To contact for copyright issues Email to seul241095@gmail.com
Our channel is mainly for Blind people
If you would like to remove any movie clips I have used in my YouTube channel, please send an email to seul241095@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisement revenue.
ഞങ്ങളുടെ ചാനൽ നോക്കുവാനായി വന്ന താങ്കൾക്ക് ആദ്യമേ നന്ദി അറിയിക്കുന്നു.
ഓരോ കൊല്ലവും ലോകം മുഴുവനുമായി അനേകം സിനിമകളാണ് റിലീസ് ചെയ്യുന്നത്. ഇതിൽ എല്ലാ സിനിമകളും കാണുക, അല്ലെങ്കിൽ മികച്ച സിനിമകൾ അറിയുക എന്നത് തന്നെ ചിലപ്പോൾ എല്ലാവർക്കും സാധ്യമായെന്ന് വരില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ സിനിമകളെ നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ഞങ്ങളാരംഭിച്ചത്..
ഞങ്ങളുടെ വീഡിയോസ് താങ്കൾക്ക് ഇഷ്ടമായെങ്കിൽ ഞങ്ങളെ സപ്പോർട്ട് ചെയ്യുക..
ഞങ്ങളുടെ ചാനൽ സന്ദർശിച്ചതിന് ഒരിക്കൽ കൂടി നന്ദി.
താങ്കളുടെ ദിനം ശുഭകരമാവട്ടെ..
Joined 11 February 2021