട് കാണാത്തവണ്ണം മതില് കെട്ടി കൊടുക്കുന്നു നമ്മുടെ മോഡീജി

45 |

@user-jt3zz2zw8i

1 month ago

മലയാളിയുടെ സ്വഭാവത്തിന് ഒരു മാറ്റമില്ല, കേരളത്തിൽ ആയാലും ഡൽഹിയിൽ ആയാലും,

43 |

@tessyk5571

1 month ago

മൂന്നാമൂഴം സാധ്യമാവാതിരിക്കട്ടെ. ആശംസകൾ

12 |

@pravachakathiruvadikal850

1 month ago

ക്ഷമ ഇല്ലാത്ത ക്ഷമ ഉണ്ടല്ലോ 😂

42 |

@simonphilipose8318

1 month ago

കണ്ണൂരുളുന്ന നുണ കണ്ണന്താനം

3 |

@praveenkumarpraveen1937

1 month ago

ചുമ്മാതല്ല ഇവർക്ക് സീറ്റ്‌ കൊടുക്കാഞ്ഞത്.. ഒരിക്കലും ഇവർ രാഷ്ട്രീയ ത്തിൽ രക്ഷപെടില്ല..ക്ഷമ.

64 |

@RAJEEVNAIR-gs5qr

1 month ago

സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമാണ് ഗാന്ധി നാമം. 🌹ഗാന്ധി എന്ന പേര് സേവനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതീകമാണ്.🌹RAHUL GANDHIJI👍

36 |

Go To Top