According to the NCERT and SCERT syllabus, veda 's INSIGHT has video lessons tailored to children from grade one to grade twelve. The channel also aims to raise scientific awareness along with curriculum in children.
NCERT ,SCERT സിലബസ് പ്രകാരം ഒന്നാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള കുട്ടികൾക്ക് പാഠഭാഗങ്ങൾക്കു അനുസൃതമായി തയ്യാറാക്കിയിരിക്കുന്ന വീഡിയോകളാണ് veda 's INSIGHT വഴി ലഭ്യമാവുക.ശാസ്ത്ര വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തു രസകരമായ രീതിയിൽ പഠനം സാധ്യമാകുന്ന വിധമാണ് വിഡിയോകൾ തയ്യാറാക്കിയിരിക്കുന്നത് . കുട്ടികളിൽ പാഠ്യ വിഷയങ്ങളോടൊപ്പം ശാസ്ത്ര അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യം കൂടി ചാനൽ മുന്നോട്ടു വയ്ക്കുന്നു.