in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c
Hi dears...
പുതിയ instagram id ആണുട്ടോ👇
www.instagram.com/avanitricks
എല്ലാവരും കൂടെ കൂടിയേക്കണേ 🙏💝🫰...
Luv u all🫶🫶❤️❤️❤️
3 - 0
Hi dears....
Hand embroidery ക്ലാസ്സിന്റെ ഒരു shorts series start ചെയ്തിട്ടുണ്ടേ. എല്ലാരും കണ്ടു നോക്കണേ.
Luv U all❤️❤️
Stay blessed 🫶🫶
3 - 0
Hi dears...
എല്ലാർക്കും സുഖല്ലേ....
Course കഴിയാറായിട്ടോ..Assignment വർക്ക് blouse designing കഴിഞ്ഞു.stitching class videos ആയിട്ട് exam കഴിഞ്ഞു ഉടനെ വരാട്ടോ...❤️❤️❤️
4 - 0
Good morning dears....
എല്ലാരും സുഖായിരിക്കുന്നോ?...
2nd sem ഇൽ midi & top stitch ചെയ്യാൻ ഉണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന ഷാൾ കൊണ്ട് ചെയ്തു നോക്കി.....
ഇഷ്ട്ടായോ dears.....❤️❤️
7 - 0
Good morning dears..
എല്ലാവരും സുഖായിരിക്കുന്നോ? Ribbon works complete ആയീട്ടോ....ഇഷ്ട്ടായോ എല്ലാർക്കും ❤️.... Have a nice day desrs..
❤️ U All ❤️❤️❤️....
10 - 0
💕Hai Dears💕
Thanks for visiting my channel🙏. Iam Rohinibaiju.
'AVANI tricks' is all about stitching class tutorials in Malayalam for beginners🪡👗 and also crafting.
Iam not a professional, but stitching is my passion🫶🫶. So Iam trying to share more videos with you dears.
If you like my videos please subscribe 'AVANI tricks' and do not forget to press the bell icon🔔.
Thanq...🙏
lub u all... 💕💕💕