Channel Avatar

Pikolins Vibe @UCdi4Th4-jbpAuxMwdbZDRbQ@youtube.com

249K subscribers

സാധാരണ vlog എന്ന രീതിയോട് താല്പര്യമില്ലാത്തതിനാൽ documentary


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Pikolins Vibe
Posted 1 week ago

ഞങ്ങളോടൊപ്പം അടുത്ത ജനുവരിയിൽ മസായ്മാരയിലേക്ക്‌ വരാൻ താൽപര്യമുള്ളവർക്ക്‌ contact ചെയ്യാം.. രണ്ട്‌ പാകേജിന്റേയും details താഴെ ഉണ്ട്‌.
email : cholin.joy@gmail.com

122 - 4

Pikolins Vibe
Posted 9 months ago

കാണ്ടാമൃഗങ്ങളുടെ കസിരംഗയിലേക്കൊരു യാത്രപോകാൻ ഞങ്ങളോടൊപ്പം പോരുന്നോ.??
please contact us if interested for join.
cholin.joy@gmail.com

166 - 16

Pikolins Vibe
Posted 10 months ago

പച്ചപ്പുനിറഞ്ഞ ജനുവരിയിൽ ഞങ്ങളോടൊപ്പം കെനിയയിലെക്കുള്ള യാത്രയിൽ ചേരാൻ താൽപര്യമുണ്ടോ.?
Contact us.
cholin.joy@gmail.com

193 - 8

Pikolins Vibe
Posted 11 months ago

നമ്മുടെ Travel / Wildlife story യിൽ music ഉപയോഗിക്കുന്നതിനോട്‌ നിങ്ങളുടെ അഭിപ്രായം പറയാമോ?

160 - 37

Pikolins Vibe
Posted 1 year ago

തേക്കടി കാടിനകത്തൂടെയുള്ള ട്രക്കിങ്ങും ബോട്ടിങ്ങുമെല്ലാമുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ താൽപര്യമുള്ളവർക്ക്‌ join ചെയ്യാം.
Email : cholin.joy@gmail.com

211 - 17

Pikolins Vibe
Posted 1 year ago

നാഗർഹോളയിലെ നാനച്ചി കാട്ടിലേക്ക്‌ ഒന്നിച്ചൊരു യാത്ര. താൽപര്യമുള്ളവർ contact ചെയ്തോളൂ.
cholin.joy@gmail.com

188 - 14

Pikolins Vibe
Posted 1 year ago

Animal planet എന്ന് തന്നെ വിളിക്കാവുന്ന കെനിയയിലെ മസായിമാര എന്ന National Park ലെ സഫാരിയാണ് ഈ ആഴ്ചയിലെ വീഡിയോ... കാണാൻ വിട്ടുപോയ wildlife പ്രേമികൾ ഉണ്ടെങ്കിൽ കണ്ടുനോക്കൂ..
https://youtu.be/tGGGNKj_29I

333 - 32

Pikolins Vibe
Posted 1 year ago

The magical visuals of Maasai Mara is coming soon.

539 - 91

Pikolins Vibe
Posted 1 year ago

ഞാനും DotGreen ഉം കൂടി Mudumalai Safari plan ചെയ്യുന്നു. ഞങ്ങളോടൊപ്പം ഒരു forest trip ആഗ്രഹിക്കുന്ന പരമാവധി 4 പേർക്ക്‌ കൂടെ വരാൻ അവസരമുണ്ട്‌. താൽപര്യമുള്ളവർക്ക്‌ join ചെയ്യാം.

200 - 20

Pikolins Vibe
Posted 1 year ago

നമുക്ക്‌ ഒരുമിച്ചൊരു ഫോറസ്റ്റ്‌ സഫാരി പോയാലോ.? നാനച്ചി ഫോറസ്റ്റിലെ നാലു ജീപ്പ്‌ സഫാരിയും സ്റ്റേയും അടങ്ങുന്ന ഈ പാകേജിൽ ഞാനും ഡോട്ട്‌ഗ്രീനും ഒപ്പമുണ്ടാവും. ഏപ്രിലിൽ ഒരു സഫാരി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കൂടെ ചേരൂ. നമുക്ക്‌ കാടിനെക്കുറിച്ചും സഫാരിയിൽ എടുക്കുന്ന ഫോട്ടൊസിനെക്കുറിച്ചും മറ്റു വിശേഷങ്ങളൂം സംസാരിച്ചിരിക്കാം. താൽപര്യമുള്ളവർ എനിക്കോ ബിബിനോ insta യിലോ ഫേസ്ബുക്കിലോ message അയച്ചോളൂ.

374 - 63