കൂട്ടുകാരേ എല്ലാവരും എന്നെ മറന്നു തുടങ്ങിയോ എന്നൊരു സംശയം എനിക്ക് ആരുടേയും വീഡിയോസ് കാണാനോ ലൈവുകൾ അറ്റൻഡ് ചെയ്യാനോ സാധിക്കുന്നില്ല കാരണം എന്റെ തിരക്കുകൾ ആണ് ചിലർക്കെങ്കിലും അറിയാമായിരിക്കും എന്താണ് തിരക്കെന്നു അടുത്ത മാസം എന്റെ മോൾടെ കല്യാണം ആണ് അതിന്റ ഓട്ടപ്പച്ചിലിൽ ആണ് ഞാൻ അതിനുശേഷം എല്ലാവരെയും സപ്പോർട്ട് ചെയ്യാൻ വരാം കേട്ടോ ❤️ഞാൻ ഇടുന്ന shorts വീഡിയോസ് എന്റെ കൂട്ടുകാർ ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ❤️
27 - 22
നമ്മുടെ 2nd giveaway winner @ Snehasthomas ആണ് ദയവായി
Mail id ഇടുക ഈ പോസ്റ്റിനു. ഇല്ലെങ്കിൽ ഇന്നത്തെ ലൈവിൽ വരുക 🙏 ഇതൊരു അറിയിപ്പ് ആയി സ്വീകരിക്കുക 🥰🥰ശുഭദിനം കൂട്ടുകാരെ ❤️
16 - 17
ഇന്ന് 4.pm giveaway winner
ആരാണ് ഇന്ന് announce ചെയ്യുന്നതാണ് പങ്കെടുത്തവർ ഇന്നത്തെ ലൈവ് കാണുക ❤️
Aliya‘s Vlog തുടങ്ങിയിട്ട് ഇന്ന് 2 വർഷം 15-9-2025 ആയി ❤️
എനിക്ക് സ്നേഹവും സപ്പോർട്ടും
തന്നു കൂടെ നിന്ന എല്ലാവരോടും
എന്റെ സ്നേഹം അറിയിക്കുന്നു❤️❤️🙏
21 - 33
ശുഭദിനം കൂട്ടുകാരേ അപ്പോൾ നിങ്ങൾ
കാത്തിരുന്ന 2nd giveaway video ഇന്ന് ഉച്ചക്ക് upload ആകുന്നതാണ് എല്ലാവരും പങ്കെടുക്കുക ❤️ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമാണ് എനിക്ക് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ ❤️ഇതുവരെ നൽകിയ എല്ലാ സപ്പോർട്ടിനും സ്നേഹം ❤️
26 - 13
ഇതായിരുന്നു നമ്മുടെ ആദ്യത്തെ giveaway പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും 🙏❤️ഇന്നലെ തന്നെ റിസൾട്ട് അനൗൺസ് ചെയ്തിരുന്നു ലൈവിൽ കൂടി കാണാത്തവർ ലൈവ് കാണുക gift കിട്ടിയത് star എന്ന് പറഞ്ഞു coment ഇട്ട കുട്ടിക്കാണ് congraajulation Anfa 👏❤️ അടുത്ത giveaway next week ഉണ്ട് എല്ലാവരും പങ്കെടുക്കുക anfa നല്ല രീതിയിൽ coment ഇട്ടിരുന്നു 👍കിട്ടാത്തവർ വിഷമിക്കരുത്😔🥰 അൻഫായുടെ gift
monday അയക്കും 👍ഒരിക്കൽ കൂടി പങ്കെടുത്ത എല്ലാവരോടും നന്ദിയും സ്നേഹവും 🙏❤️
17 - 21
ശുഭദിനം കൂട്ടുകാരേ മറന്നിട്ടില്ലാത്തവർ
ഒരു 🙋♀️പറയുമോ 😔പഴയ കൂട്ടുകാർ ഒക്കെ മിസ്സ് ചെയ്യുന്നു 🥰🥰
33 - 34
Hi, welcome to Aliya's vlog
I post vlogs, cooking videos and informative videos in and around bangalore.
Do subscribe and Join My Youtube Journey
For any business queries: aliyaansar03@@gmail.com
Thank you
Youtube cooking recipes
Bangalore vlogs
Travel vlogs
Joined 2 May 2023