സ്വർണ്ണം വിളയിക്കാം...
മണ്ണിനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ...
ഈ ചുരുങ്ങിയ കാലയളവിൽ ഞങ്ങളെ നല്ലരീതിയിൽ സപ്പോർട്ട് ചെയ്ത എല്ലാവർക്കും അകമഴിഞ്ഞ നന്ദി.
ഈ ചാനലിൽ ഞങ്ങൾ ഉൾപെടുത്താൻ ഉദ്ദേശിക്കുന്ന ഉള്ളടക്കം
1)കൃഷി സംബദ്ധമായ അറിവുകൾ
2)പാചകം
3)ട്രാവെല്ലിങ് Vlogs
4)പൂച്ചെടി വിത്തുകൾ
5)ദിവസേന വരുന്ന സ്വർണ്ണവിലയിലെ മാറ്റങ്ങൾ
6)സ്വർണ്ണവുമായി ബന്ധപ്പെട്ട അറിവുകൾ
7)പത്തുമണിപൂക്കൾ വില്പനയും, കൃഷി രീതിയും
8)150 ൽ അധികം ഇനം പച്ചക്കറി വിത്തുകൾ വില്പനക്ക്
നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന TOPICS/ VIDEOS COMMENT BOXIL ഇട്ടാൽ തീർച്ചയായും ഉൾപെടുത്താൻ ശ്രമിക്കുന്നതാണ്.
എല്ലാവരും ചാനൽ SUBSCRIBE ചെയ്ത് BELL BUTTON ENABLE ചെയ്ത് തുടർന്നും SUPPORT ചെയ്യണം.
ഇഷ്ടപെട്ട വീഡിയോസിനു LIKE ചെയ്താൽ സന്തോഷം 👍 COMMENT ചെയ്താൽ അതിലും സന്തോഷം 👍👍
SHARE ചെയ്താൽ ഒത്തിരി സന്തോഷം 👍👍👍
WITH HOPE,
RICHUS WORLD AND GARDEN
MOB- 7558923470
HARISISHAN@GMAIL.COM
KERALA
വിത്തുകൾക്കും മറ്റും WHATSAPP ON : 7558923470
ദയവായി whatsapp വഴി മാത്രം order ആക്കുക 🙏🏻 Phone call ഒഴുവാക്കുമല്ലോ 💙
THANKS A LOT
Joined 30 March 2020