15 വർഷത്തെ വാടക വീടുകൾക്ക് വിരാമം.
പ്രിയപ്പെട്ട subscribers ആയ രൂപേഷ് ചേട്ടന്റെയും കൃഷ്ണജി യുടെയും വീടെന്ന സ്വപ്നം പൂവണിഞ്ഞു. വച്ചിരിക്കുന്ന ഡോർ നമ്മുടെ D' Soul Door തന്നെ. പ്രിയ സഹോദരനും സഹോദരിക്കും ആശംസകൾ ❤️❤️❤️❤️❤️🙏...
149 - 13
എന്നെ Dr. INTERIOR ആക്കിയത് നിങ്ങളാണ് ആ നിങ്ങൾക്കുള്ള Tribute ആണ് D'SOUL DOORS & WINDOWS ന്റെ ഈ Experice Centere.മികച്ച ക്വാളിറ്റി പ്രോഡക്റ്റും മികച്ച സർവീസും ബെസ്റ്റ് പ്രൈസും ഉറപ്പ് നൽകുന്നു. നിങ്ങളുടെ അനുഗ്രഹാശിസുകളോടെ ഞാൻ തുടങ്ങുട്ടെ.
Opening Date അറിയിക്കുന്നതാണ് ❤️🙏
Thank u All ❤️...
598 - 239
വെള്ളം പൊങ്ങുമ്പോൾ ഇത്തരത്തിലുള്ള Water Level പ്രശ്‌നങ്ങൾ ഉള്ള ക്ലോസെറ്റുകൾ നിങ്ങളുടെ വീട്ടിലുണ്ടോ ???
പരിഹാരം അറിയുന്നവർ കമന്റിൽ നിർദേശങ്ങൾ നൽകൂക.
നന്ദി.....
21 - 4
Hi friends My self Ajay Sankar. S.
DR.INTERIOR - MD
Behay Homedetailed Company - MD
Home Cunsultant
Speaker Of Manorama Parppidam,
ULCCS, ITC, etc....
I am a Home Consultant consultant & Interior material technologist .My YouTube channel "Dr. Interior" introduce you varieties of Interior making products and designs, Reviews About home & commercial interiors, building materiels.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
You can connect me on
FB ID -Drinterior A
Mail Me -drinterior2020@gmail.com