High Definition Standard Definition Theater
Video id : ZKZYfWIxPoM
ImmersiveAmbientModecolor: #eec5c4 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 601012abc3f6776ed4094f21eb5cee000a1b110974bde3eff63d35c8c59d801822316743cc47fa964daf939ea9b899b4
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715161810780 - unknown on Apple WebKit
Mystery text : WktaWWZXSXhQb00gaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ജാവഡേക്കർ കൂടിക്കാഴ്ച വിവാദം; ഇപിയെ LDF കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും | EP Jayarajan
Jump to Connections
69,620 Views • Apr 26, 2024 • Click to toggle off description
ജാവ്‌ദേക്കർ-ഇ.പി കൂടിക്കാഴ്ച: LDF കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പിയെ മാറ്റിയേക്കും
#epjayarajan #ldf #pinarayivijayan #prakashjavadekar
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.


Watch Mathrubhumi News Live at    • Mathrubhumi News Live TV | Malayalam ...  


#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive


Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www.fb.com/mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are: 
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.


Happy viewing!


Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Metadata And Engagement

Views : 69,620
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 4.977 (2/343 LTDR)
RYD date created : 2024-04-28T11:39:02.119794Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 176 Comments

Top Comments of this video!! :3

@PraveenKumar-rd3gr

1 week ago

പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ കൂടെ ഭക്ഷണം കഴിച്ചപ്പോൾ എന്തായിരുന്നു പുകില്😂😂😂😂

33 |

@marykuttyxavier5475

1 week ago

വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്, ചിറ്റപ്പൻ രക്ഷപെട്ടു 😜😜😜😜😜

66 |

@akhilkumar.9079

1 week ago

പകൽ LDF കൺവിനർ രാത്രി NDA കൺവീനർ 😂😂. ചിറ്റപ്പന്റെ കാര്യത്തിൽ തീരുമാനം ആയി

18 |

@user-dr1cv3ql8k

1 week ago

മരുമകൻ്റെ സ്താനാരോഹണം സുഗമമായി. ജയരാജൻമാരും, ശൈലജയും ഓരം കെട്ടിക്കഴിഞ്ഞാൽ ഇനി ഗോവിന്ദൻ മാത്രമേ മരുമകനു തടസ്സമുള്ളൂ.

27 |

@shivrajshivraj8606

1 week ago

സിപിഎം പുള്ളിയെ നേരത്തെ പുറത്ത് അടക്കണമായിരുന്നു😂

31 |

@ashokanyou

1 week ago

ഇടതുപക്ഷ, ബിജെപി കൺവീണർ ആയിരുന്നു.

34 |

@Usb616

1 week ago

എന്തായാലും ചിഹ്നം പോവും 🤣🤣അത് ചിറ്റപ്പന് അറിയാം 🤣🤣അപ്പോൾ പിന്നെ ED യെ പേടിക്കാതെ ബിജെപി രക്ഷിക്കും 🤣🤣

15 |

@rajannair1376

1 week ago

പകൽ സി പി എം രാത്രി ബി.ജെ.പി ഇതാണു സി പി എം ൻ്റെ ലൈൻ എന്നിട്ട് കോൺഗ്രസ്സ് ബി.ജെ പി ബന്ധമെന്നു ആരോപിക്കുക😂😂

58 |

@chandhurnair6329

1 week ago

ചിറ്റപ്പൻ ബലിയാട്

14 |

@jamalvalliyil9404

1 week ago

ജയരാജൻ മാത്രമല്ല പോകുന്നത് കേരളത്തിലെ എൽകെജി സെന്റർ പോലും ബിജെപി ഓഫീസ് ആകുവാൻ ആണോ സിപിഎം ശ്രമിക്കുന്നത്

44 |

@sravansanthosh8029

1 week ago

😂 ഇ. പി രക്ഷ തേടി പോയതാ പുറത്താക്കിയാൽ ആൾ നേരേ പോകേണ്ടിടത്ത് പോകും

15 |

@shafeeqnk2097

1 week ago

മൂപ്പര് ക്ക് പോകാൻ ഉള്ള വഴി പാർട്ടി തന്നെ തുറന്നു കൊടുത്തു എന്ന് വേണം കരുതാൻ 😄😄

7 |

@mohammedvkmohammedvk8019

1 week ago

EP ജയരാജനെ അങ്ങിനെ പുറത്താക്കാൻ പറ്റില്ല അങ്ങിനെയെങ്കിൽ അഴിമതിയിൽ മുങ്ങിയ മുഖ്യന്റെ പേരിൽ എന്ത് നടപടി എടുക്കും പാർട്ടി അണികൾ ഒന്നിച്ച് മുഖ്യനെ പുറത്താക്കുകയല്ലേ വേണ്ടത്

10 |

@user-ru9pb8un8r

1 week ago

പുറത്താക്കണം മുളയിലേ നുള്ളണം

6 |

@rashtrayodha

1 week ago

സിപിഎം കാർ ഇതിന് മുൻപും ബിജെപി യിലേക്ക് വന്നിട്ടുണ്ട്

15 |

@bijujoseph705

1 week ago

മതങ്ങളെ തമ്മിലടിപ്പിച്ച് നമ്മുടെ പാർട്ടിക്ക് തന്നെ പണി കിട്ടിയല്ലോ അണ്ണാ

5 |

@sherif.T

1 week ago

കണ്ണൂർ കാർ ആയ നേതാക്കൾ എല്ലാവരും തന്നെ മക്കൾക്ക് വേണ്ടി സബാതിച്ച് കുട്ടി അതിൽ നിന്നു വ്യത്യസ്തായ നിലപാടുള്ള നേതാവ് p. ജയരാജൻ ആണ് അദ്ദേഹം അഴിമതി ഇല്ലാത്ത നേതാവ്

8 |

@sreedharannambiar8468

1 week ago

ഒന്നും സംഭവിക്കില്ല😢 E P ഇടഞ്ചാൽ pala രഹസ്യങ്ങളും പുറത്ത് വരും😊

4 |

@naseermuhammed4066

1 week ago

പുറത്താക്കണം

4 |

@RC-jb8jx

1 week ago

ഒന്നും നടക്കില്ല. തല്ക്കാലം കൺവീനർ സ്ഥാനത്തു നിന്നു മാറ്റി നിർത്തിയേക്കാം. അത് പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള ഒരു തന്ത്രം ആയി കണ്ടാൽ മതി. ഇതിലപ്പുറം ഒരു ചുക്കും നടക്കില്ല.

2 |

Go To Top