Channel Avatar

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀 @UC2lU_UNe7r1gY85OBUsqCkg@youtube.com

4.3K subscribers - no pronouns :c

Smooth like Butter.. 🥂I like to do some verity ship's..


Welcoem to posts!!

in the future - u will be able to do some more stuff here,,,!! like pat catgirl- i mean um yeah... for now u can only see others's posts :c

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 11 hours ago

S2 vannu Guys
kanathavar undel poyi kaanu..
And support her..

9 - 2

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 6 days ago

ഈ മാസം 28, 29, 30 എനിക്ക് എക്സാം ആണ് അത് കഴിഞ്ഞാൽ തീർന്നു... 🤧So അതിന് ശേഷം എപ്പിസോഡ് crt ആയി ഇടാട്ടോ..... 🧘🫂😚

106 - 2

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 3 weeks ago

𝐓𝐡𝐢𝐬 𝐆𝐋 𝐍𝐨 𝐖𝐨𝐫𝐝𝐬 𝐈 𝐉𝐮𝐬𝐭 𝐋𝐨𝐯𝐞 𝐈𝐭 ✨💖

20 - 0

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 3 weeks ago

𝐁𝐝𝐲 𝐁𝐨𝐲.. ✨💖

95 - 2

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 3 weeks ago

You are Mine മറന്നിട്ടില്ല പകുതിക്ക് നിർത്തുകയും ഇല്ല.... ഈ സ്റ്റോറി നമ്മൾ ചെയ്യും കുറച്ചു ടൈം വേണമായിരുന്നു അത്രേ ഉള്ളു അല്ലാതെ ഞാൻ ഇത് അവസാനിപ്പിച്ചിട്ടില്ല.... ഇത് എന്റെ fvt സ്റ്റോറി ആണ് എന്ത് റിസ്ക് എടുത്തും ഞാൻ ഇത് പുറത്തിയാക്കും.. Ath മാത്രം അല്ല എന്റെ ഫസ്റ്റ് സ്റ്റോറിയും ഇത് തന്നെ... Jikook & Bl ഇത് രണ്ടും എനിക്ക് വട്ടാണ് so ഇത് ഞാൻ ചെയ്യും 😌




So wait ma dears 😌✨💖

117 - 4

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 4 weeks ago

This for me... 😌

Ente keerunte gift 😌


Thank bb😚✨💖

‪@_sevens_with_fun_‬

25 - 1

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 4 weeks ago

എന്റെ ഒരു പുതിയ സ്റ്റോറിക്ക് വേണ്ടിട്ട് ഒരു cover pic എഡിറ്റ് ചെയ്യാൻ ഒരാളെ വേണം ആരെങ്കിലും ഉണ്ടേൽ എന്റെ insta Dm lekk പോന്നോളൂ.. 😌


Moon family എന്നാണെ acc name

147 - 10

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 4 weeks ago

Angane ente commission kazhinju so njan free aayi 😮‍💨

INI nammakk episodes okke itt
thudangam😌

124 - 4

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 1 month ago

ഇതളിന്റെ character intro പെട്ടന്ന് തരാട്ടോ..... 😌

140 - 3

𝐁𝐋𝐎𝐎𝐃 𝐌𝐎𝐎𝐍 ... 🥀
Posted 1 month ago

അടുത്ത ആഴ്ചയോ അല്ലേൽ അത് കഴിഞ്ഞോ ഏതിന്റെ എങ്കിലും ഒരു എപ്പിസോഡ് കൂടെ ഇടാം.. അത് കഴിഞ്ഞാൽ ഏപ്രിൽ എനിക്ക് എക്സാം ആണ് അതുകൊണ്ട് എന്നെ ഈ വഴിയേ നോക്കേണ്ട 😁

135 - 3