സ്വലാത്തിലൂടെ മദീനയിലേക്ക്💕
الصلاة وسلام عليك يا سيدي رسول الله خذبيدي قلاّت حىلتي ادركني
💕
സ്വലാത്ത് ജീവിതമാക്കി തന്നെ മുത്ത്നബിയിലേക്ക് അടുക്കാം.... അവിടുന്ന് സ്വലാത്ത് ചൊല്ലുന്ന നമ്മെ വെറുതെയാക്കുമെന്ന് തോന്നുന്നുണ്ടോ.... ഇല്ലാ ഒരിക്കലും മുത്തുനബിതങ്ങളെ സ്നേഹിച്ചവർ വെറുതെയാവില്ല.... صلی الله علیه وسلم😘
(ഇത് എല്ലാവരിലും എത്തിക്കുക നാം കാരണം ഒരാൾ ഒരു ദിവസമെങ്കിലും ഈ സ്വലാത്ത് മജ്ലിസിൽ കൂടി സ്വലാത്ത് ചൊല്ലിയാൽ പ്രതിഫലം നമുക്കും കിട്ടും)
إن شاء الله