ആയുർവേദ സിദ്ധാന്തങ്ങൾക്കനുസൃതമായി ഭക്ഷണം, വ്യായാമം, ഔഷധസേവ എന്നിവയുടെ ശരിയായ ക്രമീകരണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ച് വരുന്ന ഒരു സ്ഥാപനമാണ് ഹെർബലി ടച്ച്.
45 വർഷത്തെ ആയുർവേദ പാരമ്പര്യത്തിലൂന്നി പ്രവർത്തനമാരംഭിച്ച ഹെർബലി ടച്ച് ഇന്ന് 300 ൽ പരം HEALTH & WELLNESS PRODUCT ന്റെ ഉല്പാദനവും വിതരണവുമായി മുന്നോട്ട് പോകുന്നു. ഈ മരുന്നുകളും ഉൽപ്പന്നങ്ങളും നിർമ്മിക്കാനുള്ള ചേരുവകൾ അതിന്റെ തനതായ സ്രോതസ്സുകളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുകയും അവയുടെ ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. പാരബെൻസ്, അലുമിനിയം സാൾട്ട് എന്നിവയിൽ നിന്നും മുക്തവും 100% പ്രകൃതിദത്തവുമായ ഉത്പന്നങ്ങളാണ് ഹെർബലി ടച്ച് വിപണിയിൽ എത്തിക്കുന്നത്.
Contact us
+91 98951 66805
+91 99612 17469
www.herballytouch.com
#herbalytouch #ayurveda #health #calicutayurvedahospital #ayurvedicmedicine #ayurvedictips #fitness #ayurveda_for_you #ayurvedamalayalam #kerala
Joined 18 December 2019