High Definition Standard Definition Theater
Video id : yDkM1I5jAZI
ImmersiveAmbientModecolor: #dbd9b9 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 67f19e4a05c5b7752580c03fb79e91493e1a17568579f28b086e3deb54493c0097dd42ac32adb3d6f871a3dfed12e67b
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715196767883 - unknown on Apple WebKit
Mystery text : eURrTTFJNWpBWkkgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
2019ലേയും 2024ലേയും പോളിങ് ശതമാനത്തിലെ അന്തരം... |Voting Analysis |
Jump to Connections
75,184 Views • Apr 26, 2024 • Click to toggle off description
ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം ആർക്ക് അനൂകൂലമെന്നതും പ്രവചനാതീതം. 2019 ലെ ഉജ്വലം വിജയം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തെ തിരിച്ചടി ഇത്തവണ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്


#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺Youtube News Live:    • Video  
🔺Mediaone Plex: youtube.com/c/MediaOnePlex
🔺Youtube Program: youtube.com/c/MediaOneProgram
🔺Website: www.mediaoneonline.com/
🔺Facebook: www.facebook.com/MediaoneTV
🔺Instagram: www.instagram.com/mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Ma
Metadata And Engagement

Views : 75,184
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 4.934 (12/718 LTDR)
RYD date created : 2024-04-27T15:13:50.210389Z
See in json
Tags
Connections

YouTube Comments - 206 Comments

Top Comments of this video!! :3

@monkeyayzz

1 week ago

വോട്ട് ചെയ്യാൻ പിള്ളേരോണുന്നല്ലന്നെ അവരൊക്കെ ജോലി അന്വേഷിച് വേറെ രാജ്യങ്ങളിൽ ആണെന്നെ

134 |

@Pfjcug

1 week ago

വോട്ടർ മെഷീനിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും ജനങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു വെറുതെ ക്യു നിന്ന് കഷ്ടപ്പെട്ട് വോട്ടു രേഖപ്പെടുത്തീട്ടു കാര്യമില്ല ഇന്ത്യയിലെ ജനാതിപത്യം മരിച്ചു കൊണ്ടിരിക്കുന്നു ജനങ്ങൾ കടുത്ത നിരാശയിലും അമര്ഷത്തിലും ആണ്

78 |

@maharuf133

1 week ago

4 മണിക്കൂർ ക്യു നിന്നു എന്നിട്ടും വോട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെ ചെയ്യാതെ വന്നു

15 |

@mpm252

1 week ago

UDF മികച്ച വിജയം നേടും LDF ഒന്നോ രണ്ടോ സീറ്റ് നേടും BJP സംപൂജ്യരായി തുടരും

99 |

@nonstopsskills

1 week ago

യുവാക്കൾ ഇല്ല നാട്ടിൽ അതാണ് മെയിൻ റിസൺ പിന്നെ കുറെ പേരുടെ പേര് വോട്ട് ലിസ്റ്റിൽ വന്നിട്ടില്ല

24 |

@sidheekputhan3825

1 week ago

ഗ്രാഫിക്ക് മോശം എഴുതിക്കാണിക്കുന്നത് കാണാൻ കഴിയുന്നില്ല

29 |

@muhammedchchirammalh3365

1 week ago

പോളിങ്ങ് കുറഞ്ഞത് കൊടും ചൂടിന് ജനം വെയിലത്ത് നിന്ന് ക്ഷമ നഷ്ട പെട്ട് തിരിച്ച് പോയവർ ഇലക്ഷൻ വർക്ക് നടത്തുന്ന ഉദ്യോഗസ്ഥരുടെ അലംഭാവംസമയം വൈകൽ

11 |

@subairsubair4751

1 week ago

പോളിംഗ് കുറഞ്ഞ ത് തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണക്കാർ പിന്നെ ചൂട് മിഷ്യൻ മൊത്തം പ്രശ്നം ആയിരുന്നു

43 |

@ummarkp2575

1 week ago

കേരളത്തിൽ പോളിംഗ് കുറഞ്ഞാൽ അത് എപ്പോഴും ബാധിക്കുന്നത് UDF നെ യാ ണെന്നതാണ് ചരിത്രം

30 |

@unniali121

1 week ago

ഭരണകക്ഷി അണികൾക്ക് ഭരണത്തോടുള്ള വിയോജിപ്പ് കാണിച്ചാതാണ് പോളിംഗ് കുറയാൻ കാരണം

9 |

@riyastir

1 week ago

Palarum Listil illa. Listil ulla alukal India yile illa

2 |

@Rahul.R_2734

1 week ago

Reasons- climate, Friday, Month end, EVM uncertainty

4 |

@user-yq6ll5fs2k

1 week ago

Happy to hear if there is votiing next time evryone shud start a campn for nota

1 |

@aneeshashafeer137

1 week ago

ആലത്തൂർ തരൂർ മണ്ഡലത്തിൽ വേണ്ടത്ര പ്രചരണം ഉണ്ടായിട്ടില്ല ഒരു പാർട്ടിക്കാരും വോട്ട് ചെയ്യാൻ ആളുകളെ പ്രകോൽപിച്ചിട്ടും ഇല്ല ഇവരെല്ലാം പഞ്ചായത്ത് വോട്ടും നിയമസഭ വോട്ടും വരുമ്പോൾ മാത്രമാണ് കളത്തിലിറങ്ങുന്നത് പ്രേതേകിച്ചും അതാതു പഞ്ചായത്തിലെ മെമ്പർമാർക്ക് പോലും ഒരു താൽപര്യവും ഇല്ല.പിന്നെ അത് പോലെത്തന്നെ കുറേപേർക്ക് വോട്ട് സ്ലിപ്പ് കിട്ടിയിട്ടില്ല അവരൊക്കെ വിചാരിച്ചിരുന്നത് അവർക്കൊന്നും വോട്ട് ഇല്ല എന്നാണ്. ഞാൻ ഇത് പറയാൻ കാരണമുണ്ട് എന്തെന്നാൽ എനിക്ക് സ്ലിപ്പ് കിട്ടിയിട്ടുണ്ടായിരുന്നില്ല മെംബറോട് ചോതിച്ചപ്പോൾ എൻ്റെ പേര് ലിസ്റിൽ വന്നിട്ടില്ല എന്നാണ് പറഞ്ഞത് അങ്ങനെ വരാൻ ചാൻസ് കുറവാണ് ഞാൻ 2019 പഞ്ചായത്ത് വോട്ട് ചെയ്ത ആളാണ് ഒരു doubt കാരണം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ വെബ്സൈറ്റിൽ കയറി എൻ്റെ വോട്ടർ ഐഡി നമ്പർ എൻ്റർ ചെയ്തപ്പോൾ എൻ്റെ പേര് ഏത് ബൂത് അത്പോലെ എൻ്റെ സീരിയൽ നമ്പർ എന്നിവയൊക്കെ കിട്ടി അതിൽ ആ ബൂത്തിലെ BLO yude phone number കിട്ടി അവരെ വിളിച്ച് എന്നേഷിച്ചപ്പോൾ എനിക്ക് വോട്ട് ഉണ്ട് എന്നറിഞ്ഞു.ഞാൻ ചെയ്തതുപോലെ ഇപ്പൊ എല്ലാരും ചെയ്യണമെന്നില്ല ആര്ക്കും ഇതിനെ കുറിച്ച് അറിവും ഉണ്ടാകണമെന്നില്ല അത് കൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ ദയവ് ചെയ്ത് ആത്മാർത്ഥമായി പ്രവർത്തിക്കുക ഓരൊ വോട്ടും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിവുള്ളതാണെന്നു ഞാൻ വിശ്വസിക്കുന്നു.

5 |

@YoonusApex

1 week ago

വോട്ടിംഗ് ശതമാനം കൂടണമെങ്കിൽ ഒരു കാര്യം ചെയ്യാം പ്രസവിച്ച ഉടനെ തന്നെ വോട്ട് അലൗഡ് ചെയ്താൽ മതി കാരണം 20 -25 വയസ്സാകുമ്പോൾ എല്ലാവരും ഗൾഫിൽ or യൂറോപ്പിൽ ഓട്ടോ മാറുകയാണ് പിന്നെങ്ങനെ വോട്ട് ചെയ്യാൻ ആളെ കിട്ടും?

2 |

@shabeernarikatterishabeer6604

1 week ago

കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട് യുഡിഫ് വന്നാലും ldf വന്നാലും ഇന്ത്യമുന്നണി ആണ് കേന്ദ്രത്തിൽ എന്ന് അതാണ് പോളിംഗ് ശതമാനം കുറഞ്ഞത്

6 |

@Latheefnannambra

1 week ago

എല്ലാ ഇടങ്ങളിലും ബോട്ടിംഗ് മെഷീൻ സ്ലോ വാ യിരുന്നു ഒരാൾ വോട്ട് ചെയ്യണമെങ്കിൽ ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും ക്യൂവിൽ നിൽക്കണം അതുകൊണ്ടായിരിക്കണം

10 |

@latheef1961

1 week ago

Voting speed illayirunnu കാരണം UDHOGASTAR

5 |

@clothcotirur

1 week ago

ആർക്കും ചെയ്തിട്ട് കാര്യം ഇല്ല, താമര മാത്രം വിരിയുക ഉള്ളു, പിന്നെ എന്തിനാ ഈ കഷ്ടപ്പാട്

1 |

@prakash.b2307

1 week ago

2019ലെ വോട്ടിംഗ് ശതമാനമാണ് ഇപ്രാവശ്യം നടന്നിരുന്നു എങ്കിൽ രണ്ടുദിവസം വോട്ട് ചെയ്യേണ്ട അവസ്ഥ വന്നേനെ ഇന്നലെ തന്നെ രാത്രി11 മണിവരെ 11:30 വരെ വോട്ടെടുപ്പ് ഉണ്ടായി അധികംപേരും വോട്ട് ചെയ്യാതെ പോയി അതിന് ഉത്തരവാദി 🤔

7 |

Go To Top