Safety is a state in which hazards and conditions leading to physical, psychological or material harm are controlled in order to preserve the health and well-being of individuals and the community. It is an essential resource for everyday life, needed by individuals and communities to realise their aspirations
വ്യക്തികളുടെയും സമൂഹത്തിൻ്റെയും ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായി ശാരീരികമോ മാനസികമോ ഭൗതികമോ ആയ ദോഷങ്ങളിലേക്കു നയിക്കുന്ന അപകടങ്ങളും അവസ്ഥകളും നിയന്ത്രിക്കപ്പെടുന്ന അവസ്ഥയാണ് സുരക്ഷ. വ്യക്തികൾക്കും സമൂഹങ്ങൾക്കും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ് സുരക്ഷ.
Joined 10 January 2012