High Definition Standard Definition Theater
Video id : ybtLNsE7CHo
ImmersiveAmbientModecolor: #ebe0d5 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 54859f353eb2a5bd4f52ad86173c854492e70c44ea47b924331f109d30d171c5e49dc0f9ebc24b5773e169ff8e26d16f
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715171204820 - unknown on Apple WebKit
Mystery text : eWJ0TE5zRTdDSG8gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ആലപ്പുഴയിലേക്ക് ഇനി കേന്ദ്ര നേതാക്കൾ ഒഴുകും
Jump to Connections
141,052 Views • Apr 6, 2024 • Click to toggle off description
ആലപ്പുഴയിൽ തരംഗം തീർത്ത് ശോഭ സുരേന്ദൻ, അത്ഭുതപ്പെട്ട് ദേശീയ നേതൃത്വം,പ്രചരണത്തിന് മോദിയെത്തും, എ ക്ലാസ്സ് മണ്ഡലമായി ഉയർന്ന് ആലപ്പുഴ


Subscribe For Latest Updates : youtube.com/c/KarmaNewsChannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : www.facebook.com/TheKarmaNews/
#MalayalamNews. #LatestNewsUpdatesMalayalam.
Metadata And Engagement

Views : 141,052
Genre: News & Politics
Date of upload: Apr 6, 2024 ^^


Rating : 4.981 (18/3,709 LTDR)
RYD date created : 2024-04-17T09:13:26.629785Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 383 Comments

Top Comments of this video!! :3

@anirudhR-jx1bs

1 month ago

ശോഭ ജി വിജയിച്ചു വരട്ടെ 🙏💐🙏

246 |

@abhilashnair9334

1 month ago

തീർച്ചയായും കഴിവുള്ള സ്ത്രീയാണ് ശോഭാ സുരേന്ദ്രൻ ജി നമുക്ക് നല്ലൊരു കേന്ദ്രമന്ത്രിയെ കിട്ടട്ടെ

193 |

@anilanand5938

1 month ago

ഗൗരി അമ്മയ്ക്ക് ശേഷം ആലപ്പുഴ കണ്ട കേരളത്തിന്റെ തീ പൊരി നേതാവ് ശോഭ സുരേന്ദ്രൻ 👍

71 |

@shinemanohar9326

1 month ago

ശോഭ സുരേന്ദ്രൻ ബിജെപി യുടെ പുലിക്കുട്ടി വിജയാശംസകൾ 💕💕💕💕💕

75 |

@murukkanchellam2948

1 month ago

എൻ്റെ വീട്ടിൽ 9 വോട്ട് ഉണ്ട് ആ 9 വോട്ടും ശോഭാ സുരേന്ദ്രനാണ്

56 |

@user-ib3hr9ro6k

1 month ago

ആലപ്പുഴക്കാരേ... ഏറ്റവും അനുയോജ്യമായ ജനനായികയെയാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. എല്ലായ്പ്പോഴും നിങ്ങളോടൊപ്പം നിൽക്കുന്ന, നിങ്ങളെ നെഞ്ചോടു ചേർക്കുന്ന ശ്രീമതി. ശോഭാസുരേന്ദ്രനെ വിജയിപ്പിക്കാൻ യത്നിക്കുക. നിങ്ങൾക്ക് നന്മ മാത്രമേ ഉണ്ടാകൂ.

179 |

@skmedia1520

1 month ago

ഇതുപോലൊരു ശക്തയായ സ്ത്രീ നേതാവ് കേരളത്തിൽ വേറൊരാൾ ഇല്ല ❤️

115 |

@chandran3317

1 month ago

ഇതാണ് ആത്മാർത്ഥതയുള്ള നേതാവു് ഇവർക്ക് അർഹതപ്പെട്ട സ്ഥാനം നൽകണം

86 |

@rajanmathew1240

1 month ago

ആലപ്പുഴയിലെ ബി.ജെ.പി.പ്രവർത്തകർ ആലപ്പുഴ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും എത്തി ശോഭയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചാൽ ശോഭയുടെ വിജയം ഉറപ്പ്.

85 |

@user-wt3og8zf4b

1 month ago

ആലപ്പുഴ ഭാഗ്യം ചെയ്തവർ ശോഭ ദേവി തന്നെ ❤❤❤❤

97 |

@rajanmathew1240

1 month ago

നിയുക്ത ആലപ്പുഴ എം.പി.ശ്രീമതി ശോഭാ സുരേന്ദ്രന് അഭിവാദ്യങ്ങൾ

106 |

@ayilyathpadmaraj6584

1 month ago

ShobaJI തോറ്റാലും കേന്ദ്ര മന്ത്രിസ്ഥാനം കൊടുക്കണം... 🙏🙏🙏 ജയിച്ചാൽ പിന്നെ പറയണോ ✌️✌️✌️

142 |

@babu69kerla41

1 month ago

ശോഭജിയെ വിജയപീഠത്തിൽ എത്തിക്കണേ പ്രബുദ്ധരെ

59 |

@user-md7rg4qt3k

1 month ago

പ്രതികരിക്കാനുളള കഴിവ്,ശോഭയുടെ ശോഭകൂട്ടി.ഇത് മനസ്സിലാക്കാന്‍ കേന്ദ്രനേത്രത്വം വിമൂഖതകാണിച്ചു എന്നത് സതൃമാണ്...വിജയീഭവഃ

76 |

@user-bd8yh4cw8p

1 month ago

വിജയാശംസകൾ ശോഭ സുരേന്ദ്രൻ.

57 |

@BhaskarHarijan-rf2ho

1 month ago

രാജ്യത്തിൻ്റെ വികസനവും രാജ്യത്തിൻ്റെ സാംസ്കാരിക പാരമ്പര്യവും മുന്നോട്ട് കൊണ്ടുപോകാൻ ഒരാൾ മാത്രമേയുള്ളൂ. നമ്മുടെ സിംഹം മോദിജി! 70 വർഷമായി കോൺഗ്രസ് രാജ്യം കൊള്ളയടിച്ചു❤

31 |

@chandran3317

1 month ago

ശോഭാ ജയിച്ചു കേന്ദ്രമന്ത്രിയാക്കും- ആക്കണO കേരളത്തിൻ്റെ ഏറ്റവും ജനപിന്തുണയുള നേതാവു്

59 |

@ssp7480

1 month ago

ശോഭ ചേച്ചി വിജയിക്കട്ടെ ബിജെപി വിജയിക്കട്ടെ ആലപ്പുഴ ഇതോടുകൂടി വെള്ളത്തിൽ നിന്നും കരകയറി പുതുജീവൻ നൽകി ആലപ്പുഴക്കാരെ രക്ഷിക്കും

33 |

@sureshthankappan1780

1 month ago

ശോഭാജി മുന്നോട്ട് നിങ്ങൾക്ക് ഭാഗ്യവും ഐശ്വര്യവും എപ്പോഴും കൂടെ ഉണ്ടായിരിയ്ക്കട്ടെ

84 |

@user-vo1po5sf8t

1 month ago

ശോഭചേച്ചി ജനിക്കണം. ആലപ്പുഴക്കാർ വിവേകപൂർവം ചിന്തിക്കുമെന്നു കരുതുന്നു.

90 |

Go To Top