High Definition Standard Definition Theater
Video id : gcTuvjhib5c
ImmersiveAmbientModecolor: #dac074 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: bd9cbf062657217dcfc62779f552ceb241f2a7dfa458ddced41662fd01715c0db13d2dd46d19accb8357977190e04bf7
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716396442268 - unknown on Apple WebKit
Mystery text : Z2NUdXZqaGliNWMgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
പാന്റ് വിരുദ്ധ സമരം സിന്ദാവാ ! ’ഗം’ Raw over Gender-neutral uniforms | GUM Political Satire
Jump to Connections
494,757 Views • Premiered Dec 15, 2021 • Click to toggle off description
പാന്റ് വിരുദ്ധ സമരം സിന്ദാവാ!’ഗം’ Raw over Gender-neutral uniforms | GUM Political Satire
#GUM #NishanthMavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Gum - A Political Satire program looking for humor in the day-to-day events conspiring in the Political
Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 494,757
Genre: News & Politics
Date of upload: Premiered Dec 15, 2021 ^^


Rating : 4.637 (1,549/15,498 LTDR)
RYD date created : 2022-01-26T02:51:40.552172Z
See in json
Tags
Connections

YouTube Comments - 2,926 Comments

Top Comments of this video!! :3

@gayathrio3966

2 years ago

ആൺകുട്ടികൾ വസ്ത്രം ധരിക്കുന്നത് അവരുടെ comfort num പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരുടെ comfort inum... 🤦

1.3K |

@rejirajan8061

2 years ago

എല്ലാ സ്കൂളുകളിലും ഇതേ യൂണിഫോം വേണം👍 മാത്രമല്ല സ്കൂളിൽ ചേർക്കുമ്പോൾ ഉള്ള ജാതി, മത കോളം എടുത്തുകളയണം❤️ മതം സമൂഹത്തെയും, രാജ്യത്തെയും നൂറ്റാണ്ടുകളോളം പിന്നോട്ടടിക്കും🙏

2.7K |

@BIGANEESH

2 years ago

എന്റെ സംശയം അതല്ല , എഞ്ചിനീയറിംഗ് ആൻഡ് എംബിഎ കോളേജ് ഇൽ പണ്ട് മുതലേ ഈ യൂണിഫോം ആണ് ,പിന്നെ സ്കൂൾ കുട്ടികൾ ഇടുമ്പോൾ എന്താണ് പ്രശനം

96 |

@jobyit

2 years ago

സ്ത്രീകളുടെ ഡ്രസ്സ്‌ എന്ത് വേണമെന്ന് സ്ത്രീകൾ തീരുമാനിക്കട്ടെ. പുരുഷന്മാർ മിണ്ടാതിരിക്കുക.

290 |

@sreekeshmohanan9728

2 years ago

സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കണം... 🤣🤣🤣 ആരും ആർക്കും അനുവദിച്ചു കൊടുക്കേണ്ട.....എല്ലാർക്കും ഉള്ളത് തന്നെ ആണ് സ്വാതന്ത്ര്യം.... 🙏🙏🙏

2K |

@drsindhukamal3442

2 years ago

Why a man should give freedom to woman? Its not the privilege of the man but freedom is the right of the woman. 🙏

540 |

@SHAFINMC5119

2 years ago

🌹കുട്ടികൾക് പ്രശ്നമില്ല പക്ഷേ സ്കൂളിൽ പോകാത്ത ഇവർകാണ് പ്രശ്നം ഇതെല്ലാം ഒരു തരം മുതലെടുപ്പ് ആണ് 😄

171 |

@tomhunter5144

2 years ago

പെൺകുട്ടികൾക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ചുകൊടുക്കുന്ന ഒരു മോഡേൺ സംഘടനയാണ് നമ്മെന്റെ🤣

158 |

@infophile10

2 years ago

ആ കുട്ടികൾ നിലപാട് 😍✌🏻

568 |

@sreenathsasidharan5577

2 years ago

സംഭവം ഇഷ്ടപ്പെട്ടു, പക്ഷെ എന്തിനാ സ്കൂൾ ടെ മുന്നിൽ "Girls Higher Secondary " അത്‌ എടുത്ത് കളഞ്ഞൂടെ.... പേരിലും ഒരു ന്യൂട്രൽ വരട്ടെ

580 |

@jithinnm

2 years ago

എത്രയും വേഗം ഈ ആങ്ങളമാർക്ക് 21ആം നൂറ്റാണ്ടിലേയ്ക്കുള്ള വണ്ടി കിട്ടാൻ പ്രാർത്ഥിക്കാം 🙏

202 |

@Glitzwithme

2 years ago

സ്വാതന്ത്രം അനുവദിക്കാൻ ഞങ്ങളുടെ സ്വാതന്ത്രം ആർക്കും തീറെഴുതി തന്നിട്ടില്ല... പെൺപിള്ളേരെ നന്നാക്കാനും നേർവഴിക്ക് നടത്താനും എത്ര പേര....

223 |

@sreekeshmohanan9728

2 years ago

2022 ആകാറായി....ഇനിയും നേരം velukkaatha ടീംസ് 🙏🙏🙏

2.1K |

@Asieasi

2 years ago

ഞാനും സ്കൂൾ time ൽ ഇത് ചിന്തിച്ചിരുന്നു.... എന്തുകൊണ്ട് ബോയ്സ് ന് വേറെ... ഗേൾസ് ന് വേറെ നയം..എന്ന് .... ഇപ്പൊ സന്തോഷായി...... equality....💪....

641 |

@ajithm3858

2 years ago

പർദ്ദ ആയിരുന്നെങ്കിൽ ആങ്ങളമാർക്ക് സന്തോഷം ആയേനെ 😆😆😃😄😄

295 |

@iam7779

2 years ago

അമേരിക്കയിൽ പെൺകുട്ടികൾ ചൊവ്വയിൽ പോകാൻ നിൽക്കുന്നു ഇവിടെ ശരിയായി സമത്വം പോലും നടപ്പാക്കാൻ സാധിക്കുന്നില്ല. കേരളാ സർക്കാരിന് അഭിനന്ദനങ്ങൾ

27 |

@nilanidhin3886

2 years ago

ഒരു പന്തിയിൽ ആണിനും പെണ്ണിനും ഒരുമിച്ച് ഭക്ഷണം വിളമ്പാത്ത ടീംസ്.. ആണ് 😂😂😂

173 |

@aishuu8866

2 years ago

സ്വാതന്ത്ര്യം അനുവതിച്ചു കൊടുക്കാൻ ഉള്ളതല്ല. പെൺകുട്ടികൾക് അറിയാം ഇ വസ്ത്ര രീതി കൊടുക്കുന്ന comfortablity... ഏറ്റവും വലിയ തമാശ എന്താണ് എന്ന് വെച്ച e പ്രതിഷേതത്തിൽ ഒരു സ്ത്രീ പോലുമില്ല എന്നുള്ളതാണ്

34 |

@kpchandrasekharamenon4914

2 years ago

ഭാരതത്തിൽ ഒരു പ്രത്യേക മതവിഭാഗക്കാർ മാത്രം പ്രത്യേക നിയമം ഉണ്ടാക്കണം പോലും ? നടക്കണ കാര്യം വല്ലതും ഉണ്ടെങ്കിൽ പറയുക.

33 |

@jithinrajnk1485

2 years ago

ഇവർക്കിടയിൽ ഇപ്പോഴും കല്യാണ വീട്ടിൽ രണ്ട് പന്തിയ പെണ്ണുങ്ങൾ ഒരു മറയുടെ ഉള്ളിൽ ഇരുനാ ചോറ് തിന്നുന്നെ

17 |

Go To Top