High Definition Standard Definition Theater
Video id : FYSB_83Pehk
ImmersiveAmbientModecolor: #dccdcd (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 9dcc70a169c18d075e732fff8bbf946fbdc517afa5e3d9e7584c5e0b9aae48a28b0a0d4b20c6c22636d99b535aa4cc02
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715134874719 - unknown on Apple WebKit
Mystery text : RllTQl84M1BlaGsgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സൈബർ ആക്രമണം!'ഗം' | Gum 19 April 2024
Jump to Connections
610,803 Views • Premiered Apr 19, 2024 • Click to toggle off description
സൈബർ ആക്രമണം!'ഗം' | Gum 19 April 2024

#gum #cyberattack #loksabhaelection2024 #kkshailaja #cpm #congress #shafiparambil #vatakara #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 610,803
Genre: News & Politics
Date of upload: Premiered Apr 19, 2024 ^^


Rating : 4.837 (244/5,726 LTDR)
RYD date created : 2024-05-03T17:57:58.672951Z
See in json
Tags
Connections

YouTube Comments - 1,177 Comments

Top Comments of this video!! :3

@surendran4969

2 weeks ago

നാല് വോട്ടിനു വേണ്ടി തരം താഴ്ന്ന പണി ചെയ്യുന്ന സിപിഎം

686 |

@user-do4hb8kx9k

2 weeks ago

ടീച്ചർ നല്ല വണ്ണം അഭിനയിക്കുന്നു ഓസ്കാര്‍ പ്രതീക്ഷിക്കാം

582 |

@aliek8646

2 weeks ago

ശൈലജ വോട്ടിന് വേണ്ടി വിതുമ്പുന്നു.

215 |

@abdulnazar6444

2 weeks ago

ഇതുപോലൊരു തോൽവി ഭയം ടീച്ചർ മുമ്പ് നേരിട്ടിട്ടില്ല

316 |

@myhome7768

2 weeks ago

ഈ സ്ത്രീയോടെ കുറച്ചു ബഹുമാനമുണ്ടായിരുന്നു ഇവരും ഈ കൂട്ടത്തിൽ കൂടിയല്ലോ

240 |

@ajucreations3108

2 weeks ago

ശൈലജ ടീച്ചറെ ബിഗ് ബോസിൽ എടുക്കുക . കപ്പ് നമ്മൾ സിപിഎം കൊണ്ട് പോവും 🎉🎉🎉

485 |

@Nation89902

2 weeks ago

ടീച്ചർ തോൽവി മണക്കുന്നു എന്ന് വ്യക്തം...

503 |

@anc9654

2 weeks ago

കോവിട്മന്ത്രിക്ക്‌ ഇതുപോലുള്ള അനുഭവം ആദ്യമായിരിക്കും പക്ഷേ എദിർ ചേരിയിലുള്ള സ്ത്രീകൾക് ഈ അനുഭവം പുത്തരിയല്ല 🙏🙏🙏

464 |

@anc9654

2 weeks ago

തെമ്മാടിത്തരം വേറൊരു പാർട്ടിയും കാണിക്കാരുദ് അദ് കമ്മിക്കൂട്ടങ്ങളുടെ കുത്തകയാണ് 🤩🤩🤩🙏🙏🙏🙏

531 |

@manoharan7627

2 weeks ago

നിങ്ങളുടെ പാർട്ടി തന്നെ ആയിരിക്കും ടീച്ചേർക്കിട്ടു പണിയുന്നുണ്ടാവും അങ്ങിനെ പറഞ്ഞു ജനങ്ങളുടെ വോട്ട് വാങ്ങാൻ വേണ്ടിയായിരിക്കും

325 |

@visionary_days

2 weeks ago

❤❤ ഷാഫി ജയിക്കും ❤❤

206 |

@supersongs8901

2 weeks ago

ഷൈലജയെ CPM നു പോലും ഇഷ്ടമില്ലാ ഇവർ തോൽവിയോട് അടുക്കുന്നു😂😂😂

85 |

@firoz87

2 weeks ago

സിപിഎം 8 നിലയിൽ പൊട്ടും 😂

179 |

@sasidharankadavath

2 weeks ago

ശൈലജക്ക് ഇത് പുത്തൻ അനുഭവം ആയിരിക്കാം പക്ഷെ മറ്റ് പാർട്ടികളിലെ വനിതകൾ ഇത് കാലാകാലങ്ങളായി അനുഭവിച്ച് വരികയാണ്. രമ്യാ ഹരിദാസിനെ കഴിഞ്ഞ 5 വർഷമായി ദിനംപ്രതി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്വന്തം കുടുംബ ഗ്രൂപ്പിലാണ് ഇത് പ്രചരിച്ചതെങ്കിൽ അത് Post ചെയ്ത കുടുംബാംഗത്തെ കണ്ട് പിടിച്ചു കൂടേ'

160 |

@mohammedkunhipovval5657

2 weeks ago

ഓന്ത് ഗോവിന്ദൻ 5 -5.24 ന് നിറം മാറും

156 |

@sheriksa

2 weeks ago

സീ പ്പി എമ്മിന്റെ ഇരട്ടത്താപ്പ് കോണ്ടും ഞാൻ ബഹുമാനിക്കുന്ന ടീച്ചറേക്കാളും ഇന്നത്തെ സാഹചര്യത്തിൽ ഷാഫിയേ പോലെയൊരു വ്യക്തി പാർലമെന്റിൽ ഉണ്ടാവേണ്ടത് അത്യാവശ്യമായത് കൊണ്ടും ഇത്തവണ പാർട്ടി നോക്കാതെ എന്റെയും കുടുംബത്തിന്റെയും വോട്ട് ഷാഫിക്ക് നൽകാനാണ് ഞങ്ങളുടെ തീരുമാനം .

160 |

@IbrahimMav

2 weeks ago

ടീച്ചർ തോറ്റു പോകുമെന്ന വെപ്രാളം.😂😂😂😂😅😅😅

282 |

@rajil5314

2 weeks ago

കരഞ്ഞുകൊണ്ട് തോൽവി സമ്മതിച്ചിരിക്കുന്നു 😂

62 |

@avarankuttu

2 weeks ago

ഈ അഭിനയതിനൊന്നും വോട്ട് കിട്ടില്ല. റിസൾട്ട്‌ വരുമ്പോൾ ആയിരിക്കും യഥാർത്ഥ കരച്ചിൽ. ഇതിലും വലിയ വൃത്തിക്കെട്ട നാടകം തിർപ്പുണിത്രയിലും സിപിഎം നടത്തിയിട്ടുണ്ട്

135 |

@user-vc9qb7os6t

2 weeks ago

മാവേലി പോലും മറന്നു ഈ കാലൻ ഒന്ന് ചത്തു പോകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 😁പിന്നെ ടീച്ചർ നിങ്ങൾ നല്ല നടി ആണ് 😭😭😭😭🙏🙏🙏🙏

140 |

Go To Top