ഇസ്രയേലിന്റെ ഗസ്സ ഉപരോധം തകർക്കാൻ വന്ന 'സുമൂദ് ഫ്ളോട്ടില'യെ ഇസ്രായേൽ തടഞ്ഞു; നിരവധി ആക്ടിവിസ്റ്റുകൾ കസ്റ്റഡിയിൽ
📰 ബ്രേക്കിംഗ് ന്യൂസ്
ഇസ്രയേലിന്റെ ഗസ്സ ഉപരോധം തകർക്കാൻ വന്ന 'സുമൂദ് ഫ്ളോട്ടില'യെ ഇസ്രായേൽ തടഞ്ഞു; നിരവധി ആക്ടിവിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി !
ഇസ്രായേലിന്റെ ഗസ്സ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് എത്തിയ 'ഗ്ലോബൽ സുമൂദ് ഫ്ളോട്ടില'യെ ഇസ്രായേൽ തടഞ്ഞു. പലസ്തീൻ എൻക്ലേവിലേക്ക് സഹായമെത്തിക്കാനുള്ള ഏറ്റവും വലിയ നാവിക ദൗത്യങ്ങളിൽ ഒന്നായ ഇത്, ആഗോള ശ്രദ്ധ നേടിയിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് ഇസ്രായേൽ സേനയുടെ ഇടപെടൽ.
* ദൗത്യം: ഇസ്രായേൽ ഉപരോധം മറികടന്ന് ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുക എന്നതായിരുന്നു ഫ്‌ളോട്ടിലയുടെ ലക്ഷ്യം.
* ഫ്‌ളോട്ടിലയിൽ: 50-ൽ അധികം സിവിലിയൻ ബോട്ടുകളും ഏകദേശം 500 ആക്ടിവിസ്റ്റുകളും ഉൾപ്പെട്ടിരുന്നു.
* നടപടി: ഇസ്രായേൽ സേന ബോട്ടുകളിൽ കയറി നിയന്ത്രണം ഏറ്റെടുക്കുകയും, ബോട്ടിലുണ്ടായിരുന്ന ആക്ടിവിസ്റ്റുകളെ ഭലമായി പിടിച്ച് ഇസ്രായേലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
എന്നാൽ എത്ര ബൊട്ടുകൾ ഇപ്പോൾ ഇസ്രയേൽ എന്നത് വെക്തമല്ല!
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ഈ നാവിക യാത്ര ഇസ്രായേൽ തടഞ്ഞത് വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ നടപടിയെ പറ്റി നിങ്ങളുടെ അപിപ്രായം എന്താണ് ?✍🏻
18 - 1
ഇസ്രയേൽ വെടിനിർത്തൽ കരാർ ബഹുമാനിക്കുമോ? ഹമാസ് ശനിയായ്ച്ച ബന്ദിമോചനം നടത്തുമോ ?ബാക്കിയുള്ള ബന്ദികൾ വീടണയുമോ? അതോ ഗാസയിൽ വീണ്ടും യുദ്ധം പൊട്ടി പുറപ്പെടുമോ? എന്താണ് നിങ്ങളുടെ അഭിപ്രായം! നമുക്ക് സംവതിക്കാം...! 🙋♂️
14 - 2
പുലർച്ചെ 4 മണിമുതൽ ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ!
8 - 0
കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രതികരണം പ്രശനം കൂടുതൽ വഷളാക്കും | Samastha | Trending Opinions
https://youtu.be/pUoCrxiv6bA
7 - 1
https://youtu.be/oTIjBI0s3mk
കാന്തപുരം നടത്തുന്ന 100-ആം വാർഷികത്തോട് ബന്ധമില്ലെന്ന് ജിഫ്‌രി തങ്ങൾ | Samastha | Trending Opinions
കണ്ടുനോക്കുക ..😀👍
28 - 15
എങ്ങിനെയെങ്കിലും ഇവിടെ നിന്ന് രക്ഷ പെട്ടാൽ മതി!! | വീണ്ടും ചർച്ചകൾ പുനരാരംഭിച്ചു!
https://youtu.be/SzdYCqnEA6I
6 - 0
22 October 2011