Channel Avatar

Sirajul Islam Balussery @UCY1OpVX7ixvuEVpT1ZaB5hA@youtube.com

391K subscribers

Sirajul Islam Balussery Official Channel | Islamic Speech |


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Sirajul Islam Balussery
Posted 1 month ago

🏛Markaz Imam Shafi
📚Quran & Sunna Educational Center
--------------------------

Markaz Imam Shafi
Online Madrasa
ആറാം വർഷത്തിലേക്ക്

2025-26 അധ്യയന വർഷത്തിലേക്കുള്ള ADMISSION തുടരുന്നു

APPLY NOW
wahathulelmonlinecourses.notion.site/2154b05a9b268…

For More Information
+971545947940

------------------------
🏛Office Markaz Imam Shafi
🇦🇪Khorfakkan, Sharjah

94 - 3

Sirajul Islam Balussery
Posted 1 month ago

🏛 Wahathul Elm
📚 Online Platform For Islamic Studies
-----------------------

Wahathul Elm
Online English Madrasa

ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനമുള്ള , ഖാഇദ നൂറാനിയ്യ കൈകാര്യം ചെയ്യുന്ന പരിചയ സമ്പന്നരായ സലഫീ അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Application Form
wahathulelmonlinecourses.notion.site/2544b05a9b268…

For More Information
+971545947940
(WhatsApp Only)

---------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

94 - 3

Sirajul Islam Balussery
Posted 1 month ago

🏛Wahathul Elm
📚 Online Institute Of Islamic Studies
-------------------------

കിത്താബു തൗഹീദ്

Wahathulelm നു കീഴിൽ 7 മാസം കൊണ്ട് ഇസ്ലാമിക അഖീദ പഠിക്കുവാൻ അവസരം ഒരുക്കുന്നു

പരിമിതമായ സീറ്റുകൾ മാത്രം
അഡ്മിഷൻ തുടരുന്നു

കൂടുതൽ വിവരങ്ങൾക്ക് +971545947940 എന്ന നമ്പറിൽ NEW ADMISSION എന്ന് മെസ്സേജ് ചെയ്യുക

---------------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

157 - 6

Sirajul Islam Balussery
Posted 1 month ago

🏛Wahathul Elm
📚 Online Institute Of Islamic Studies
-------------------------

ഒന്നാം ക്ലാസ് മുതൽ 9വരെയുള്ള കുട്ടികൾക്കായി Online Madrasa

അഡ്മിഷൻ തുടരുന്നു

കൂടുതൽ വിവരങ്ങൾക്ക് +971545947940 എന്ന നമ്പറിൽ NEW ADMISSION എന്ന് മെസ്സേജ് ചെയ്യുക

----------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

84 - 4

Sirajul Islam Balussery
Posted 1 month ago

We are Hiring
Teachers

APPLY NOW

+971545947940

152 - 3

Sirajul Islam Balussery
Posted 4 months ago

ComIng soon....

🌙New Courses

1. Kithab At Thowheed (7 Months)
2 . Thafseerul Quran (11 Months)

📗 - കുറഞ്ഞ കാലയളവ് കൊണ്ട് പരിശുദ്ധ ഖുർആനിന്റെ തഫ്സീറും, ഇസ്‌ലാമിക അഖീദയും വ്യവസാഥാപിതമായി പഠിക്കാനുള്ള അവസരം
📙 - ജൂൺ മാസത്തിലേക്കുള്ള അഡ്മിഷൻ May 25 ന് അവസാനിക്കുന്നു
📒 - പരിമിതമായ സീറ്റുകൾ

📍കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ NEW ADMISSION എന്ന് മെസ്സേജ് അയക്കുക

+971545947940

---------------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

84 - 9

Sirajul Islam Balussery
Posted 5 months ago

🌟CoMIng sOOn....

🌙New Courses

1. Kithab At Thowheed (7 Months)
2 . Thafseerul Quran (11 Months)

📗 - കുറഞ്ഞ കാലയളവ് കൊണ്ട് പരിശുദ്ധ ഖുർആനിന്റെ തഫ്സീറും, ഇസ്‌ലാമിക അഖീദയും വ്യവസാഥാപിതമായി പഠിക്കാനുള്ള അവസരം
📙 - ജൂൺ മാസത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു
📒 - പരിമിതമായ സീറ്റുകൾ

📍കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ NEW ADMISSION എന്ന് മെസ്സേജ് അയക്കുക

+971545947940

--------------------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

158 - 6

Sirajul Islam Balussery
Posted 6 months ago

ആർത്തവകാരികളുടെ ഖുർആൻ പാരായണം

❗❗സഹോദരിമാരുടെ ശ്രദ്ധക്ക്❗❗

'അല്ലാഹുവിൻറെ അടിയാത്തികളായ സ്ത്രീകളെ നിങ്ങൾ പള്ളികളെ തൊട്ട് തടയരുതെ"ന്ന സ്വഹീഹായ ഹദീസുകൾ ഹബീബായ നബിയിൽ നിന്നും ഉണ്ടായിട്ടും സ്ത്രീകൾക്ക് പള്ളികൾ അനുവദനീയമാണ് എന്ന് കാണിക്കുന്ന നൂറോളം ഹദീസുകൾ ഉണ്ടായിട്ടും സ്ത്രീകൾക്ക് പള്ളി ഹറാമാണെന്ന് പറഞ്ഞു കൊണ്ട് ഇരു ഹറമുകളിൽ നിന്നു പോലും നിങ്ങളെ തടഞ്ഞു ആ നന്മ നിങ്ങൾക്ക് നഷ്ടപ്പെടുത്തുന്ന ആളുകൾ നിങ്ങളെ മറ്റു നന്മകളിൽ നിന്നും തടയുന്നതിനെ തൊട്ട് നിങ്ങൾ കരുതലോടെ ഇരിക്കുക. സ്വഹാബാ വനിതകൾ മയ്യിത്ത് നമസ്കരിച്ചതായി സ്വഹീഹായ ഹദീസുകളിൽ വന്നിട്ടും സ്ത്രീകൾക്ക് മയ്യിത്ത് നമസ്കാരം പാടില്ലെന്ന് പറഞ്ഞു കൊണ്ട് ആ നന്മയിൽ നിന്ന് നിങ്ങളെ തടഞ്ഞവർ തത്തുല്ല്യമായ മറ്റു നന്മകളിൽ നിന്ന് നിങ്ങളെ തടയുന്നതിനേയും നിങ്ങൾ കരുതിയിരിക്കുക.

ആർത്തവകാരികളായ സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് ഷാഫിഈ മദ്ഹബിൽ പാടില്ലാത്തതാണെങ്കിലും ഇമാം ഷാഫിയുടെ ഉസ്താദായ ഇമാം മാലിക്(റ)യുടെ മദ്ഹബിൽ അത് അനുവദനീയമായ കാര്യമാണ്. ചില അറിവില്ലാത്തവരുടെ ജല്പന പ്രകാരം മാലിക്കീ മദ്ഹബിലെ പണ്ഡിതന്മാരെല്ലാം പടു ജാഹിലുകൾ ആണെന്ന് കരുതുന്നതിൽ നിന്ന് അല്ലാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ. ഒരു വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായാൽ അതിനെ ഖുർആനിലേക്കും ഹദീസിലേക്കും മടക്കണം എന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത് . ആർത്തവകാരികൾ നമസ്കരിക്കരുത്, നോമ്പ് നോൽക്കരുത് എന്ന് പ്രവാചകനിൽ നിന്ന് വ്യക്തമായ നിർദ്ദേശമുണ്ട്. എന്നാൽ നബിയുടെ ഭാര്യമാരും മക്കളും അടക്കം ധാരാളം സ്വഹാബാ വനിതകൾ ഉണ്ടായിരിക്കെ , ആർത്തവകാരികൾക്ക് ഖുർആൻ ഓതാൻ പാടില്ലായിരുന്നെങ്കിൽ നബിയിൽ നിന്നുള്ള വ്യക്തമായ നിർദ്ദേശം ആ വിഷയത്തിൽ സ്വഹീഹായ ഹദീസുകളിൽ നമുക്ക് കാണാൻ സാധിക്കുമായിരുന്നു. അങ്ങേയറ്റം ദുർബലമായ ഹദീസിൽ അല്ലാതെ സ്വഹീഹായ ഒരൊറ്റ ഹദീസിലും ആർത്തവകാരികൾ ഖുർആൻ പാരായണം ചെയ്യാൻ പാടില്ല എന്ന് നമുക്ക് കാണാൻ സാധ്യമല്ല. ഖുർആൻ ഓതണം എന്ന പൊതുവായ നിർദ്ദേശം ഖുർആനിലും ഹദീസിലും ഉണ്ടായിരിക്കെ, ആർത്തവകാരികൾക്ക് അത് പാടില്ല എങ്കിൽ ആ വിഷയത്തിൽ പ്രത്യേകം നിർദ്ദേശം പ്രവാചകനിൽ നിന്ന് വരുമായിരുന്നു .അങ്ങനെ നമുക്ക് കാണുക സാധ്യമല്ല.

ആർത്തവകാരികൾ ഖുർആൻ ഓതാൻ പാടില്ല എന്നു പറഞ്ഞ പണ്ഡിതന്മാർ പോലും നിർബന്ധിത സാഹചര്യങ്ങളിൽ അവർക്കതാവാം എന്ന് പറഞ്ഞവരാണ്.
ഇനി ദിക്റുകളും ദുആകളും ആർത്തവകാരികൾക്ക് ആവാം എന്നും ആയത്തുൽ കുർസി വരെ പാരായണം ചെയ്യാം എന്നും ഇവർ പറയുന്നുണ്ടല്ലോ? ഖുർആനിലെ ഏറ്റവും മഹത്വമേറിയ ആയത്താണ് ആയത്തുൽ കുർസി . ആർത്തവകാരികൾക്ക് അത് പാരായണം ചെയ്താൽ കുഴപ്പമില്ല എന്ന് ഏതു തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവർ പറഞ്ഞത്. പ്രവാചകൻ വിലക്കിയിട്ടില്ല എന്നതു കൊണ്ടല്ലേ ?ഖുർആനിലെ ഏറ്റവും മഹത്വമേറിയ ആയത്തായ ആയത്തുൽ കുർസി പോലും പാരായണം ചെയ്യാമെങ്കിൽ മറ്റു ആയത്തുകൾ ഓതുമ്പോൾ മാത്രം അതിൽ കുറ്റം കിട്ടുമെന്ന് പറയാൻ പ്രത്യേക തെളിവുകൾ ആവശ്യമില്ലേ സഹോദരങ്ങളേ?

എന്നാൽ ജനാബത്തുകാർ ഖുർആൻ ഓതാൻ പാടില്ലാ എന്നത് പ്രവാചകനിൽ നിന്നും സ്വഹാബികളിൽ നിന്നും സ്ഥിരപ്പെട്ടതാകുന്നു. ജനാബത്തിനോട് ആർത്തവത്തെ ഖിയാസ് ചെയ്യാൻ പാടില്ലെന്ന് ധാരാളം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കാരണം ഒരാൾ ഉദ്ദേശിച്ചാൽ ജനാബത്തുകാരൻ ആവാതിരിക്കാനും ഇനി ആയാൽ തന്നെ ഉടനെ അതിൽ നിന്ന് ശുദ്ധിയാകാനും സാധിക്കും. മാത്രമല്ല , അത് ചുരുങ്ങിയ സമയം മാത്രം നില നിൽക്കുന്നതുമാണ് .എന്നാൽ ആർത്തവം ഒരു സ്ത്രീയുടെ ഇഷ്ടപ്രകാരം വരുന്നതോ അവസാനിക്കുന്നതോ അല്ല .അതിന്റെ കാലവും ദൈർഘ്യമേറിയതാണ്.അത്തരം ദീർഘമായ ഒരു കാലയളവിൽ ഖുർആൻ പാരായണം ചെയ്യാൻ പാടില്ല എന്നത് നോമ്പും നമസ്കാരവും പാടില്ല എന്ന് പറഞ്ഞതു പോലെയുള്ള വ്യക്തമായ തെളിവു കൊണ്ട് സ്ഥാപിക്കപ്പെടേണ്ടതാണ് . "ഹാജിമാർ ചെയ്യുന്നതെല്ലാം ചെയ്തോളൂ ,ത്വവാഫ് ഒഴികെ "എന്നാണ് ആർത്തവകാരിയായ ആയിശാ (റ) യോട് നബി (സ) പറഞ്ഞത്. ഖുർആൻ പാരായണം ചെയ്യാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല.

ആർത്തവകാരികൾ മുസ്ഹഫ് നേരിട്ട് സ്പർശിക്കാൻ പാടില്ല എന്ന കാര്യത്തിൽ എല്ലാ മദ്ഹബിലെയും പണ്ഡിതന്മാർ യോജിക്കുന്നു. എന്നാൽ നേരിട്ടുള്ള സ്പർശനത്തെ തടയുന്ന രൂപത്തിലുള്ള മറകൾ ഉണ്ടെങ്കിൽ അതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ പണ്ഡിതന്മാർ മദ്ഹബിലെ പ്രഗൽഭരായ പണ്ഡിതന്മാരാണ്. അവർ വിവരമില്ലാത്തവരല്ല .കയ്യുറ ധരിച്ചു കൊണ്ട് സ്പർശിക്കുമ്പോൾ നേരിട്ടുള്ള സ്പർശനം സംഭവിക്കുന്നില്ല എന്നുള്ളത് ആർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്.

അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി പള്ളികളിലേക്ക് പോകൽ ഹറാമാണെന്ന് പറയുകയും അതേസമയം അല്ലാഹുവല്ലാത്ത ആളുകളോട് വിളിച്ചു പ്രാർത്ഥിക്കാൻ വേണ്ടി മഖ്ബറകളിലേക്കും ജാറങ്ങളിലേക്കും നിങ്ങളെ കൊണ്ടു പോവുകയും ചെയ്യുന്ന തല്പരകക്ഷികളെ നിങ്ങൾ കരുതിയിരിക്കുക.നിങ്ങളുടെ ആഭരണങ്ങളും നിങ്ങളുടെ പണവും സംഭാവനയായി വാങ്ങിക്കൊണ്ട് പള്ളികൾ ഉണ്ടാക്കുകയും എന്നാൽ ആ പള്ളിയിൽ വന്ന് നമസ്കരിക്കാൻ പാടില്ല എന്നു പറഞ്ഞുകൊണ്ട് നിങ്ങളെ തടയുകയും ചെയ്യുന്നവർ മറ്റു നന്മകളിൽ നിന്നും നിങ്ങളെ തടയും എന്ന കാര്യത്തിൽ സംശയം വേണ്ടതില്ല.

യഥാർത്ഥ സുന്നികൾ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുമ്പോൾ അവരെ വഹാബികൾ എന്ന് ചിത്രീകരിച്ച് അധിക്ഷേപിക്കൽ സുന്നത്തിന്റെ പേര് പറഞ്ഞുകൊണ്ട് ശിർക്കു -ഖുറാഫാത്ത് പ്രചരിപ്പിക്കുന്നവരുടെ സ്ഥിരം ഏർപ്പാടാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം .സ്ത്രീകളും പുരുഷന്മാരും അടക്കം ധാരാളമാളുകൾ യഥാർത്ഥ സുന്നികൾ ആരാണെന്നും യഥാർത്ഥ സുന്നത്ത് ജമാഅത്ത് എന്താണ് എന്നും മനസ്സിലാക്കാൻ കാണിക്കുന്ന താൽപര്യത്തിൽ അസ്വസ്ഥരാകുന്ന ചിലരാണ് യഥാർത്ഥത്തിൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. അത്തരം ആളുകളെ കരുതിയിരിക്കുക.

പ്രമാണങ്ങൾ മനസ്സിലാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. അതിൽ ഏതെങ്കിലും ഒരു അഭിപ്രായം പറയുന്നവരെ വഹാബികൾ ആയും പടു ജാഹിലുകളായും ചിത്രീകരിക്കൽ സുന്നി എന്ന് പറയുന്നവർക്ക് ഭൂഷണമല്ല എന്നും അത് ചില പ്രത്യേക താല്പര്യക്കാരുടെ രീതിയാണെന്നും സഹോദരികൾ മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.

പ്രമാണങ്ങളിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. സർവ്വശക്തനായ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ✒️

566 - 60

Sirajul Islam Balussery
Posted 8 months ago

🏛Wahathul Elm
📚 Online Institute Of Islamic Studies
--------------------------------

ഓൺലൈൻ ഖുർആൻ ഹിഫ്ള് കോഴ്സ്
(പുരുഷന്മാർക്കും സ്ത്രീകൾക്കും)

അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ച് തജ്‌വീദ് അനുസരിച്ചുള്ള പാരായണത്തിനു പരിശീലനം നൽകി ഖുർആൻ മനഃപാഠമാക്കാൻ നിങ്ങളെ സഹായിക്കുന്നു

(8 വയസ്സ് മുതലുള്ള) ഏതു പ്രായക്കാർക്കും രജിസ്റ്റർ ചെയ്യാം

* നാലുവർഷംകൊണ്ട് ഖുർആൻ പൂർണമായി മനപ്പാഠമാക്കാം
* വ്യവസ്ഥാപിതമായ ക്ലാസുകൾ
* തിങ്കൾ മുതൽ വെള്ളി വരെ (Daily Batches)
* Morning, Evening & Night ബാച്ചുകൾ
* UAE Based fee & Time
* Live Zoom ക്ലാസുകൾ

ഫെബ്രുവരിയിലെ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ WHC NEW ADMISSION എന്ന് മെസ്സേജ് അയക്കുക

+971545947940

--------------------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

192 - 12

Sirajul Islam Balussery
Posted 9 months ago

🏛Wahathul Elm
📚 Online Institute Of Islamic Studies
--------------------------------

ഓൺലൈൻ ഖുർആൻ ഹിഫ്ള് കോഴ്സ്
(പുരുഷന്മാർക്ക്)

പരായണത്തിലെ പിഴവുകൾ നന്നാക്കി തജ്‌വീദ് പഠനത്തോടൊപ്പം ഖുർആൻ മനപ്പാഠമാക്കം

(8 വയസ്സ് മുതലുള്ള) ഏതു പ്രായക്കാർക്കും രജിസ്റ്റർ ചെയ്യാം

* നാലുവർഷംകൊണ്ട് ഖുർആൻ പൂർണമായി മനപ്പാഠമാക്കാം
* വ്യവസ്ഥാപിതമായ ക്ലാസുകൾ
* തിങ്കൾ മുതൽ വെള്ളി വരെ (Daily Batches)
* Morning, Evening & Night ബാച്ചുകൾ
* UAE Based fee & Time
* Live Zoom ക്ലാസുകൾ

ജനുവരിയിലെ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ WHC NEW ADMISSION എന്ന് മെസ്സേജ് അയക്കുക

+971545947940

--------------------------------
🏛Office Wahathul Elm
🇦🇪Khorfakkan, Sharjah

71 - 2