Channel Avatar

Ginger Media Premieres @UCf6-KxAa1Oz8y3m8usuCAmw@youtube.com

1.5M subscribers

Ginger Media Premieres will bring you latest exciting Film N


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Ginger Media Premieres
Posted 22 hours ago

ഇന്ന് ബിഗ്‌ബോസ്സിൽ നിന്ന് ആരാകും പുറത്ത് വരുന്നത്..? 👇👇

294 - 13

Ginger Media Premieres
Posted 1 day ago

ബിഗ്‌ബോസിൽ നിന്ന് ഇവരിൽ ആര് പുറത്ത് പോകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് 👇👇

812 - 106

Ginger Media Premieres
Posted 6 days ago

പുതിയ ലുക്കിൽ നായിക മീര ജാസ്മിൻ 🥰😍

130 - 19

Ginger Media Premieres
Posted 1 week ago

ഇന്ന് ബിഗ്ബോസിൽ നിന്ന് പുറത്ത് പോകുന്നത് ഇവരിൽ ആരായിരിക്കും? 👇

545 - 43

Ginger Media Premieres
Posted 1 week ago

കാവ്യാ മധവനെ ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ 💞😍

692 - 14

Ginger Media Premieres
Posted 2 weeks ago

ബിഗ്‌ബോസിൽ നിന്ന് പുറത്തായി റെന ഉടനെ എയപോർട്ടിൽ എത്തുന്നു 🥰😍

254 - 4

Ginger Media Premieres
Posted 2 weeks ago

റെനയെ ബിഗ്‌ബോസിൽ നിന്ന് പുറത്താക്കിയതിൽ എന്താണ് അഭിപ്രായം 👇

549 - 31

Ginger Media Premieres
Posted 2 weeks ago

ച്യൂയിഗം തൊണ്ടയിൽ കുടുങ്ങി, മരണത്തിന്റെ വക്കിൽ നിന്നും ആ കുഞ്ഞിനെ രക്ഷിച്ച ദൈവധൂതർ ഇവരാണ് ❣️, അന്ന് സംഭവിച്ചതിനെ കുറിച്ച് മനസ് തുറക്കുന്നു

ചൂയിഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷിച്ച 3 ദൈവദൂതന്മാർ ഇവരാണ്. നിയാസ് , ഇസ്മായിൽ , ജാഫർ , ❣️

ഇവരുടെ സമയോചിതമായ ഇടപെടൽ ആണ് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.

ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് യുവാക്കൾ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

ഇന്നലെ ഞങ്ങളെല്ലാരും ഒന്നിച്ചു നിൽക്കുമ്പോൾ പെൺകുട്ടി ഞങ്ങളെ വിളിച്ചിട്ട് അസ്വസ്ഥത കാണിച്ചു.

കുഞ്ഞിന് ശ്വാസം കിട്ടാതെ വന്ന് കണ്ണൊക്കെ തള്ളി വന്നിരുന്നു , എന്തോ കുടുങ്ങി എന്ന് അപ്പോഴേ മനസിലായി , അപ്പൊ തന്നെ കുട്ടിയെ എടുത്ത് പുറത്തു തട്ടികൊടുത്തു , കുറച്ചു നേരം തട്ടിയപ്പോൾ ചൂയിഗം തെറിച്ചു പോയി.

അപ്പോഴാണ് മനസിലായത് കുടുങ്ങിയത് ചൂയിങ് ഗം ആയിരുന്നു എന്ന് ആണ് യുവാക്കൾ പറയുന്നത്.

തങ്ങൾ ഇതൊന്നും വൈറലാവാൻ ചെയ്തതല്ല , കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് മാത്രേമേ ഉണ്ടായിരുന്നുള്ളു എന്നും ചെറുപ്പക്കാർ പറയുന്നു.

എന്തായാലും ദൈവദൂതൻ എന്നാണ് ഈ ചെറുപ്പക്കാരെ സോഷ്യൽ മീഡിയ വിളിക്കുന്നത്.

അതേസമയം ആ കുഞ്ഞിനും ഒരു കയ്യടി അർഹിക്കുന്നുണ്ട്. ആ കുഞ്ഞ് തക്ക സമയത്തു സഹായം ചോദിച്ചത് കൊണ്ട് ആണ് യുവാക്കൾക്ക് കാര്യം മനസിലായത് .

സഹായം ചോദിക്കാൻ തോന്നിയ തീരുമാനത്തിന് കയ്യടി അർഹിക്കുന്നുണ്ട്.

8.4K - 66

Ginger Media Premieres
Posted 2 weeks ago

ഈ കൊച്ചു മിടുക്കനെ സമ്മതിക്കണം അല്ലേ ചുമരിൽ ഇക്കയുടെ ചിത്രം വരച്ചത് എന്ത് മനോഹരമായിട്ടാണ് 🥰

38K - 224

Ginger Media Premieres
Posted 2 weeks ago

Riyas Salim Exclusive interview 👇👇 watch video on watch page

8 - 0