High Definition Standard Definition Theater
Video id : R9-s0A4dU8E
ImmersiveAmbientModecolor: #d1d1c1 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 30d8540e1529e979a9745cc2c1f5db9ce71b416b899126ba6d9572284f26dfccc06ae999235ba3cf4c572af6a8398953
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715141392429 - unknown on Apple WebKit
Mystery text : UjktczBBNGRVOEUgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
'തല്ലിയൊതുക്കാൻ പറ്റുമെന്ന് തോന്നുന്നുവെങ്കിൽ വാ നമ്മുക്ക് നോക്കാം' | V. D. Satheesan | Asianet News
Jump to Connections
34,144 Views • Streamed live on Nov 20, 2023 • Click to toggle off description
'തല്ലിയൊതുക്കാൻ പറ്റുമെന്ന് തോന്നുന്നുവെങ്കിൽ വാ നമ്മുക്ക് നോക്കാം' | V. D. Satheesan | Asianet News

#vdsatheeshan #pressmeet #congress #Youthcongress
#AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML
Instagram ► www.instagram.com/asianetnews/
Threads ►www.threads.net/@asianetnews

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 34,144
Genre: Entertainment
Date of upload: Streamed live on Nov 20, 2023 ^^


Rating : 4.941 (9/605 LTDR)
RYD date created : 2023-11-24T03:54:16.978531Z
See in json
Tags

YouTube Comments - 241 Comments

Top Comments of this video!! :3

@SanthoshAkmaSalesExecuti-ue7jz

5 months ago

Mr. സതീശൻ നിങ്ങൾ ചെയ്യേണ്ടത് പത്രസമ്മേളനം അല്ല കേരളത്തിലെ എല്ലാ പഞ്ചായത്തിലും വാർഡുകളിലും ഈ സർക്കാരിന്റെ ദൂർത്തും അഴിമതിയും സ്വജന പക്ഷപാതാവും നമ്മുടെ ജനങ്ങളിൽ എത്തിക്കുക

120 |

@nishaan140

5 months ago

ഭരണപക്ഷത്തിൻ്റെ ഈ വക തൊന്നിവസങ്ങൾ എല്ലാം ഞങ്ങൾ കാണുന്നുണ്ട്.. എന്നുകരുതി ഒരു പണിയും എടുക്കാതെ പത്ര സമ്മേളനം മാത്രം നടത്തി അടുത്ത തവണ അധികാരത്തിൽ വരും എന്ന് പ്രതിപക്ഷം തെറ്റിദ്ധരിക്കരുത്

45 |

@sheebasabu9483

5 months ago

തനിക്ക് സുരക്ഷിത സ്ഥലത്തിരുന്ന് ഇങ്ങനെതളളാനല്ലാതെ എഞിന് കൊള്ളാം മിസ്റ്റർ.

48 |

@prems6688

5 months ago

സതീശൻ നിങ്ങൾ പ്രതിപക്ഷ നേതാവ് ആയപ്പോൾ ഇതുപോലെ പിണറായിക്ക് അടിമയായി കഴിയുന്ന ഒരാൾ ആകും എന്ന് ഒരിക്കലും കരുതിയില്ല ഇതിനേക്കാൾ ഭേദം രമേശ്‌ ആയിരുന്നു അന്ന് വിഷയങ്ങൾ കുറവ് ആയിരുന്നു ഇപ്പോൾ ഈ സർക്കാരിന് എതിരെ ഒരുപാട് വിഷയങ്ങൾ ഉണ്ട് എന്നിട്ടും നിങ്ങൾ വളരെ ശോകം ആകുന്നു

43 |

@smanuel4477

5 months ago

Mr. Satheesan പത്രസമ്മേളനം ഒക്കെ നന്ന്. പക്ഷെ നിങ്ങൾ ഇത് കൊണ്ട് നിർത്തുകയല്ലേ. എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും ജനവിരുദ്ധമായ സർക്കാരിനെതിരെ ആൽമാർഥമായി ഒരു പ്രേക്ഷോഭം പോലും നടത്താത്തതു?

5 |

@rajuck8275

5 months ago

ചന്ദ്രശേഖരനെ 57 വെട്ട് വെട്ടി കൊന്നവർക്ക് എന്ത് ദയ

8 |

@smruthyps7035

5 months ago

ഗീർവാണം അടിക്കാതെ ഒരു സമരം എങ്കിലും പ്രഖ്യാപിക്കേടോ

19 |

@akashm8071

5 months ago

ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ 🌹🙏🙏🙏🙏🙏

5 |

@thomasmv581

5 months ago

പാവം അണികളെ ഇളക്കി വിട്ട് അവരെ തല്ലു കൊള്ളിക്കും. ധൈര്യം ഉണ്ടെങ്കിൽ ആദ്യം താൻ പോലീസിന്റെ തല്ല് കൊളള്

33 |

@sabupattassery7643

5 months ago

ഇത്തവണയും ഗ്രൂപ്പ്‌ കളിച്ചു ഭരണം താലത്തിൽ വച്ചു കൊടുക്കണേ

5 |

@PrakashKumar-nq5ly

5 months ago

വിഡി സതീശൻ പറയുന്ന സത്യങ്ങൾ ചിലർക്ക് പൊള്ളുന്നു.....

15 |

@rajuck8275

5 months ago

സതീശൻ വാചകം അടിച്ചാൽ പോരാ, പ്രവർത്തിച്ചു കാണിക്കണം, അതിനു മുന്നിൽ നിൽക്കണം

13 |

@manojmenon3825

5 months ago

സതീശന്റെ നാവു പൊങ്ങിയത് പ്രതീക്ഷ നൽകുന്നു..... ഈ നികൃഷ്ട ഭരണം അവസാനിപ്പിക്കേണ്ടത് കേരളത്തിന്റെ നിലനിൽപിന് തന്നെ അത്യാവശ്യം ആണ്....

12 |

@anaspottchola1652

5 months ago

100 💯 correct

5 |

@AB-by7jq

5 months ago

പ്രതിപഷം വേസ്റ്റ്. ഒരു ജനകീയ സമരം പോലും നടത്താൻ കഴിവില്ല. തമ്മിലടിച്ചു തീർന്നോളും.

10 |

@mannus007

5 months ago

VD സതിഷന്റെ വാക്ക് കേട്ട് വെറുതെ ഇറങ്ങരുത് മുൻപത്തെ അനുഭവം ഓർത്താൽ നന്ന്

10 |

@sivaprasadh9972

5 months ago

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂😂😂

30 |

@mammedpadikkal1856

5 months ago

സത്യം പറയാമല്ലോ താങ്കളെക്കാൾ എത്രയോ ഭേദമായിരുന്നു ചെന്നിത്തല, എല്ലാ അവസരത്തിലും അദ്ദേഹം കൃത്യമായി പ്രതികരിച്ചിരുന്നു, താങ്കൾ വെറും പ്രസ്സ് മീറ്റിംഗ് നടത്തിട്ട് കാര്യമില്ല

13 |

@thomasjoseph5945

5 months ago

അടി എന്ന് കേട്ടാൽ ഓടി രക്ഷപെടുന്ന കോൺഗ്രസുകാരാണ് നേരിടാൻ പോകുന്നത് 😂😂😂

14 |

Go To Top