High Definition Standard Definition Theater
Video id : c2uP6scMai4
ImmersiveAmbientModecolor: #d9cea0 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 8ee756b1d457dc526c47a54fa6708a7576402b01e1bd9dbcc318e6a9ae8ac844ef13943dc7567c239490b34d05432580
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1714773019214 - unknown on Apple WebKit
Mystery text : YzJ1UDZzY01haTQgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
BRM ഷഫീർ അവതരിപ്പിച്ച കഥാപ്രസംഗം!'ഗം'| BRM Shafeer | GUM 4 June 2023
Jump to Connections
275,539 Views • Premiered Jul 3, 2023 • Click to toggle off description
BRM ഷഫീർ അവതരിപ്പിച്ച കഥാപ്രസംഗം!'ഗം'| BRM Shafeer | GUM 4 June 2023
#brmshafeer #GUM #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 275,539
Genre: News & Politics
Date of upload: Premiered Jul 3, 2023 ^^


Rating : 4.846 (103/2,575 LTDR)
RYD date created : 2024-02-20T10:32:58.564819Z
See in json
Tags
Connections

YouTube Comments - 513 Comments

Top Comments of this video!! :3

@NavasNavas-fo1qm

9 months ago

കോൺഗ്രസ് നേതാക്കൻമാരുടെ ... വെളിവു കെട്ട വാക്കും - പോക്കു മാണ് ആ പാർട്ടി ഇത്ര ഗതികെട്ട പാർട്ടിയാക്കിയത് :😢😢😢

269 |

@jacobthomaskarickal3649

9 months ago

നിഷാന്തേ, ശരിക്കും പൊളിച്ച അവതരണം.❤

132 |

@salimpm2684

9 months ago

ഈ അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല, അവതരണം അടിപൊളി.

143 |

@muhammadshafiarakkel3811

9 months ago

ക്ലൈമാക്സ് പഞ്ച് കലക്കി "സോപ്പ് ഇട്ടോ, പതിപ്പിക്കരുത്"😂😂 Nb: ശുദ്ധ ഹാസ്യം മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നർമ്മം വാരി വിതറുന്ന ഈ കലാകാരൻ ഭാവിയുടെ പ്രതീക്ഷയാണ് 🎉🎉

36 |

@Jay-jy9eg

9 months ago

ഇത് മായാവിയിലെ ജയിൽ പ്രസംഗം പോലെ ആയല്ലോ😂 സുധാകരൻ വരെ ഇരുന്ന് ഞെട്ടുന്നു. പിതാമഹൻ ആയ സൂപ്രണ്ട് സർ😅.

50 |

@githeshgithupn7895

9 months ago

കോൺഗ്രസ് എന്ന വലിയൊരു പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഇവരൊക്കെ കൂടിയാണ് ഇങ്ങനെ ആളുകളെക്കൊണ്ട് പറഞ്ഞു ചിരിപ്പിക്കുന്നത്.....😮😮😮

91 |

@ganeshtanur5033

9 months ago

ഭാവിയുള്ള കഥാകരൻ . ആശംസകൾ

91 |

@user-zb4eb8st5j

9 months ago

ഇഷ്ട്ടമുള്ള നേതാവേ ഷഫീറെ... സത്യം പറയാമല്ലോ K സുധാകരൻ പോലും വേദിയിൽ ഇരുന്ന് ചിരിച്ചു പോയി. ഓവർ ആയിരുന്നു സുഗിപ്പീര്

129 |

@itsme1938

9 months ago

കിരാളമായ കരാദമായ; ഇങ്ങനെ പോയാൽ പുതിയ പദാവലി ഉണ്ടാക്കേണ്ടി വരുമല്ലോ💙

29 |

@girijapm8993

9 months ago

കോൺഗ്രസ് പാർട്ടയുടെ ഗതികേട്,,,,ആണ് ഈ വെളിവുകെട്ട,,, നേതാക്കൾ.....

156 |

@Manu-ge6wg

9 months ago

1920 ലും 1930 ലും കണ്ണൂർ തലശ്ശേരി ബസ്സ്....😢😢😢 വിവരക്കേടിൻ്റ ആൾരൂപം

52 |

@SanthoshKumar-km4kk

9 months ago

ചാടിയെഴുന്നേറ്റു അടിച്ചാൽ കെളളാം എന്ന് ഉണ്ട് സുധാകരന് 😂😂😂

24 |

@ummerp9198

9 months ago

സ്വയമങ്ങ് വല്യ കേമനാണെന്ന വിചാരം, അഹങ്കാരി ഇതൊക്കെയാണ് വിവരദോഷിയുടെ കയ്യിരുപ്

58 |

@faisaltp3571

9 months ago

ഇതൊരുമാതിരി സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമകളിലെ ഗാനം പോലെയുണ്ട് 😄

18 |

@prarthanajanani829

9 months ago

കോൺഗ്രസിലെ കാഥികൻ ആണ് ഷഫീർ😂😂

97 |

@keyyessubhash8020

9 months ago

ശ്രീ. സാംബശിവന്റെ ആശരീരി. ഞങ്ങളെ പോലുള്ള കാഥികരെ അപമാനിക്കല്ലേ 🙏🙏

23 |

@sugathakumaripm6861

9 months ago

ഇങ്ങനെ ഒരു കിഴങ്ങൻ വേറെയില്ല.

21 |

@sneharoy5664

9 months ago

എന്റെ ദൈവമേ 😝ചാനൽ വന്നിരുന്നു പറയുമ്പോള്‍ പൊളി ആണ് എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു ഇപ്പോ ആ തോന്നൽ അങ്ങ് മാറി 🫢

26 |

@smart123735

9 months ago

പലപ്പോളും തോന്നിയിട്ടുണ്ട് ഇവൻ കഥാപ്രസംഗം ആണൊ ചാനൽ ചർച്ചയിൽ വന്നു അവതരിപ്പിക്കുന്നത് എന്ന് 😂😂😂

76 |

@princekattappana

9 months ago

നിഷാന്തിന്റെ അവതരണം ഒരു രക്ഷയുമില്ല 😄😄❤️❤️❤️

9 |

Go To Top