High Definition Standard Definition Theater
Video id : YwSCbRLbfXE
ImmersiveAmbientModecolor: #dac7a6 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: e20f519feabc95846ac8bca7d02af23a248c64d1757002fa2111f86df678e544687e16e171669304938b2024178ee2db
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1716201173016 - unknown on Apple WebKit
Mystery text : WXdTQ2JSTGJmWEUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ജാക്ക് മാക്ക് പിഴച്ചതെവിടെ?Jack Ma-The Inspirational Story Alibaba Founder Vallathoru Katha Epi #40
Jump to Connections
667,022 Views • Premiered Apr 22, 2021 • Click to toggle off description
ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരനിൽ നിന്ന്, ഏറ്റവും വെറുക്കപ്പെട്ടവനിലേക്കുളള ജാക്ക് മായുടെ പതനം

PREVIOUS EPISODE ► റാസ്പുടിൻ വധത്തിനു പിന്നിലെ ത്രസിപ്പിക്കുന്ന രഹസ്യങ്ങൾ    • റാസ്പുടിൻ വധത്തിനു പിന്നിലെ ത്രസിപ്പി...  

From the richest man in China to the most dreaded, how Jack ma managed to sabotage his business fortune
#VallathoruKatha​ #BabuRamachandran#MalayalamLiveNews #asianetnews #MalayalamLiveNews
Jack Ma Yun, is a Chinese business magnate, investor and philanthropist. He is the co-founder and former executive chairman of Alibaba Group, a multinational technology conglomerate. Ma is a strong proponent of an open and market-driven economy.
Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 667,022
Genre: News & Politics
Date of upload: Premiered Apr 22, 2021 ^^


Rating : 4.867 (422/12,281 LTDR)
RYD date created : 2022-03-07T01:29:10.4788Z
See in json
Tags
Connections

YouTube Comments - 1,193 Comments

Top Comments of this video!! :3

@akhiljithanil

3 years ago

ഇത്രമേൽ ആരാധന മറ്റൊരു മാധ്യമ പ്രവർത്തകനോടും തോന്നിയിട്ടില്ല ബാബുവേട്ടൻ ഉയിർ❤️

977 |

@65sudhilal39

3 years ago

മറ്റൊരു പരിപാടിയുടെയും cmnt ബോക്സിൽ ആ പരിപാടിയെ കുറിച്ചല്ലാതെ,പരിപാടി അവതരിപ്പിക്കുന്ന വ്യക്തിയെകുറിച്ച് ഇത്രമാത്രം അഭിനന്ദനങ്ങൾ ഞാൻ കണ്ടിട്ടില്ല

127 |

@HS-bj7cs

3 years ago

ഇത് വരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ ഉണ്ടോ 👇 👍

800 |

@jamsheedkhalid2203

3 years ago

India is the most beautiful secular country in terms of the constitution. PM നെയും CM നെയും ഭയമില്ലാതെ വിമർശിക്കാൻ സാധിക്കുന്നത് 'വല്ലാത്തൊരു സ്വാതന്ത്ര്യമാണ് ,ജനാധിപത്യമാണ് 😍😍

111 |

@kaleshksekhar2304

3 years ago

Babu Ramdhandharan fans like adikku😍😍😍😍😍🤗🤗🤗

792 |

@saleelpshamila

3 years ago

ഇതാണ് യഥാർത്ഥ കമ്യുണിസം. എതിർക്കുന്നവരെ ഇല്ലാതാക്കുക. ജാക്ക് മാ യുടെ ശബ്ദം ഒറ്റക്ക് ആവില്ല വൈകിയാലും ഏറ്റെടുക്കാൻ ആളുണ്ടാകും

63 |

@archanams8392

3 years ago

ഡയാന രാജകുമാരിയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം.🙏

334 |

@riyasriyas2343

3 years ago

വല്ലാത്തൊരു കാത്തിരിപ്പാണ് ഈ പരിപാടിക്ക് വേണ്ടി

70 |

@mohammedazharudhin1000

3 years ago

ഓരോ എപ്പിസോഡും ഒന്നിനൊന്നു മികച്ചത്... പരിശ്രമം സമ്മതിക്കാതെ വയ്യ🙏👍👏🙌👌

28 |

@crizjobs7934

3 years ago

ലോകത്തു ഇത്രയ്ക്കും ആഴത്തിൽ പഠിച്ചു പറഞ്ഞു തരാൻ ആർക്കും കഴിഞ്ഞട്ടില്ല.മലയാളി ആയതിൽ നമ്മുക്ക് ഇതൊക്കെ ആഴത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ട്. Keep it up !!!!

77 |

@advsuhailpa4443

3 years ago

18:27 KFC - ചിക്കൻ പുതിയ outlet ലേക്ക് Short list ചെയ്തവരിൽ നിരസിക്കപ്പെട്ട ഒരേ ഒരു വ്യക്തി ജാക്ക് മാ ആയിരുന്നു....🤗

27 |

@benjaminbenny.

3 years ago

History + അവതരണം = സൂപ്പർ ❤️🎤👍🏻👍🏻

68 |

@manudas5540

3 years ago

I met him at a Traffic Signal today, we were in separate cars.. but got the time to compliment him for the consistent quality of the program... Nice gentleman

21 |

@abuthahir.a.s1589

3 years ago

EDWARD SNOWDEN എന്ന വ്യക്തിയുടെ വല്ലാത്ത ഒരു കഥ ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്..

261 |

@jobinbabu4667

3 years ago

ഒരു ബിടെക് കാരൻ വിചാരിച്ചാൽ ഏതൊരു പ്രൊഫഷണും മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്നതിന്റ ബെസ്റ്റ് എക്സാമ്പിൾ ആണ് ബാബു രാമചന്ദ്രൻ എന്ന മാധ്യമപ്രവർത്തകൻ ❤❤❤❤❤❤❤❤ proud to be a btech graduate

20 |

@UnniVlogs

3 years ago

What a life... and the presentation :)

274 |

@jaseemkalakkandathil4379

3 years ago

Democracy first എന്നാവണം, രാജ്യത്തിന്റെ ശത്രു ദാരിദ്ര്യം ആയിരിക്കണം, സുഹൃത്ത്‌ വികസനവും....... 🌹 Jai Hind

114 |

@vivarevolution3527

3 years ago

കമ്മ്യൂണിസത്തിന്റെ മറ്റൊരു ഭീകരമുഖം കമ്മ്യൂണിസ്റ്റ് ചൈന

33 |

@08kakz

3 years ago

നിങ്ങളുടെ അവതരണം... അത് വല്ലാത്തൊരു അവതരണം ആണ് ❤️

63 |

@syamnair9494

3 years ago

ഒരു മാധ്യമ റിപ്പോർട്ടർ എങ്ങനെ ഉണ്ടാവണം എന്നുള്ളതിന്റെ ഉദാഹരണം ആണ് ഇദ്ദേഹം

54 |

Go To Top