Channel Avatar

Purplyyy Bangtan 💜 @UCfMx61jJ9mfFzGRDQAw4M2Q@youtube.com

14K subscribers - no pronouns :c

Armyss present here💜This channel mainlyy uploading Bts cont


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Purplyyy Bangtan 💜
Posted 4 days ago

Oiiiii...

Sugaanoo ellarkum enikk athra sugam allaa...🙂

Exam okke allee ellarkum engenjee ponnu exam okkee 👀


Btw enikkum exaam aanuuu so athintedhaaya thirakkil aanuu njyaan pinne athintee idayil ororu parvaadi okke aayii full of bsyhh🫤🤌

Onnu ninn thiriyaan polum tyme illenneee ennaa panniduveeee🤧

Atleast channel onnu active aakan vendi oru shorts polum cheyyan patanillaa enikkk🤧

So oruu 1month break vendiu varum njn on free aavan i think so not sureee! 🫠

So i think you gyzz are waiting for me 🙂💕

Ellam kayinj free aayii relax aayii vegam varaatoooo episodes okke aayitt stay turned armyyy lovee u 🫂🌷🎀💗

And.....

Aswathi ak i think this is her name she was missing in my channel where are uhh dear 👀
I think she is busy for something idk🙂
Ente ellaa ff num comnt idunnaa oruu aal aayrnuu kayinja episodil aale kaanan illaaa aaldee cmnt miss cheyindddttoo 1ep maathre cmnt idaathe irunulluu bt i miss 😌🫠 bcz she explain my whole episodes in one cmnt and a big suppoter fo me realyy miss you dea 🫂🎀♥️

86 - 20

Purplyyy Bangtan 💜
Posted 1 week ago

𝗛𝗽𝗽𝘆𝘆𝘆 𝗕𝗶𝗿𝘁𝗵𝗱𝗮𝘆𝘆 𝗛𝗼𝗯𝗶 𝗼𝗽𝗽𝗮𝗮 🥳🎀♥️

𝗧𝘆𝗺𝗲 𝗳𝗹𝘆 𝘀𝗼 𝗳𝗮𝘀𝘁 🤧 𝘂𝗿 𝘁𝘂𝗿𝗻 𝟯𝟭 𝗯𝘁 𝘂𝗿 𝗰𝘂𝘁𝗻𝗲𝘀𝘀 𝗮𝗻𝗱 𝘀𝗺𝗶𝗹𝗲𝗲 𝗷𝘀𝘁 𝗹𝗶𝗸𝗲 𝗮 𝗯𝗮𝗯𝘆 𝗳𝗼𝗿 𝘂𝘀𝘀𝘀🥰♥️
𝗨 𝗯𝗿𝗶𝗴𝗵𝘁 𝗱𝗮𝘆 𝗯𝘆 𝗱𝗮𝘆𝗵𝗵 𝘂𝗿 𝘀𝗺𝗶𝗹𝗲 𝗶𝘀 𝗲𝗻𝗼𝘂𝗴𝗵 𝗳𝗼𝗿 𝘂𝘀🥹💕
𝗢𝗻𝗰𝗲 𝗮𝗴𝗮𝗶𝗻 𝗵𝗽𝗽𝘆𝘆 𝗯𝗿𝘁𝗵𝗱𝘆𝘆 𝗼𝘂𝗿 𝘀𝘂𝗻𝘀𝗵𝗶𝗻𝗲 𝗵𝗼𝗯𝗶 𝗵𝘆𝘂𝗻𝗴 𝗴𝗼𝗱 𝗯𝗹𝗲𝘀𝘀 𝘆𝗼𝘂𝘂 🫂🎀☀️

#jhope
#jhopebirthday
#hobihyung

81 - 14

Purplyyy Bangtan 💜
Posted 3 weeks ago

Heyy Dears... ♥️

Today feb 8 whyyy this day so spcl yo me🤧🎀♥️ bcz ഇന്ന് നമ്മുടെ ചാനലിന്റെ 1st anniversary ആണ് yes our frst channel anniversary guyss🥳♥️🎀
എന്താ പറയണ്ടേ എന്ന് അറിയത്തില്ല ഈ 1yr കൊണ്ട് എനിക്ക് നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ് ഒരിക്കലും ഞാൻ ഈ സപ്പോർട്ട് പ്രതീക്ഷിച്ചില്ല u gyss are so spcl to me 😭♥️ നിങ്ങളുടെ സപ്പോർട്ട് ഇല്ലേൽ ഞാൻ ഇല്ല എന്റെ വിഡിയോസും ഇല്ല so ഈ സപ്പോർട്ട് ഇനിയും എന്റെ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 1yr od journey now we are a big 13k fam 😭♥️
ഇവിടെ നിന്ന് കുറെ പേരെ പരിചയപ്പെടാൻ പറ്റി അതിൽ ഏറ്റവും close ആയ ഒരാൾ ആണ് ‪@Babytaetae530‬​ ur a big supporter for me ur my unborn sister love uh soo much deaaa🫂♥️🎀
Love uhh guyss നിങ്ങളുടെ സമയം എനിക്ക് വേണ്ടി മാറ്റി വെക്കുന്നതിൽ im so happyyy keep supprt 🥰♥️🎀

103 - 20

Purplyyy Bangtan 💜
Posted 3 weeks ago

Hellooo Dears...
♥️𝗠𝘆 𝗥𝘂𝗱𝗲 𝗕𝗼𝘀𝘀♥️ സ്റ്റോറിക്ക് മുമ്പ് ഞാൻ ഒരു വീഡിയോ ഇടാം എന്ന് പറഞ്ഞു പോയത് ആണ് ല്ലേ... 😁 കുറച്ചു പേർക്ക് എങ്കിലും എന്നെ പറ്റി അറിയാൻ ആഗ്രഹം ഉണ്ടാവും ഇപ്പൊ എന്തായാലും q n a വീഡിയോ ചെയ്യാൻ പറ്റുവോന്ന് അറിയില്ല എന്തായാലും ഞാൻ ഇടും അത് നിങ്ങൾക്ക് വാക്ക് തരാം 😌🫂
Btw എനിക്ക് എക്സാം ആണ് 🙂അതുകൊണ്ട് episode നാളെ വരില്ല 🤧ഈ weekin ഉള്ളിൽ ചെയ്യാം bt ഈ ep കയിഞ്ഞ് 4ep വരാൻ കുറച്ചു ലേറ്റ് ആവും bcz എക്സാം അറിയാലോ study കൂടി നോക്കണം 🙂🏃‍♀️ അതുകൊണ്ട് 3ep ഇട്ടു കയിഞ്ഞ് ഒരു ചിന്ന ബ്രേക്ക് വേഗം തിരിച്ചു വരും ട്ടോ ആരും എവിടേക്കും പോവല്ലേ.... 😁♥️

Btw ഒരു കാര്യം ഞാൻ ഇവിടെ reavel ചെയ്യാം എന്റെ പേര് കുറെ പേര് എന്നെ ചേച്ചി എന്ന് വിളിക്കുണ്ട് എനിക്ക് അത്ര age ഒന്നുമില്ല പിള്ളേരെ അത് നിങ്ങൾ വൈകാതെ അറിഞ്ഞോളും 😉🙊

അപ്പൊ എന്റെ പേര് .... 😁
















Sana 🙊💗(സന )


അപ്പൊ ശെരി 🏃‍♀️

137 - 28

Purplyyy Bangtan 💜
Posted 4 weeks ago

Episode 2 is here🥰♥️👇

12 - 2

Purplyyy Bangtan 💜
Posted 4 weeks ago

Namkook fun edit is uploaded plz watch armyy🥰♥️ pin.it/Sk6KhhclG

88 - 0

Purplyyy Bangtan 💜
Posted 4 weeks ago

1ˢᵗ Episode of ♥️𝗠𝘆 𝗥𝘂𝗱𝗲 𝗕𝗼𝘀𝘀♥️
Ningalude support pratheekshikkunnuuu🥰🎀

12 - 0

Purplyyy Bangtan 💜
Posted 4 weeks ago

Hey Dears 🥰🤚

"♥️ 𝗠𝗬 𝗥𝗨𝗗𝗘 𝗕𝗢𝗦𝗦 ♥️𝗧𝗥𝗔𝗜𝗘𝗥" Upload cheydhitundee ellarum kandy nokkanee🥰🎀♥️

85 - 7

Purplyyy Bangtan 💜
Posted 4 weeks ago

Hppyy birthdayhh Qulbeee 🥹♥️🫀🤌

‪@Babytaetae530‬​​ ♥️🫀

ഞാൻ ytyil കുറച്ചു പേരെ മാത്രമേ പരിചയപെട്ടിട്ടുള്ളു പക്ഷെ ഞാൻ ഇത്രയും close ആയ രണ്ടേ രണ്ടു പേരെ ഒള്ളൂ ഒന്ന് sechiiii 😌(Respect കൊണ്ടാണുട്ടോ അല്ലാതേ എനിക്ക് ഇവിടേ പ്രായത്തിനു മൂത്തവരെ കേറി നീ എന്നൊന്നും വിളിക്കാൻ പറ്റില്ലല്ലോ 😌😁🤭)
പിന്നെ വേറെ ഒരാൾ കൂടി ഉണ്ട് ആളെ മെൻഷൻ ചെയ്യാൻ ആൾക്ക് ytb channel ഒന്നുമില്ലാ 🙂
നിങ്ങൾ രണ്ടാലും എന്തോ എനിക്ക് ഒത്തിരി സ്പെഷ്യൽ ആണ് ചേച്ചിയെ പരിചയപെട്ടിട്ട് 4months ആയതേ ഉള്ളു but u got a special place in my heart🥺🫀കള്ളം പറയുവല്ല സത്യം എനിക്ക് ഒരുപാട് help ചെയ്തു തന്നിട്ടുണ്ട് എന്നെകൊണ്ട് ചെയ്യാൻ പറ്റാത്ത പലതും എനിക്ക് വേണ്ടി റിസ്ക് എടുത്ത് ചെയ്ത് തന്നിട്ടുണ്ട് 🫂💕 ur my lovely unborn sister in low 🥺💕
Thankyouuu for coming in my life o wish u will always be with me🫂🫀🎀

Once again hppyyy Birthdayyy mutheee 🥳🥹🌍♥️🎀🫂‪@Babytaetae530‬​​

90 - 17

Purplyyy Bangtan 💜
Posted 4 weeks ago

Thumbnail njn reveal cheythirikkunnuu🙊♥️

Inn edit cheyth kayinjathe ullu endho petten ningale ariyikkanam enn thonni enikk 😉🎀💕

Story name " MY RUDE BOSS ♥️ "

Njn thanne ottayk edit cheythethaa pillere enne help cheyyaan arulleyyy😭🤧😌

Pinne trailer ath njn udane realise cheyyam ennit ep eppo varum enn njn ariyikkunath aayirikum udane onnum pratheekshikarudhttoo frst q n a ennit njn parayaam episodinte kaarym😁♥️


Pinne thumbanil engenje und kollavoo kollathilell athum parayaatoo🤭😁

Endhayalum enikk ishtaayi inganje eelum edit cheyyan ennekond patiyallolleyy 🤭🙊💕


Appoo ok biee love uhh 🫂♥️

Pov:idhil post ittapoo quality kuranj poyii guyzz saramilla episodil quality undavum 😌🤧🏃‍♀️

51 - 14