High Definition Standard Definition Theater
Video id : ONg9EgmRZ_8
ImmersiveAmbientModecolor: #ece6dd (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 0054ce4fc61a495a16fbd7df2dd2731bd175044f34c76269ace59e7c8f4ff63cebd07fec18145a28dd91ee8dcb4b51ec
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715217404563 - unknown on Apple WebKit
Mystery text : T05nOUVnbVJaXzggaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
'ജാവദേക്കറെ കണ്ടത് ​ഗൗരവമുള്ള വിഷയം'; ഇപി ജയരാജനെതിരായ നടപടി സിപിഎം ചർച്ച ചെയ്യും
Jump to Connections
13,922 Views • Apr 26, 2024 • Click to toggle off description
ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച ഇപി മറച്ചുവച്ചത് ഗുരുതര വിഷയമെന്ന് സിപിഎം, സംസ്ഥാനത്തെ ചർച്ചയ്ക്ക് ശേഷം കേന്ദ്രത്തിലും ചർച്ച
#CPM #EPJayarajan #PrakashJavadekar #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 13,922
Genre: News & Politics
Date of upload: Apr 26, 2024 ^^


Rating : 5 (0/99 LTDR)
RYD date created : 2024-04-27T10:48:52.894461Z
See in json
Tags
Connections

YouTube Comments - 55 Comments

Top Comments of this video!! :3

@RahulRavindran-yj9hg

1 week ago

വെറുതെ ശോഭയേ കേറി ചൊറിഞ്ഞു 😅

31 |

@regeemathew2336

1 week ago

എത്ര യും വേഗം എന്നെ പുറത്താക്കൂ... ഞാൻ ബി ജെ പി യിൽ പൊയ്ക്കൊള്ളാം..

16 |

@sethupathi515

1 week ago

മുങ്ങാൻ പോകുന്ന കപ്പലിൽ നിന്ന് പുറത്താക്ക്😂😂😂😂

7 |

@sathyant.a9161

1 week ago

ഒരാളെങ്കിലും രക്ഷപ്പെട്ടു പൊയ്ക്കോട്ടേ😥

22 |

@rajum.george3432

1 week ago

ജയരാജൻ കുറ്റക്കാരനല്ല എന്ന് പാർട്ടി തീരുമാനം..... 🤣

15 |

@nishanthjayan9756

1 week ago

ശ്രീമതിയെ കൂടി പുറത്താക്ക്

8 |

@jayaprasad6169

1 week ago

അങ്ങനെ ചിറ്റപ്പൻ പിണുവിന് എട്ടിലെ പണി കൊടുത്തു 🤪

8 |

@vinu-Pn3565

1 week ago

വാടിക്കൽ രാമകൃഷ്ണൻ മുതലുള്ള കൊലക്കേസുകളിലെ പാപി ആര് ?😮

10 |

@rajeev_shanthi

1 week ago

തിരുമാനം. ആയി 😢

7 |

@sageervattappilly6006

1 week ago

അങ്ങിനെ ആണെകിൽ കുറെ നേതാക്കളുടെ പേരിൽ നടപടി എടുക്കേണ്ടി വരും 😂

3 |

@sabareesank3782

1 week ago

😄😄😄അങ്ങനെ ആണേൽ പിണറായി യെ പുറത്താക്കു

4 |

@ramachandranp6865

1 week ago

പാപ്പിനിശ്ശേരി താമസിക്കുന്ന ആൾ ആക്കുളത്ത് എത്തുന്നത് ഒക്കെ ജാവദേക്കർ കവടി നിരത്തി അറിയും

6 |

@thomasts9161

1 week ago

ഈപിയെ ഒരുകോപും ചെയ്യില്ല, ചെയ്താൽ ജാവടേകറെ കണ്ടതിൻറ യഥാർത്ഥ രഹസൃം പുറത്തുവരും

2 |

@comment6567

1 week ago

ബി ജെ പി നേതാവ് ജാവേദ്കർ സി പി എം നേതാവും എൽഡിഎഫ് കൺവീനറു മായ ഇ പി ജയരാജനുമായി എന്തു കാര്യത്തെപ്പറ്റിയാണു ചർച്ച നടത്തിയതെന്നു ആ മഹാൻമാർ ഇതു വരെ വ്യക്തമാക്കിയിട്ടിയില്ലാത്ത സ്ഥിതിക്കു , ആ വിഷയത്തെച്ചൊല്ലി തമ്മിൽത്തല്ലി ചാവാൻ നിൽക്കേണ്ട വല്ല കാര്യവുമുണ്ടോ ? . ജയരാജൻ സഖാവ് തന്റെ മകന്റെ ഫ്ലാറ്റിൽ വിശ്രമിച്ചു കൊണ്ടിരിക്കെ അതു വഴി പോകുകയായിരുന്ന ജാവേദ്കർ വെറുതെ സഖാവിനെയൊന്നു കണ്ടിട്ടു പോകാമെന്നു വിചാരിക്കുകയും അങ്ങനെ അവിടെക്കയറി അൽപ്പ സമയം അവർ തമ്മിൽ കുശലം പറയുകയും ചെയ്തിട്ടുണ്ടാകും . ആരോഗ്യ സ്ഥിതികൾ , കുടുംബത്തിന്റെ സുഖ വിവരങ്ങൾ , ദഹന ശോധന പ്രക്രിയകൾ തുടങ്ങിയ പല വിഷയങ്ങളും ചർച്ചയിൽ വന്നിരിക്കാം . അതെല്ലാം തികച്ചും സ്വാഭാവികം . പിന്നെ മറ്റൊരു വസ്തുത ആരും വിസ്മരിക്കരുത് , അതായത് തൊള്ളായിരത്തി നാപ്പത്തേഴിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ സ്വാഭാവികമായി അവർക്കും സ്വാതന്ത്യം കിട്ടിക്കാണുമല്ലോ . ആ അടിസ്ഥാനത്തിലായിരിക്കും ജയരാജൻ സഖാവ് ആഗതനെ സ്വീകരിച്ചത് . ഏതായാലും ജാവേദ്കറുടെ നല്ല കാലത്തിനു കയറിച്ചെന്നതു പിണറായിയുടെ വീട്ടിലേക്കായില്ല . ആയിരുന്നെങ്കിൽ " കടക്കൂ ...പുറത്ത് " എന്ന അത്യുഗ്രൻ ശാസനയായിക്കും കേൾക്കണ്ടി വന്നിരിക്കുക . പിന്നാമ്പുറം :- ജാവേദ്കർ ഇങ്ങോട്ടു വന്നതിനു പ്രത്യുപകാരമായി ജയരാജൻ ബി ജെ പി ഓഫീസിലേക്കു എന്നാണു പോവുക എന്നു നോക്കിയാൽ മതി .

3 |

@pratheepgnair1204

1 week ago

ഒരു ചാരനെ എൻ ഡി എ യിലേക്ക് വിടുകയാണ്...... ബ്രിട്ടാസ് പണ്ട് ഏഷ്യാനെറ്റിലേക്ക് പോയ പോലെ......../ നിതിൻ ഗഡ്കരി പല പ്രാവിശ്യം വന്നപ്പോ ലംഘനം ഉണ്ടായില്ലേ

2 |

@user-cx1fy9hb6b

1 week ago

അടുത്തത് പിണറായി

3 |

@santhoshkumarkoolanghatsan3645

1 week ago

ധൈര്യമുണ്ടെങ്കിൽ പുറത്താക്കട്ടെ' വരുന്നത് വഴിയിൽ തങ്ങില്ലല്ലോ..ഇത് കേരളമാണ് എന്ന് ശേഷവും ആവർത്തിക്കുമല്ലോ...

|

@JS-Sharma

1 week ago

അവസാനം പാർട്ടിയിൽ നിന്ന് പുറത്താക്കുമൊ?

|

@anilsonpulikkottila3971

1 week ago

E.P.Jayaran നെ ന്യായീകരിച്ച് തൃശൂർ സ്ഥാനാർത്ഥി Sunil Kumar.Jayarajanന് പിന്നാലെ Sunil Kumarഉം BJP യിലേക്ക് പോകുമോ? തൃശൂർ സീറ്റ് എന്തായാലും BJP ഉറപ്പിച്ചു. Suresh Gopi തോറ്റ് Sunil kumar ജയിച്ചാലും കുഴപ്പമില്ല.

3 |

@vinodsv553

1 week ago

കേന്ദ്ര നേതൃത്വം എന്നൊന്നും പറയണ്ട...!! കേരള ഘടകം അത്രയും മതി.... 😅😅

|

Go To Top