Video id : X1FcPCfbvac
ImmersiveAmbientModecolor: #e5dfda (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 48a1c24b747ed19ccfc719c75242ae95ff2ca1b9aa0a0fe2971a64d19b6a4b5237be385823998849a478370edec7b7f8
Proxy : usa-proxy.poketube.fun - refresh the page to change the proxy location
Date : 1714217336528 - unknown on Apple WebKit
Mystery text : WDFGY1BDZmJ2YWMgaSAgbG92ICB1IHVzYS1wcm94eS5wb2tldHViZS5mdW4=
143 : true

കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് ഇന്ന് പത്രിക സമർപ്പിക്കും
Jump to Connections
1,247 Views • Mar 27, 2024 • Click to toggle off description
കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് ഇന്ന് പത്രിക സമർപ്പിക്കും ; മുകേഷിന് കെട്ടിവയ്ക്കാനുള്ള പണം നല്കിയത് മത്സ്യതൊഴിലാളികൾ
#Mukesh #Kollam #Election2024 #LDFcandidate #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 1,247
Genre: News & Politics
Date of upload: Mar 27, 2024 ^^


Rating : 5 (0/7 LTDR)
RYD date created : 2024-03-28T10:06:27.797911Z
See in json
Tags
Connections

YouTube Comments - 23 Comments

Top Comments of this video!! :3

@dilshadkalathingal5536

4 weeks ago

കൊല്ലത്ത് എന്ത് വികസനമാണ് ഞാൻ കണ്ടിട്ടില്ല ഒരു വികസനവും കൊല്ലം ജില്ലയിൽ പോയ സമയത്ത് അവിടെയുള്ളവരും പറഞ്ഞത് ഇവിടെ ഒരു വികസനം നടത്തിയിട്ടില്ല എന്നാണ് അപ്പൊ പിന്നെ ഇവൻ ലോക്സഭാ മെമ്പർ ആയ പറയേണ്ടി വരില്ല

11 |

@aneeshnt9134

4 weeks ago

ഇനിയിപ്പോ പ്രേമചന്ദ്രൻ ജയിക്കുമ്പോൾ "മുകേഷിന്റെ കെട്ടിവെച്ച കാശ്" പോയെന്ന് ആരും പറയില്ലല്ലോ..

13 |

@instantjobs1842

4 weeks ago

അയ്യോ പാവപ്പെട്ടവനാണേ പത്ത് കാശിന് കൊള്ളാത്തവനാണേ എല്ലാവരും ്് സാബത്തീമായി സഹായിക്കണേ പ്ളീസ്

9 |

@jamalvalliyil9404

4 weeks ago

100% കൊല്ലത്ത് പരാജയം ഉറപ്പാക്കിക്കൊണ്ട് നമ്മുടെ പ്രിയപ്പെട്ട സിനിമാ നടൻ മുകേഷേട്ടൻ പത്രിക കൊടുത്തിരിക്കുകയാണ് അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചിയും മരപ്പട്ടിയും ചിഹ്നമായി കിട്ടാതിരിക്കുവാൻ വേണ്ടി മാത്രം മത്സരിക്കുന്ന മുകേഷേട്ടന് കൊല്ലത്ത് ഒരു വലിയ വട്ടപൂജ്യം നൽകി പറഞ്ഞുവിടണേ എന്ന് വളരെ വിനയപൂർവ്വം അപേക്ഷിക്കുന്നു

1 |

@Canadamalluvlogs1

4 weeks ago

നാണം ഇല്ലാലോ മുകേഷിന് പിച്ച ചട്ടിയിൽ കയ്യിട്ടു വാരാൻ

5 |

@lion8264

4 weeks ago

പോരാ... ഇനിയും കിട്ടണം അനുഭവിക്കണം എന്നാലേ പഠിക്കു... 👹

7 |

@syedatco1758

4 weeks ago

ഇതൊക്കെ നാടകം മുകേഷ് ന്റെ പണം തന്നെ

|

@subeeshs477

4 weeks ago

1 ലക്ഷം ശമ്പളം വാങ്ങുന്നവർ പാവങ്ങളെ ഒപ്പിക്കാൻ നടക്കാണ് 😂

1 |

@sreejimonsreejimon6917

4 weeks ago

Lal salam comrade 💪💪💪💪💪💪

|

@subhashchandrabose2986

4 weeks ago

അവരേം വലിപ്പിച്ചു

6 |

@sureshthambath4253

4 weeks ago

Bucket donations 😂

4 |

@glerysequeira9522

4 weeks ago

Aa cash ethra roopaya. Mukesh enthina avarude cash vangunnath

2 |

@mallumusiclover6011

4 weeks ago

Mukesh enna per kazhinja 2 pravashyam election timil kettatha. Pinnippazha kekkunnath. Edakk Puttu podiyude oru fluxil kandirunnu 😂😂

2 |

@sreeknthazhakeshan8109

4 weeks ago

Mukeshine vere Pani onnum ille veruthe tholkkan vendi nilkkunnu

1 |

@morfifurniture

4 weeks ago

കെട്ടിവെച്ച കാശ് എന്റെ കയ്യിൽനിന്നും പോയില്ല- ലെ മുകേഷ്..😂

|

@gopikalarikkal5264

4 weeks ago

കൊല്ലം പോയി😂😂😂😂😂😂

1 |

@georgekc2152

4 weeks ago

Thokkunathinum Pathrika Nnalkano?🤣

1 |

@user-uc2xc8ps9b

4 weeks ago

Bhikshakkaru Koduthana Avararinjilla

|

@sheejarafeeq175

4 weeks ago

ഞാൻ കൊല്ലം ക്കാരന ഇയാളുടെ വികസനം എന്ന് പറയുന്നത് അഷ്ട്ടമുടി കായലിൻ്റെ നടുക്കടി ഒരു പാലം തുടങ്ങിയട്ട് നടുക്ക് വന്നുനിൽക്കുവ എങ്ങോട്ട് പോകണം എന്ന അറിയാതെ ഇനി അത് സുയിസേഡ് പോയിൻ്റആക്കാതിരുന്നാൽ മതി😂😂😂

2 |

Go To Top