in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c
2024 ജൂൺ 17 തിങ്കളാഴ്ച മുതൽ പ്രഭാതവിചാരത്തിൽ വി വേദപുസ്തക പഠന പരമ്പര ആരംഭിക്കുന്നു. ബൈബിൾ സംബന്ധമായി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പങ്കുവെക്കുന്നു. കേൾക്കുക !!!
16 - 0
ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
( റോമർ 8 : 5 )
For they that are after the flesh do mind the things of the flesh; but they that are after the Spirit the things of the Spirit.
( Romans 8 : 5 )
2 - 0
Aɴ IɴᴛʀᴏᴅᴜᴄᴛɪᴏN Tᴏ MᴏʀɴɪɴG DᴇᴠᴏᴛɪᴏɴS ....
ഓരോ പ്രഭാതവും പുതുമയുടേയും പ്രതീക്ഷയുടേതുമാണ്.ഹൃദ്യമായ പ്രഭാതവിചാരങ്ങളിലൂടെ ഒരു ദിവസത്തെ മുഴുവൻ പ്രകാശപൂരിതവും ഊർജ്ജസ്വലവുമാക്കാം!.ഇരുൾ പടരുന്ന മനുഷ്യജീവിതത്തിൽ പ്രകാശത്തിന്റെ വിത്ത് പാകാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രഭാതവിചാരം. നല്ല ചിന്തകൾക്ക് ചിറകുനല്കാനുള്ള ഉദ്യമത്തിൽ എല്ലാം പുതുമയുള്ളതായി തോന്നണമെന്നില്ല; ജീവിതത്തിന്റെ വഴിത്താരയിൽ നിന്നുമാണവ പിറക്കുന്നത്. ചിന്തകൾക്ക് ചരിക്കാൻ വഴിയും വെളിച്ചവുമേകുന്ന ധ്യാനവിചാരങ്ങളിലേയ്ക്ക് സ്വാഗതം !!! 💐ഹിതകരമെങ്കിൽ പിന്തുടരുക
Every morning is about newness and hope...a whole day can be made bright and energetic through hearty morning thoughts..𝑃𝑟𝑎𝑏ℎ𝑎𝑡ℎ𝑎 𝑉𝑖𝑐ℎ𝑎𝑟𝑎𝑚 (Morning thoughts) is a conscious effort to sow the seeds of light in the darkness of human life. Not everything has to look new in the effort to give wings to good thoughts. Because they are born from "the roadside views of life". Hearty Welcome to 𝐏𝐑𝐀𝐁𝐇𝐀𝐓𝐇𝐀 𝐕𝐈𝐂𝐇𝐀𝐑𝐀𝐌.. 𝐒𝐔𝐁𝐒𝐂𝐑𝐈𝐁𝐄 𝐈𝐅 𝐘𝐎𝐔 𝐋𝐎𝐕𝐄 𝐈𝐓 !
Rush your comments: prabhathavicharam@gmail.com