Channel Avatar

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂 @UC4ntjep-WkQUdhJ_Ognm1Bw@youtube.com

15K subscribers - no pronouns :c

𝗪𝗲𝗹𝗰𝗼𝗺𝗲 𝘁𝗼 𝘁𝗵𝗲 𝗖𝗲𝗹𝗲𝘀𝘁𝗶𝗮𝗹 𝗠𝘂𝘀𝗶𝗰 𝗬�


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 4 days ago

𝓒𝓞𝓜𝓘𝓝𝓖 𝓢𝓞𝓞𝓝....
വിശുദ്ധ കുരിശ്.
"𝓣𝓱𝓮 𝓗𝓸𝓵𝔂 𝓒𝓻𝓸𝓼𝓼"

ക്രൂരതയുടെ കരങ്ങളാൽ തകർന്നുരുകിയപ്പോഴും കാരുണ്യത്തിൻറെ കൃപാമാരി ചൊരിഞ്ഞ ക്രൂശിതസ്നേഹം.
ആ ക്രൂശിതനെ മനസ്സാ പുണരാൻ പ്രാർത്ഥനാ പൂർവ്വം ഒരുക്കിയ പീഡാസഹനഗാനം,മായ ജേക്കബിന്റെ ചിന്താത്മകമായ വരികൾക്കു ജോബിൻ തച്ചിലിന്റെ സംഗീതത്തിൽ
സ്വർഗ്ഗീയ ഗായകൻ കെസ്റ്റർ മനസ്സുരുകി ആലപിച്ചിരിക്കുന്നു.

കൂടെ ഉണ്ടാകണെ എന്ന പ്രാർത്ഥനയോടെ....
കാത്തിരിക്കാം ഈ ഗാനത്തിനായ് 🎚️

𝙋𝙡𝙨 𝙨𝙪𝙥𝙥𝙤𝙧𝙩 🎚️🎚️🎚️

15 - 0

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 3 weeks ago

𝓡𝓔𝓛𝓔𝓐𝓢𝓘𝓝𝓖 𝓣𝓞𝓜𝓞𝓡𝓡𝓞𝓦.....
𝓟𝓵𝓮𝓪𝓼𝓮 𝓼𝓾𝓹𝓹𝓸𝓻𝓽 🙏🙏❤️

176 - 9

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 4 weeks ago

പിതാവിന്റെ സ്നേഹസാന്നിദ്ധ്യത്തിനും അനുഗ്രഹാശിസുകൾക്കും ഹൃദയപൂർവം നന്ദി!! 🙏❤️🙏
സ്നേഹപൂർവ്വം
Celestial Music Team!!!

60 - 1

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

അമ്പുകളേറ്റ് രക്തസാക്ഷിയായ ഈ വിശുദ്ധൻ ഗോളിലെ നർബോണിൽ ജനിച്ചു. സൈനിക സേവനം ഭക്ത ജീവിതത്തിന് പൊതുവായി അനുയോജ്യമല്ലെങ്കിലും, സെബാസ്ത്യാനോസ് ക്രിസ്തുവിനായി അത്യുത്തമനായ ഒരു പ്രേഷിതനായി ജീവിച്ചു, രക്തസാക്ഷിത്വം വരിച്ചു.

15 - 0

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

അതിനാല്‍, നിന്നോട് ഔദാര്യം കാണിക്കാന്‍ കര്‍ത്താവ് കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന് തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ് നീതിയുടെദൈവമാണ്. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. ആമേൻ 🙏

18 - 1

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

𝐑𝐄𝐋𝐄𝐀𝐒𝐈𝐍𝐆 𝐒𝐎𝐎𝐍...!
എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും പ്രതിക്ഷിച്ചുകൊണ്ട്
𝟐𝟎𝟐𝟓-ലെ 𝐂𝐞𝐥𝐞𝐬𝐭𝐢𝐚𝐥 𝐌𝐮𝐬𝐢𝐜 ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ഗാനം.
❛ മുള്ളിൽ വീണൊരു കുഞ്ഞാട് ❜
𝙎𝙧𝙚𝙚𝙧𝙖𝙜 & 𝘼𝙣𝙪𝙨𝙧𝙚𝙚 ജോഡികൾ ഇതാ വീണ്ടും....

13 - 1

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

2024 വിടവാങ്ങുമ്പോൾ നന്ദി മാത്രം......

ദൈവമേ, എല്ലാം അങ്ങയുടെ ദാനമാണ്... ജീവനും, ജീവിതവും, അനുഗ്രഹങ്ങളും, നേട്ടങ്ങളും, അവസരങ്ങളും, സൗഭാഗ്യങ്ങളും!!

ഏവർക്കും 𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂 ന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു....❤️❤️ ദൈവം ധാരാളമായി എല്ലാവരേയും അനുഗ്രഹിക്കട്ടെ....

2025,എന്ന പുതുവർഷത്തെ നമ്മുക്ക്‌ സന്തോഷപൂർവും വരവേൽക്കാം....

9 - 0

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

꧁༺ 𝓜𝓪𝔂 𝔂𝓸𝓾𝓻 𝓯𝓪𝓶𝓲𝓵𝔂 𝓱𝓪𝓿𝓮 𝓪 𝓱𝓸𝓵𝓲𝓭𝓪𝔂 𝓼𝓮𝓪𝓼𝓸𝓷 𝓽𝓱𝓪𝓽 𝓲𝓼 𝓯𝓾𝓵𝓵 𝓸𝓯 𝔀𝓸𝓷𝓭𝓮𝓻𝓯𝓾𝓵 𝓼𝓾𝓻𝓹𝓻𝓲𝓼𝓮𝓼, 𝓽𝓻𝓮𝓪𝓽𝓼 𝓪𝓷𝓭 𝓷𝓸𝓷𝓼𝓽𝓸𝓹 𝓵𝓪𝓾𝓰𝓱𝓽𝓮𝓻. ༻꧂

11 - 0

𝐂𝐄𝐋𝐄𝐒𝐓𝐈𝐀𝐋 𝐌𝐔𝐒𝐈𝐂
Posted 1 month ago

𝐃𝐄𝐂𝐄𝐌𝐁𝐄𝐑 - 𝟐𝟒
ഇരുപത്തിനാലാം ദിനം - ഉപഹാരം

“അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു” (മത്തായി 2:11)

ചില സമ്മാനങ്ങൾ ഹൃദയത്തിന്റെ തുറവിയും നിഷ്കളങ്കതയുമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. മനുഷ്യവംശത്തെ വീണ്ടെടുക്കാൻ ദൈവം ഏറ്റവും വലിയ സമ്മാനമായി സ്വപുത്രനെ നൽകി അവന് ഹൃദയത്തിന്റെ കാണിക്കകൾ ജ്ഞാനികൾ കാഴ്ചയായി സമർപ്പിച്ചു. പിണക്കങ്ങളുടെയും തർക്കങ്ങളുടെയും മഞ്ഞുരുകുന്ന ഒരു സമ്മാനം സഹോദരങ്ങൾക്ക് നൽകുവാൻ നമ്മുക്ക്‌ കഴിയട്ടെ...

14 - 0