Channel Avatar

Science 4 Mass @UC3WazbBg0ojMwCRt6y4Ibsg@youtube.com

294K subscribers

You are welcome to my Malayalam Science Channel, Science 4 m


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

Science 4 Mass
Posted 11 months ago

Hai Friends
ഈ ചാനലിലെ വിഡിയോകൾ English ഭാഷയിലും available ആക്കണം എന്ന് നിങ്ങളിൽ പലരും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് , എൻ്റെ English channel പൊടി തട്ടി എടുക്കാനുള്ള ഒരു ശ്രമം നടത്തുന്നുണ്ട്. ഇന്നലെ upload ചെയ്ത Ballistic മിസൈലിനെ കുറിച്ചുള്ള വീഡിയോയുടെ English Translation "Science Simplified For All" എന്ന എൻ്റെ English ചാനലിൽ Upload ചെയ്തിട്ടുണ്ട്. Link താഴെ കൊടുക്കുന്നു.
ഈ ചാനൽ support ചെയ്ത പോലെ തന്നെ നിങ്ങൾ എല്ലാവരും എൻ്റെ ആ ചാനലും support ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
Thank You
https://youtu.be/QPOG__ExSxs watch video on watch page

62 - 6

Science 4 Mass
Posted 1 year ago

നമ്മുടെ ഈ ചാനൽ ഇന്ന് 2,00,000 Subscribers കടന്നു. എല്ലവർക്കും നന്ദി.

2.5K - 185

Science 4 Mass
Posted 1 year ago

താഴെ പറയുന്നതിൽ ഏതാണ് Big Bang തിയറിയുടെ ഏറ്റവും അനുയോജ്യമായ വിശദീകരണം?

A) ഒരു പൊട്ടിത്തെറിയിലൂടെയാണ് ഭൂമിയും സൂര്യനും ഉണ്ടായത് എന്ന് പറയുന്ന തിയറി.

B) ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്നും ഈ കാണുന്ന പ്രപഞ്ചം മുഴുവനും എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറി.

C) പണ്ടുണ്ടായിരുന്ന, തീരെ ചെറിയ, ചൂടുപിടിച്ച, സാന്ദ്രതയേറിയ, ഒരു അവസ്ഥയിൽ നിന്നും, പടിപടിയായി വികസിച്ച്‌, പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് എങ്ങിനെ വന്നു എന്ന് പറയുന്ന തിയറി.

D) പ്രപഞ്ചത്തിൽ ഇന്ന് കാണുന്ന matterഉം energyയും എങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തിയറി.

424 - 168

Science 4 Mass
Posted 1 year ago

ഇടുക്കി ഡാം ഒരു ആർച്ച് ഡാം ആണെന്ന് അറിയാമല്ലോ. ഒരു ആർച്ച് ഡാമിന്റെ ഏതു സൈഡിൽ ആണ് വെള്ളം നിറുത്തുക. Optionsഇൽ " ) " അടയാളമാണ് ആർച്ച് ഡാം എന്ന് വിചാരിക്കുക

586 - 72

Science 4 Mass
Posted 1 year ago

സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളെക്കാളും, സൂര്യനേക്കാളും, ശരാശരി സാന്ദ്രത കൂടുതൽ ഉള്ള ഗ്രഹം ഏത് (Which planet in the solar system has the highest average density, even greater than the Sun?

363 - 19

Science 4 Mass
Posted 1 year ago

ഭൂമിയുടെ ഉത്തര ദ്രുവത്തിലും (north pole) ദക്ഷിണ ദ്രുവത്തിലും (south pole) ആറു മാസം നീണ്ട പകലും ആറു മാസം നീണ്ട രാത്രിയും ഉണ്ടാകാൻ കാരണം എന്താണ്?

469 - 57

Science 4 Mass
Posted 1 year ago

ചന്ദ്രൻ ഭൂമിയിൽ നിന്നും കുറേശ്ശെയായി അകന്ന് പോയ്കൊണ്ടിരിക്കുകയാണ് എന്ന് നമുക്കറിയാം. അതിനുള്ള കാരണം എന്താണ്?

525 - 123

Science 4 Mass
Posted 1 year ago

കഴിഞ്ഞ ഏതാനും ദിവസങ്ങളായി എൻ്റെ വീട് സ്ഥിതി ചെയുന്ന സ്ഥലത്ത് ജലനിരപ്പ് ഉയർന്നു. ഭയക്കാനൊന്നുമില്ല. വീട്ടിലേക്ക് വെള്ളം കയറിയില്ല. എങ്കിലും, തൽക്കാലം ഒന്ന് മാറി താമസിക്കേണ്ടി വന്നു. അതിനാൽ ഈ ആഴ്ച വീഡിയോ ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ആഴ്ചയേ ഇനി വീഡിയോ upload ചെയ്യാൻ കഴിയു. അതിന്റെ ഇടയിൽ ചില shorts ചെയ്യാൻ ശ്രമിക്കാം. ഒപ്പം quizഉകളും ചെയ്യാം.

870 - 125

Science 4 Mass
Posted 1 year ago

ഒരു കിലോഗ്രാം ഭാരമുള്ള ഇരുമ്പു കട്ടയും 10 കിലോഗ്രാം ഭാരമുള്ള ഇരുമ്പു കട്ടയും ഒരു 5 നില ബിൽഡിങ്ങിന്റെ മുകളിൽ നിന്നും ഒരുമിച്ചു താഴേക്കിട്ടാൽ ഏതു കട്ട ആദ്യം താഴെ വീഴും? (അന്തരീക്ഷ വായുവിന്റെ effect കണക്കിൽ എടുക്കേണ്ട)

739 - 99

Science 4 Mass
Posted 1 year ago

ഭൂമിയുടെ പല ഭാഗത്തു നിൽക്കുന്ന ആളുകൾക്ക് 'മുകളിൽ - താഴെ' എന്നീ ദിശകൾ തിരിച്ചറിയാൻ കാരണമാകുന്നത്

429 - 27