High Definition Standard Definition Theater
Video id : t7YEiREzXQU
ImmersiveAmbientModecolor: #e2d1c5 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: bebe6da6a6822e27f53a8be863c9070f99a183e92bcf37cbf6b2de965f52d7b4293aa56e59e0b04166b83da96d25dda4
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715141862027 - unknown on Apple WebKit
Mystery text : dDdZRWlSRXpYUVUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സുരേന്ദ്രനെ വയനാട്ടിലേക്ക് അയച്ചതെന്തിന് ?|K Surendran's candidature in Wayanad | News Hour 25 March
Jump to Connections
168,089 Views • Mar 25, 2024 • Click to toggle off description
സുരേന്ദ്രനെ വയനാട്ടിലേക്ക് അയച്ചതെന്തിന് ? ബിജെപിക്ക് പ്രതീക്ഷ ഏതൊക്കെ മണ്ഡലങ്ങളിൽ | News Hour 25 March 2024 #Newshour #ksurendran #Wayanad #Rahulgandhi #Election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 168,089
Genre: News & Politics
Date of upload: Mar 25, 2024 ^^


Rating : 4.997 (1/1,175 LTDR)
RYD date created : 2024-03-31T18:53:42.12764Z
See in json
Tags
Connections

YouTube Comments - 674 Comments

Top Comments of this video!! :3

@shirlyxaviour8662

1 month ago

സുരേന്ദ്രനെ കൊണ്ടുള്ള തലവേദന അവസാനിപ്പിക്കാൻ കണ്ടെത്തിയ വഴി കൊള്ളാം😂

46 |

@JAIHIND172

1 month ago

ഒരു ആവിശ്യവുമില്ലാത്ത കാര്യ ഗൗരവം ഇല്ലാത്ത വെറും സമയം കൊല്ലി ചർച്ചയായി പോയി ഇന്നത്തേത് 🙋‍♂️🙋‍♂️

15 |

@sreedharanthulaseedharan8929

1 month ago

വയനാട്ടിലെ വർഗീയത എത്രത്തോളം ഉണ്ടെന്നുള്ളത് ഇന്ത്യയിൽ എല്ലായിടത്തും അറിയാൻ ഇതൊരു വഴിയാകും

6 |

@maramoruvarammaramoruvaram634

1 month ago

സുരയെ ബലികൊടുക്കുന്നയത്തിനു പകരം മോദിക്കോ അമിട്ട് ഷാക്കോ മത്സരികമായിരുന്നു..

36 |

@enlightnedsoul4124

1 month ago

സുരേന്ദ്രൻ തോൽക്കും എന്നറിഞ്ഞിട്ടും മത്സരിക്കാൻ ധൈര്യം കാണിച്ചു.. അത് സമ്മതിക്കണം... എന്നാൽ ആ ധൈര്യം അമേട്ടിയിൽ രാഹുൽ ഗാന്ധി കാണിച്ചില്ല 😂

83 |

@renjithrajendran5966

1 month ago

Punishment transfer ആണ് സുരേന്ദ്രന്.. ചുരം കയറി മേളിൽ പോയാൽ പിന്നെ ഇലക്ഷൻ കഴിഞ്ഞു താഴോട്ട് ഇറങ്ങി വന്നാൽ മതി എന്നാണ് പറയാതെ പറയുന്നത് 😅😅😅

40 |

@mr.x1205

1 month ago

K സുരേന്ദ്രന് വിജകാശംസകൾ. വയനാട്ടിലെ ജനങ്ങൾ ഒന്നു മാറി ചിന്തിക്കാവുന്നതെയുള്ളൂ. മലയാളം പോലും അറിയാത്താ ഒരു തവണ വയനാട്ടിൽ വിജയിച്ച രാഹുൽ വേണോ അതോ സുരേന്ദ്രൻ വേണോ?

17 |

@raghuthamanp8600

1 month ago

ശ്രീജിത്ത്‌ പറയുന്നു സംസ്ഥാന ബിജെപി നേതൃത്വം അണികളുടെ ആവേശത്തിന് ഒത്തു ഉയരുന്നില്ല എന്ന് യഥാർത്ഥ വസ്തുത അപ്പോഴും മറച്ചു വെക്കുകയാണ് കോൺഗ്രസ്‌ മുക്ത ഭാരതം എന്ന ഒറ്റ അജണ്ടയിൽ സംസ്ഥാന ഗവർമെന്റിന്റെ തോന്നിവാസങ്ങൾക് കൂട്ട് നിൽക്കുന്ന കേന്ദ്ര മന്ത്രിസഭയും കേന്ദ്ര നേതൃത്വവും ആണ് എന്തെങ്കിലും സാധ്യത ബിജെപിക് ഉണ്ടെങ്കിൽ അത് തകർക്കുന്നത് ഈ അന്തർധാര ബിജെപി വോട്ടർമാരിൽ വലിയ നിരാശ ആണ് ഉണ്ടാക്കുന്നത്

57 |

@Reemfathima

1 month ago

35. സീറ്റ് കിട്ടും എന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം അമിട്ടിനോട് കോടികൾ വാങ്ങി, മൂഞ്ചിച്ചതിന് അമിട്ട് കൊടുത്ത പണിയാ 😂

9 |

@DinkiriVava

1 month ago

രാഹുൽ ഗാന്ധിക്കും ആനിരാജയ്ക്കും ഒപ്പം വയനാട്ടിൽ മത്സരിക്കാൻ അവസരം കിട്ടിയ കെ. സുരേന്ദ്രന് അഭിനന്ദനങ്ങൾ..!! 💙♥️🧡

52 |

@akaluc9573

1 month ago

എന്തു ചർച്ച ആണ്, ഒര് പാർട്ടി election മത്സരിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണോ, അങ്ങനെ മെല്ലെ മെല്ലെ vote percentage കൂട്ടി അല്ലെ പാർട്ടിക്ക് വളരാൻ കഴിയുക!

91 |

@loneranger12

1 month ago

നേർച്ചകോഴി

42 |

@harilalgopal8028

1 month ago

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന പറഞ്ഞപോലെ!k.സുരേന്ദ്രന് നാഷണൽ കവറേജ് കിട്ടും. രണ്ടാമത് സുരേന്ദ്രന് നല്ലൊരു നീക്കിയിരുപ്പ്

40 |

@manojkavil8926

1 month ago

ഇങ്ങനെ ഒരു ചർച്ച എന്തിനാ 😄

18 |

@pavithrant398

1 month ago

ശ്രീ.ശ്രീജിത്ത് പണിക്കർ പറഞ്ഞത് 100 ശതമാനം ശരിയാണ്.കേരളത്തിലെ BJP ഘടകം ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കി ശരിയായി പ്രവർത്തിക്കും എന്ന് പ്രത്യാശിക്കാം.

23 |

@muralimattanur

1 month ago

ബി.ജെ.പി.രണ്ടാ൦ സ്ഥാനത്തേക്ക് വയനാട്ടിൽ വരാനാണ് സുരേന്ദ്രനെ മത്സരിപ്പിക്കുന്നത്.ആനിരാജയ്ക്ക് കിട്ടുന്ന വോട്ട് വളരെ കുറയാ൯ ഈ നടപടി ഉപകരിക്കു൦...

4 |

@santhoshkumarnarayanan2598

1 month ago

He will score 20% vote share...

16 |

@rejikumar8000

1 month ago

അണ്ണമലയി 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

4 |

@rafeequerafeeque5584

1 month ago

തോൽക്കാൻ..ഒപ്പംഹവാലപണംഅടിച്ചുമാറ്റാനും😂😂😂😂😂😂😂😂😂😂😂😂😂😂😂

8 |

@dr.v.gopalakrishnan776

1 month ago

കുമ്മനത്തിനെ കൂടി ഏതെങ്കിലും ചുരം കയറ്റേണ്ടതായിരുന്നു, tvm ൽ അദ്ദേഹത്തിന്റെ സാന്നിധ്യം പരംഗതാമായി നഷ്ടപെടുന്ന വോട്ട് പിടിച്ചെടുക്കാനുള്ള പ്രക്രിയക്ക് തടസമാകുന്നു

3 |

Go To Top