Channel Avatar

manoramaMAX @UCz1ht-a2eKE_s1vMh3OHtIg@youtube.com

3.7M subscribers

Welcome to the Official YouTube Channel of ManoramaMAX! man


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

manoramaMAX
Posted 15 hours ago

ഇനി താമസിക്കാൻ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മമ്മൂക്ക കൊടുത്ത മറുപടി ഉണ്ട് "ആകാശം ആരും പൊളിച്ചോണ്ട് പോകില്ലല്ലോ എന്ന്..

കൃഷ്ണനെ പോലെ പച്ചയായ മനുഷ്യനെ പോലെ നടക്കാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലായിരുന്നോ..?

എല്ലാവരുടേയും ഒപ്പം വെറും കുരങ്ങനെ പോലെ നിൽക്കാൻ ആയിരുന്നു കൃഷ്ണന്റെ വിധി..

ഒരു മണ്ടൻ കണാരന്റെ എച്ചി കണക്ക് പറയുന്നത് എന്തിനാണെന്ന് ഉള്ള മമ്മൂക്കയുടെ ചോദ്യം ആരുടേയും മനസ്സിൽ ഒന്ന് ചെറുതായിട്ട് ഒന്ന് പിടിച്ച് ഉലയ്ക്കും..കൃഷ്‌ണനെ പോലെ വീടുകളിൽ ഒരു വേലക്കാരൻ ആയി നമ്മളുടെ കൂട്ടത്തിൽ ആരെങ്കിലും ഒക്കെ ഉണ്ടാകും..ജീവിക്കാൻ വക ഉണ്ടെങ്കിലും എല്ലാവരുടെയും വീടുകളിൽ ഇപ്പോഴും വേലക്കാരനായി മാത്രം ജീവിക്കുന്ന ഒരാൾ ഉണ്ടാകും..


Rappakal | Malayalam Movie


Watch Full Movie On manoramaMAX: mmax.co.in/9vx5vxj?utm_source=YTMAX

#manoramaMAX #MazhavilManorama #Movie #Rappakal #Mammootty #Nayanthara #Sarada #GeetuMohandas #SalimKumar #BalachandraMenon #Janardhanan #Vijayaraghavan #KalasalaBabu #malayalammovies

116 - 0

manoramaMAX
Posted 15 hours ago

അച്ഛനും അമ്മയും ആകാശത്തു നിന്നും ആഗ്രഹിച്ചു വിളിച്ചു നേടിയ നക്ഷത്രമല്ലേ താൻ എന്ന് ജെപ്പു ചോദിക്കുന്നു.


'അതേ' എന്ന മാതാപിതാക്കളുടെ ഉത്തരം അവനെ ഒരുപാട് സന്തോഷിപ്പിക്കുന്നു.
ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നതാണ് സർക്കീട്ടിലെ ഈ രംഗം.


ഒന്ന് ആലോചിച്ചു നോക്കു, വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളേക്കാൾ, പുത്തൻ ഉടുപ്പുകളേക്കാൾ നമ്മുടെ കുഞ്ഞുങ്ങൾ ആഗ്രഹിക്കുന്നത് നമ്മൾ അവരോടൊപ്പം ചിലവഴിക്കുന്ന സമയം അല്ലേ? നമ്മൾ സ്നേഹത്തോടെ അവരെ ചേർത്തു പിടിച്ചു പറയുന്ന വാക്കുകൾ അല്ലേ?

അവർ വളർന്ന് വലുതാകുമ്പോൾ മാതാപിതാക്കളെ കുറിച്ചുള്ള ഈ ഓർമ്മകൾ ആയിരിക്കും അവരിൽ നക്ഷത്രം പോലെ ജ്വലിക്കുക. ഓരോ കുട്ടിയും ഈ ലോകത്തിന് ലഭിച്ച നക്ഷത്രങ്ങൾ തന്നെയാണ്.

Movie: Sarkeet | Streaming on manoramaMAX
Watch Full Movie: www.manoramamax.com/movies/detail/177873/sarkeet
#sarkeetmovie #sarkeet #AsifAli #deepakparambol #DivyaPrabha #manoramaMAX #manoramaMAXmovies

33 - 1

manoramaMAX
Posted 17 hours ago

Who’s your favorite character from Marimayam?

61 - 35

manoramaMAX
Posted 19 hours ago

ഒരു പയ്യനെയും പെണ്ണിനേയും കാറിൽ ഒരുമിച്ചു കണ്ടപ്പോൾ ചില നാട്ടുകാർ അവരെ അപമാനിക്കുന്നു. വീട്ടിൽ വിളിച്ചു പറയുവാൻ പയ്യന്റെ കയ്യിൽ നിന്നും അവൻ്റെ അച്ഛന്റെ നമ്പർ വാങ്ങുന്നു!



സദാചാര പോലീസ്:



"നിനക്കേ എന്തെങ്കിലും സാധിക്കാൻ ഉണ്ടെങ്കിൽ റൂം എടുത്ത് പൊക്കോണം, അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കാൻ നിൽക്കരുത്, കേട്ടല്ലോ? അച്ഛന്റെ നമ്പർ എടുക്കടാ.....

ഹലോ, ആ നിങ്ങളുടെ മകനെയും ഒരു പെണ്ണിനെയും ഇവിടെ മോശമായ അവസ്ഥയിൽ കണ്ടിട്ടുണ്ട് കാറിൽ, മര്യാദയ്ക്ക് വളർത്തിയില്ലെങ്കിൽ നാട്ടുകാർ ചിലപ്പോൾ കൈവെക്കും"



അച്ഛൻ:



"നാട്ടുകാർ കൈവെക്കും എന്നോ,ഏത് നാട്ടുകാരാടാ നാറി! നമ്മളൊക്കെ വോട്ട് ചെയ്തു ജീവിക്കുന്ന ജനാധിപത്യ രാജ്യത്താ ജീവിക്കുന്നെ. എൻ്റെ പിള്ളേർക്ക് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ...കുറെ സദാചാര #$$%#@@ വന്നേക്കുന്നു!! വെച്ചിട്ട് പോടാ മറ്റവനേ"



Movie: Maine Pyar Kiya | Streaming on manoramaMAX
Watch Full Movie: www.manoramamax.com/movie/play/maine-pyar-kiya
.
#MainePyarKiya #moralpolicing #romance #manoramaMAX #manoramaMAXmovies See less

49 - 0

manoramaMAX
Posted 19 hours ago

നിങ്ങൾ പടച്ചോനെ കണ്ടിട്ടുണ്ടോ ?
ഒരു സാധാരണ ചായക്കടയിലെ അസാധാരണമായ സംഭാഷണം!
നട്ടുച്ച നേരത്ത് ഒരു ചായ ഓർഡർ ചെയ്ത അമീറിന്റെ മുന്നിലേക്ക് വയറു നിറയെ കഴിക്കാനുള്ള ചോറ് വിളമ്പിയിട്ട് ആ കടക്കാരൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്

"10 - 40 കൊല്ലമായി മോനെ ഈ കടയും ഞാനും ഇവിടെ. ഇവിടെ കയറി വരുന്ന ആളുടെ മുഖം കണ്ടാൽ എനിക്കറിയാം എന്താ വിളമ്പടത് എന്ന് "

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഓരോ വ്യക്തിയെയും മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയകരമാണ്. കത്തിയെരിയുന്ന വയറുമായി വിശന്നിരുന്ന അമീറിന്റെ വയറും മനസും നിറച്ച ആ വ്യക്തിയല്ലേ യഥാർത്ഥ ദൈവം .
നിങ്ങളുടെ ജീവിതത്തിൽ ഇതുപോലെ പടച്ചോനെ മുന്നിൽ കണ്ട അനുഭവം ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ !

Sarkeet | Malayalam Movie

Watch full movie on manoramaMAX : www.manoramamax.com/movies/detail/177873/sarkeet?u…

#manoramamaxmovies #Sarkeet #AsifAli #MalayalamCinema #Malayalam #SarkeetMovie #malayalammovie #malayalamcinema #mollywood #mallugram #kerala #FamilyDrama #EmotionalDrama #DivyaPrabha #GovindVasantha #malayalamnewmovie #newmovie #godsowncountry #Sarkeetwatchnow #MalayalamCinema #FamilyDrama

38 - 2