High Definition Standard Definition Theater
Video id : abpIW1w8fz0
ImmersiveAmbientModecolor: #c3bdab (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: e9d459db3ebaab3dcad386fac48f9b2c047ec9cd2fa56719cbe2b8ea1fd3f629b8ee0152a50552b9205bc9287de41979
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716197513423 - unknown on Apple WebKit
Mystery text : YWJwSVcxdzhmejAgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
വിമർശകരും ഗാന്ധിയും; സ്വാതന്ത്ര്യസമരചരിത്രത്തിലെ അഞ്ചു ചോദ്യങ്ങൾ | Vallathoru Katha EP #55
Jump to Connections
480,596 Views • Premiered Aug 14, 2021 • Click to toggle off description
Gandhi Jayanti 2021: Remembering the Mahatma Gandhi | Five critical questions Mahatma Gandhi faced | വിമർശകരും ഗാന്ധിയും; സ്വാതന്ത്ര്യസമരചരിത്രത്തിലെ അഞ്ചു ചോദ്യങ്ങൾ | Vallathoru Katha EP #55
#MahatmaGandhi #MKGandhi #GandhiJayanti #Gandhiji
#2ndOctober #gandhijayanti2021
#HappyGandhiJayanti2021
#VallathoruKatha #BabuRamachandran #IndependenceDay #IndiaAt75 #asianetnews #asianetnewslive
Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 480,596
Genre: News & Politics
Date of upload: Premiered Aug 14, 2021 ^^


Rating : 4.86 (382/10,567 LTDR)
RYD date created : 2022-04-01T20:20:19.482058Z
See in json
Tags
Connections

YouTube Comments - 1,598 Comments

Top Comments of this video!! :3

@darkmaverick4626

2 years ago

നമ്മുടെ വിദ്യാഭ്യാസസിലബസ്സിലും മറ്റും കാര്യമായ പരിഗണന പോലും കൊടുക്കാത്ത ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആയ അമ്പേദ്ക്കറെ പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു🖤

1.3K |

@abuthahir.a.s1589

2 years ago

മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച ഐക്യരാഷ്ട്ര സംഘടന ആദ്യമായി തങ്ങളുടെ പതാക പകുതി താഴ്ത്തി കെട്ടുന്നു.. അതിൽ നിന്നും നമുക്ക് മനസിലാക്കാം ലോകരാഷ്ട്രങ്ങളിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം 🇮🇳🇮🇳🇮🇳

239 |

@interstellar9030

2 years ago

സവർക്കരെ കുറിച്ച് ഇത്രയും വ്യക്തമായ രീതിയിൽ അവതരിപ്പിച്ചതിനു നട്ടെല്ലുള്ള ബാബു ഏട്ടന് സല്യൂട്ട് 👏👏

712 |

@anandnarayanan8185

2 years ago

സൂഭഷ് ചന്ദ്ര ബോസിനെ പറ്റിയും അദ്ദേഹത്തിൻ്റെ ജീവിതവും വല്ലാത്ത ഒരു കഥ യിൽ വരണം PIട

186 |

@abinharis7412

2 years ago

വല്ലാത്തൊരു കഥയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച എപിസോടുകളിൽ ഒന്ന്.❤️

152 |

@irshad6396

2 years ago

ഗാന്ധിയോട് എനിക്ക് സ്‌നേഹവും ബഹുമാനവുമാണ്. നെഹ്‌റുവിനോട് എനിക്കാരാധനയാണ്. ഭഗത് സിങ്ങും ബോസും എന്റെ super heroes ആണ്💙

318 |

@chethus

2 years ago

തെറ്റുകൾ ആർക്കും പറ്റും അത് തിരുത്തുന്ന അവൻ ആണ് യഥാർത്ഥ ഗാന്ധി. 🙂❗️❗️

362 |

@faihan4211

2 years ago

ഈ വിഷയം വീഡിയോ ചെയ്ത sir ന് ഇരിക്കട്ടെ ഒരു കുതിരപവൻ ❤❤❤✌️

140 |

@shahid1641

2 years ago

dr അംബേദ്‌കർ ആണ് ഇന്ത്യൻ ചരിത്രത്തിലെ എന്റെ ഹീറോ 🔥

104 |

@athullal7438

2 years ago

രാഷ്ട്രപിതാവിനെ വധിച്ചവരെ പ്രകീർത്തിക്കുന്നവർ ഒരു ഭാഗത്തും, താലിബാൻ മുന്നേറ്റത്തിൽ ജയ് വിളിക്കുന്നവർ മറു ഭാഗത്തും!

733 |

@Sanchari_98

2 years ago

രാത്രി കിടക്കുന്ന സമയത്ത് ആണ് 'വല്ലാത്തൊരു കഥ' കാണുന്നത്. അത് പണ്ടത്തെ മുത്തശ്ശികഥകൾ ഒക്കെ കേട്ടുറങ്ങാൻ പോകുന്ന പോലെ വല്ലാത്തൊരു അനുഭവം ആണ്. Presentation 💯❤️

33 |

@Shanuhan

2 years ago

കുറവുകൾ ഉണ്ട്.. കാരണം അദ്ദേഹം മനുഷ്യനാണ് പക്ഷേ ഒന്നുണ്ട്.. തെറ്റുകൾ തിരുത്താനുള്ള കഴിവ്....മനുഷ്യനെ ഒന്നിച്ചു നിർത്താനുള്ള മനസ്സും.... ജിന്നക്ക് ഇല്ലാതെ പോയതും അതാണ്‌.... ജിന്ന എന്ന വെക്തി ഇല്ലെങ്കിൽ പാകിസ്ഥാൻ എന്ന രാജ്യം തന്നെ കാണില്ലായിരുന്നു.. പരസ്പരമുള്ള കൊലവിളികളും ഇല്ലാതാവുമായിരുന്നു....

87 |

@humanitarian9685

2 years ago

പാർട്ടിക്ലാസുകളിൽ അല്ലാതെ ഈ ഫ്ലാറ്റ്ഫോമിൽ ഇതൊക്കെ കേൾക്കാനിടയായതിൽ സന്തോഷിക്കുന്നു ഇല്ലെങ്കിൽ ഞാനും തെറ്റിധരിക്കപ്പെട്ടേനെ. 🙏

266 |

@abraham6196

2 years ago

മികച്ച അവതരണം ബാബു ചേട്ടാ. 1857 മംഗൾ പാണ്ടേ മുതൽ നാമറിയാത്ത ലക്ഷ കണക്കിന് സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ ചോരയുടെ ഫലം കൂടിയാണ് രാജ്യം ഇന്നറിയുന്ന ഈ സ്വാതന്ത്ര്യം,,, നാം പഠിച്ചതോ, കണ്ടതോ കേട്ടതോ ഒക്കെ അല്ലാത്ത എത്രയോ സാധാരണക്കാർ രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞു.. അവരുടെയും ത്യാഗത്തിന് മുൻപിൽ പ്രണാമം 🙏

15 |

@angrymanwithsillymoustasche

2 years ago

നല്ലൊരു analysis. ഇനി നേതാജിയുടെയും അംബേദ്കരുടെയും കഥ പറയാമോ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳

176 |

@HS-bj7cs

2 years ago

Nepolian, Alexander the great, USSR - ഇവരെ കുറിച്ച് ഒരു എപ്പിസോഡ് വേണ്ടവർ..👍👍

212 |

@user-dp2pi5db7l

2 years ago

ഒരുപാട് പേർ ഒരുപാട് തവണ ആവശ്യപ്പെട്ടുകഴിഞ്ഞു ഞാനും ആഗ്രഹിക്കുന്നു ആ കഥകേൾക്കാൻ നേതാജിയുടെ കഥ

27 |

@roslinvarughese8044

2 years ago

He was a man who didn't have any issue in changing himself and accepting his mistakes which we now cannot do. We are all having a lot of ego. We still want the unity to continue...

79 |

@Abhilash_United

2 years ago

അംബേദ്കർ,നെഹ്റു💙🔥

52 |

@AK-ow1rf

2 years ago

നേതാജി 🔥 അംബേദ്കർ🔥

61 |

Go To Top