in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c
Armyzzzeeeee.....
3K adichuuuu....🤧🍇💗
Othiri sandhosham und🥺
Nigalude ee support nnu😫🤧💗
Pinne njan ee vazhikku vannitt kurachathikam kalam aayi😥
Kure armies ennod chodikkunund ep eppozha vara ennu🤧
Karyam vere onnum alla njan padikkunath CMA(Cost Management Accountant) nnanu so ath Kure padikkanund😥🤧(preffossinal course)
Athu kond edit cheyyan time kittunnilla🥺😥
Pinne njan ee story nirthilla, kirachu late aavum ep varan 🤧💗
So, ente situation manasilakkum ennu viswasikkunnu 🤧💗
.
.
Ellarkkum sugham aanennu vijarikkunnu 🍭🌝
Pinne enikk othiri othiri sandhosham aayi💗😫
Njan ee channel thudangupol ethreyum support kittumennu expect cheythathe ella💗😫🤧🥺
Lub u armyzzzeeeee 💎😚
Stay safe 💓
Keep smile 🌝
Saranghae💗🌼
With luv
mOcHiSgIrL 🦋
148 - 15
Armyzzzeeeee...
Ellarum enne maranno?
Marrakkan chance und😅
Karanam njan ee areayil vannitt kore kallayiii🤭😅
Pinne njan editing thodangitto😎😅
So ee varum divasagalil My ENeMy upload cheyyan nokkatto...😚🌈
So ellarum kannanne.....😚
Lub u 💗💝
Stay safe 💓
Keep smile 😄
Saranghae 🍒💗
221 - 14
💜◣╭━━╮╭━━━━┳━━━╮◢💜
💜█┃╭╮┃┃╭╮╭╮┃╭━╮┃█💜
💜█┃╰╯╰╋╯┃┃╰┫╰━━╮█💜
💜█┃╭━╮┃╱┃┃╱╰━━╮┃█💜
💜█┃╰━╯┃╱┃┃╱┃╰━╯┃█💜
💜◤╰━━━╯╱╰╯╱╰━━━╯◥💜
2013-ൽ Band ആരംഭിക്കുമ്പോൾ വെറും 30 fans മാത്രം, 7 പേർ ഒരുമിച്ച് ഒരേ ഒരു കുടുസ് മുറിയിൽ തങ്ങി, സുഗസൗഗര്യങ്ങൾ മറ്റൊന്നുമില്ല വീട്ടുകാർ കൂടെ ഇല്ല, കൂടെ ഉള്ളത് ആക്ഷേപങ്ങളും, പരിഹാസങ്ങളും!! ആദ്യ ഗാനം പുറത്ത് ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല, ആദ്യമായി നടത്തുന്ന concert കാണാൻ ആളുകൾ ഉണ്ടാകില്ല എന്നതു കൊണ്ട് കൊറിയൻ തെരുവുകളിലൂടെ കൺസർട്ടിന് വരണം എന്നും ടിക്കെറ്റ് ഫ്രീ ആണ് എന്നും അറിയിച്ചു, 30 fans-ൽ നിന്നും ഇന്ന് അവർ ഒരു Fandom തന്നെ സൃഷ്ടിച്ചു fans-നു ഒരു പേരും നൽകി "ARMY" practice ചെയ്യുന്നതിന് ഇടയിൽ വെറും 2 മണിക്കൂർ മാത്രമേ ദിവസേന ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളു! അന്നത്തെ ആ തെരുവിലൂടെ നടന്ന പയ്യന്മാർ ഇന്ന് പറന്നുയർന്നു!! World Biggest Fandom തന്നെ അവർ സൃഷ്ടിച്ചു 💜 കുടുസു മുറിയിൽ തങ്ങിയിരുന്നവർ ഇന്ന് കൊറിയയിൽ തന്നേ ഏറ്റവും വലിയ പണക്കാർ താമസിക്കുന്ന അവിടെ!!
This is the journey of BTS 👑
HaPpY 10th AnNivErSaRy 💗🍒🦋
156 - 0
Armyzzzeeeee....
Njan oru puthiya story cheyunund😚
Story name: My PrEcIoUs oNe🤍
Trailer upload cheythitund 🌝💗
Ellarum poyi kaananneeee....😉😁🦋
Pinne episodes ippo aduth endavilla😭
Reason vere onum alla editing cheyyan time kittunnilla..😭😫🤧
Ippo enikk class und🤧
Athukonda😫😭
Please understand my situation 🙏😔
Ennalum njan edit cheyyan nokkamtto 😚🤧🦋
Stay safe 💓
Keep smile 😁
Saranghae.....💌🙈💝
Ummahhh...💋💋🙈
156 - 10
My instagram link👇👇
www.instagram.com/p/CqF0arjPXAV/?igshid=NTc4MTIwNj…
Interest ullavarkk message ayakkam , follow cheyyam🦋💓
67 - 5
đeVū🐣
Ot7🍒
자신을 사랑하세요💜