High Definition Standard Definition Theater
Video id : TGO85kwTq_E
ImmersiveAmbientModecolor: #d7afc1 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: f0191c3fd71abd71abb7485a7143c379abcbe82b4cf2ce3b751bb40e20bdf4760eaa1672b8c7adccf176c1020386bcec
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715228564968 - unknown on Apple WebKit
Mystery text : VEdPODVrd1RxX0UgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 15ലേറെ പേർക്ക് പരിക്ക്
Jump to Connections
13,058 Views • Apr 26, 2024 • Click to toggle off description
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 15ലേറെ പേർക്ക് പരിക്ക് | Bus Accident | Kozhikode


#kozhikode #busaccident #accident #ferok #touristbus
Join this channel to get access to perks:
youtube.com/channel/UCFx1nseXKTc1Culiu3neeSQ/join

ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== youtube.com/live/HGOiuQUwqEw
== www.reporterlive.com/

Watch Reporter TV Full HD live streaming around the globe on YouTube subscribe to get alerts.
== youtube.com/reporterlive


To catchup latest updates on the trends, news and current affairs

Facebook : www.facebook.com/reporterlive
Twitter : twitter.com/reporter_tv?t=Cqb...
Instagram : www.instagram.com/reporterliv...
WhatsApp Channel: whatsapp.com/channel/0029VaASjaE3GJP2Co5OI120



With Regards
Team RBC
Metadata And Engagement

Views : 13,058
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 5 (0/150 LTDR)
RYD date created : 2024-04-29T02:17:07.3838Z
See in json
Tags

YouTube Comments - 28 Comments

Top Comments of this video!! :3

@Vijirajanchal247

1 week ago

എന്റെ അയൽവാസി ആണ് മരിച്ചത് ഒറ്റ മോൻ 27പേരിൽ മരിച്ചത് ഒരേ ഒരു ആൾ അതും ആ ഒറ്റ മോൻ 🥹 ഒരു പാവം പൈയ്യൻ ആദരാജലികൾ 🥹😔😢

23 |

@foodie_mech

1 week ago

ഡ്രൈവറിന്റെ അനാസ്ഥ മൂലം ഞങ്ങൾക്ക് പോയത് ഞങ്ങളുടെ ജീവൻ ആണ്... ഞങ്ങളെ കൊണ്ട് താങ്ങാൻ പറ്റുന്നില്ല ഒറ്റ മോൻ ആയ അവരുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ 🙏🙏

9 |

@DEVAEditor790

1 week ago

Adutha apakadam undayi aalukam appozhum, appozhum vanddi marinjathinu sesham ethupole prathikarikkanam super

1 |

@user-mp7lz2zs7u

1 week ago

വെള്ളം പെയിന്റ് മാറ്റി. മഞ്ഞ കളർ ആണ് നല്ലത്. രാത്രീറ്റിൽ. മഞ്ഞ പെട്ടന്ന് കാണാൻ പറ്റും 💯💯❤️❤️❤️❤️❤️

4 |

@savithamanojan10savithaman70

1 week ago

chetta ith tourist bassalla sleeper bus anu

1 |

@Maria-hp1kf

1 week ago

Strict action must be taken against this bus its owner, driver, and conductor.

|

@anurajav5320

1 week ago

Bus nalla speed aanu vanne

1 |

@vinodmanya6122

1 week ago

Its not tourist bus its private daily transport bus from Kasaragod worst bus service kohinoor

1 |

@GAMING-ZONE583

1 week ago

ദീർഘദൂര ബസുകളിലും ലോറുകളിലും ഒക്കെയുള്ള അപകടത്തിന് ഒരു കാരണം ഒരുപാട് കാരണങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു പ്രധാന കാരണം ഓടിക്കുന്ന ഡ്രൈവർക്ക് മതിയായ ഉറക്കം കിട്ടാത്തതാണ് നമ്മുടെ നാട്ടിൽ എങ്ങനെയെങ്കിലും എത്തേണ്ട സ്ഥാനത്ത് എത്തിക്കുകയും ലോഡ് ആണെങ്കിൽ ലോഡ് എടുക്കേണ്ടത് പെട്ടെന്ന് എടുക്കുകയും ചെയ്യുക എന്നല്ലാതെ ഡ്രൈവറിന്റെ ആരോഗ്യസ്ഥിതി ആരും കാര്യമാക്കുന്നില്ല ഇങ്ങനെ വരുമ്പോൾ അപകടത്തിന് സാധ്യത കൂടി വരുന്നു .
രണ്ട് ഡ്രൈവർമാരെ നിയോഗിക്കുക അല്ലെങ്കിൽ സാമ്പത്തിക പ്രശ്നമാണെങ്കിൽ കൃത്യമായ ഇടവേള ഡ്രൈവർക്ക് ഉറങ്ങാൻ വേണ്ടിയിട്ട് കൊടുക്കുക ഇങ്ങനെയാണെങ്കിൽ ഒരു പരിധിവരെ ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്ന അപകടങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയും
.......... അനുഭവം ഗുരു 😊😊

1 |

@haneefkumbla

1 week ago

മദ്യപിച്ച്വ വണ്ടി ഓടിച്ചു എന്ന് പറയുന്നുണ്ട് ഒരു സ്ത്രീ എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് ..??? അഞ്ചു നേരം നിസ്കരിക്കുന്ന മദ്യപിക്കാത്ത ആളെ പറ്റി എന്തിനാണ് അങ്ങനെ പറയുന്നത്.. ആ സ്ത്രീ എങ്ങനെ ഉറപ്പിച്ചു പറയുന്നു മദ്യപിച്ച് വണ്ടി ഓടിച്ചതാണെന്ന് ????

|

@vishnukumarkr3499

1 week ago

5 കോടി കെസ്സുകൾ pending ആയി കിടക്കുന്ന രാജ്യം ആയതുകൊണ്ടും , നല്ല best നിയമ സംവിധാനം ആയതുകൊണ്ടും ഒരു ചുക്കും നടക്കില്ല.

|

@sijujose6407

1 week ago

Strict action should be taken to drunken drivers... Nammude laws evede....

|

@anurajav5320

1 week ago

Bus mariyuna video njan kandatha

|

@Maria-hp1kf

1 week ago

The driver was too rash in driving...

|

@Maria-hp1kf

1 week ago

Paruku gurudaramala...is that a justificationfor this

|

Go To Top