High Definition Standard Definition Theater
Video id : gZGXRHtNJnk
ImmersiveAmbientModecolor: #d4bb91 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 26966f4405513d3f4cc076b5b7057b85337ff6791b6a5bdbccdd0ac648db9ea58ee3146aea3c267ccc21e40465bf2b66
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715168283084 - unknown on Apple WebKit
Mystery text : Z1pHWFJIdE5KbmsgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ED പേടിയിൽ CPM, കോൺഗ്രസിന് നികുതിപ്പൂട്ട് - തറവേലകളുമായി BJP | Cover story 30 March 2024
Jump to Connections
30,135 Views • Mar 30, 2024 • Click to toggle off description
ED പേടിയിൽ CPM, കോൺഗ്രസിന് നികുതിപ്പൂട്ട് - തറവേലകളുമായി BJP | Cover story 30 March 2024

#coverstory #ed #bjp #congress #congresscrisis #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 30,135
Genre: News & Politics
Date of upload: Mar 30, 2024 ^^


Rating : 4.914 (7/317 LTDR)
RYD date created : 2024-04-14T08:14:36.35247Z
See in json
Tags
Connections

YouTube Comments - 70 Comments

Top Comments of this video!! :3

@Ambience756

1 month ago

ഈ അവതാരിക്ക് തീരെ വിവരമില്ലെന്ന് തോന്നുന്നു

10 |

@Anilkumar-hz2ii

1 month ago

ഇത് കവർസ്റ്റോറി എന്നല്ല പറയാനുള്ളത് നുണ സ്റ്റോറി എന്നാണ് പറയേണ്ടത് ഏഷ്യാനെറ്റ് ജീവനക്കാരെല്ലാം BJP വിരുദ്ധർ ആണ്

8 |

@vipinkrishnan6018

1 month ago

ഈ സിന്ധു അമ്മയില്ലേ ഇടക്ക് ഒളിവിൽ പോയത് 😄😄

13 |

@sreekumarnarayanan5748

1 month ago

ഇപ്പോൾ പിടിച്ചാലെ income tax കുടിശ്ശിക കിട്ടു.ഇലക്ഷൻ കഴിഞ്ഞാൽ അക്കൗണ്ട് കാലി ആകും.IT ക്ക് കിട്ടാനുള്ള പൈസ സ്വാഹ.

8 |

@anoopkrishna227

1 month ago

സിന്ധു പറഞ്ഞാൽ എലാം ശെരി ആണ് AC ചാനൽ മുറിയിൽ ഇരുന്നു സ്വയം ജഡ്ജി ആണെന് വിചാരിച്ചു സ്വന്തം അഭിപ്രായം കഴ്ചപ്പാട് മറ്റുള്ളവരിൽ അടിച്ചു ഏല്പിക്കാ അഴിമതി പേരിൽ കേരളത്തിൽ ഒരു നിലപാട് കേജരിവാൾ മറ്റൊരു നിലപാട് എന്തൊരു ഇരടതപ്പാണ് പ്രതിപക്ഷ ഭരിക്കുന്ന സ്ഥലത്തെ ജനാതിപത്യ വിരുദ്ധ അഴിമതി ഒന്നും കവർ സ്റ്റോറി ആകാൻ ജഡ്ജി സമയം ഇല്ല കേട്ടോ തറവേല ആണെലോ മാമ സ്ഥിരം പരുപാടി

18 |

@renjithbrahmananandan5682

1 month ago

സിന്ധു സൂര്യകുമാറിനെ ഏതോ ഒരു കുട്ടിയെ വെച്ച് ഷൂട്ട് ചെയ്തു വാർത്ത ഉണ്ടാക്കിയ കേസിൽ അറസ്റ്റ് എങ്ങനെ ഒഴിവായി ?

8 |

@SojaRajan

1 month ago

ഇവൾക്ക് തളളാൻ മാത്രമേ അറിയാവൂ!!!!

4 |

@jdjr5203

1 month ago

Well Said 👍❤️

5 |

@369webrandyou7

1 month ago

സുപ്രീം കോടതി പറയട്ടെ.2 ദിവസങ്ങൾക്കുള്ളിൽ അറിയാല്ലോ 🤭

1 |

@Josephko-ue1lw

1 month ago

Sindhu ammayiyude sookkedu enthanennu manasilakunnilla...

3 |

@sureshp8728

1 month ago

സൊറസ് ഫണ്ട്‌ ബോണ്ടായി മീഡിയ ഹൌസ് നും കൊടുക്കട്ടെ 😅

|

@sajanvarghese4412

1 month ago

സുരേന്ദ്രനും രാഹുൽജിയും തമ്മിൽ.... ആടും ആനയും പോലെയല്ല, ആനയും അണ്ണാനും പോലെയുള്ള വ്യത്യാസമുണ്ട്...

1 |

@NNP1952

1 month ago

കള്ളത്തരങ്ങൾ കാണിച്ചാലും കോൺഗ്രസ് നിയമാതീതമാണെന്നാണോ

2 |

@sajikumarvr169

1 month ago

നിങ്ങൾ എന്തെങ്കിലും വന്നു വിളമ്പരുതു. കോടതിയെ പോലെ നിസാരമായി പറയുന്ന നിങ്ങൾ great

1 |

@fightforjustice5472

1 month ago

ED യിൽ ഉള്ള എല്ലാ വിശ്വാസ്യതയും ജനങ്ങളിൽ നഷ്ടപ്പെടും....
കേജ്രിവാൾ എന്ന നല്ല മനുഷ്യനെ പിടിച്ചു അകത്തിട്ടു.... നാട് മുച്ചൂട് മുടിച്ചു ജനങ്ങളെ കൊള്ളയടിച്ചു ജനങ്ങളെ സ്വര്യമായി ജീവിക്കാൻ അനുവദിക്കാത്ത നേരും നെറിയും കെട്ട ഒരു നരാഥമൻ ഇന്നും ഇവിടെ സുഖ ലോലുപതയിൽ അഴിഞ്ഞാടുന്നു.....അഴിമതിയ്ക്കും മാസപ്പടിക്കും എല്ലാ തെളിവുകളും ഉണ്ടായിട്ടും Ed ഇപ്പോഴും നിയമോപദേശം തേടികൊണ്ടിരിക്കുന്നു... ED ഇരുട്ടിൽ തപ്പി കേരളത്തിൽ ED വെറും പ്രഹസനം നടത്തുന്നു.....

1 |

@64906

1 month ago

very good presentation

|

@jahfarch

1 month ago

ഇപ്പോൾ ED യെ വീണ പേടിക്കുന്നില്ല
electoral ബോണ്ട്‌ വാങ്ങുന്നു ബിജെപി കുകൊടുക്കുന്നു
റോബർട്ട്‌ വാദ്രയും സന്റിയോഗ മാർട്ടിനും dlf ഗംഗ തുടങ്ങിയാ കമ്പനികൾ ചെയ്തപോലെ വീണയും ചെയ്യൂ

1 |

Go To Top