Channel Avatar

Honest Review Media @UCD5lt4PvXqjBnwKfTP413yg@youtube.com

266K subscribers

A Life Through World of Cinema & Sharing The Journey With Yo


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Honest Review Media
Posted 1 month ago

ഇവരിൽ ആര് കളിയുടെ ഗതി മാറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നത് #bigboss #BiggBossMalayalam7 #mollywood #mohanlal #bigbossupdates

12 - 1

Honest Review Media
Posted 11 months ago

നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

122 - 1

Honest Review Media
Posted 11 months ago

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു.🥀

37 - 1

Honest Review Media
Posted 11 months ago

ഇതിഹാസ മലയാള ചിത്രം 'ഒരു വടക്കന്‍ വീരഗാഥ'യുടെ റീ-റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 'മാറ്റിനി നൗ' യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ ടീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 4k ദൃശ്യമികവില്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

129 - 2

Honest Review Media
Posted 1 year ago

44 - 0

Honest Review Media
Posted 1 year ago

1978-ല്‍ ആരംഭിച്ച പ്രിയദര്‍ശന്റെ സിനിമാ ജീവിതം 46 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളില്‍ സിനിമകള്‍ ചെയ്തിട്ടുള്ള അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയ സംവിധായകന്‍ കൂടിയാണ് പ്രിയദര്‍ശന്‍. 2012-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു .

42 - 3

Honest Review Media
Posted 1 year ago

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 91-ാം ജന്മദിനം. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്.❤️

770 - 6

Honest Review Media
Posted 1 year ago

പാലി ഹില്ലിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസതിയാണിത്. നേരത്തെ 17 കോടിയുടെ വസതി ഇവിടെ പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു.

248 - 20

Honest Review Media
Posted 1 year ago

കണ്ടതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട ഒരു സിനിമ കമന്റ് ചെയ്യൂ

36 - 1

Honest Review Media
Posted 1 year ago

നിങ്ങളുടെ expectation കമന്റ് ചെയ്യൂ 😊🔥

288 - 11