Video id : M-qlCuTM6cA
ImmersiveAmbientModecolor: #cab1a4 (color 1)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 4ce7deb39970740f0603033ad08d61f4a108fecd4dc67933c7385cd1b251f2f595310599142ce8e8e5641be559cea777
Proxy : usa-proxy.poketube.fun - refresh the page to change the proxy location
Date : 1714208724855 - unknown on Apple WebKit
Mystery text : TS1xbEN1VE02Y0EgaSAgbG92ICB1IHVzYS1wcm94eS5wb2tldHViZS5mdW4=
143 : true

മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി ഒഴിവാക്കിയത് ഞെട്ടിക്കുന്നതാണെന്ന് വിഡി സതീശന്‍
Jump to Connections
1,524 Views • Mar 28, 2024 • Click to toggle off description
സംഘപരിവാറുകാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെന്ന് വിഡി സതീശന്‍. മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി ഒഴിവാക്കിയതിന് എതിരെ വിമര്‍ശനം
#easter #manipur #vdsatheesan #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Metadata And Engagement

Views : 1,524
Genre: News & Politics
Date of upload: Mar 28, 2024 ^^


Rating : 5 (0/32 LTDR)
RYD date created : 2024-03-28T09:05:12.07523Z
See in json
Tags
Connections

YouTube Comments - 31 Comments

Top Comments of this video!! :3

@gopagopal4096

4 weeks ago

എന്തിന് മണിപൂരു പോകണം. നാളെ good friday ആയിട്ട് ചെന്നൈയിൽ മിക്കവാറും സ്കൂളും ഓഫീസും വർക്കിംഗ്‌ ഡേ ആണ്.

10 |

@oldtar20

4 weeks ago

മണിപ്പൂരിലായതുകൊണ്ട് മോദിജിയുടെ ഉറപ്പുണ്ട്. കേരളത്തിലായിരുന്നെങ്കില്‍ പിണറായിയെ തെറിവിളിച്ചൊരു കമന്‍റിടാമായിരുന്നു.

7 |

@jayans316

4 weeks ago

സതീഷാ വർഗീയവാദി ഇത് വിറ്റ് തൻറെ കുടുംബത്തിൽ കൊണ്ടുപോകുമ്പോൾ അവിടെയുള്ളവർക്ക് ഒരിക്കലും ദഹിക്കില്ല ഓർത്തോ തൻറെ നാവ് ഒരിക്കലെങ്കിലും നല്ല കാര്യത്തിന് തുറന്നിട്ടുണ്ടോ നിങ്ങൾ യഥാർത്ഥത്തിൽ ഒരു പെരുച്ചാഴിയാണ് നിങ്ങളുടെ പതനം ഒരിക്കൽ കാണും

9 |

@muhammedali1115

4 weeks ago

പിണറായിയേക്കാൾ ഇപ്പോഴും താങ്കൾക്ക് കൂർ ആരോടാണെന്ന് എല്ലാർക്കും അറിയാം ബ്രോ

8 |

@cppradish8742

4 weeks ago

വർഗീയത ഇല്ലാത്ത എത്ര നല്ല കേരളം ,മലയാളിയെ ഓർത്തു കഷ്ടം തോന്നുന്നു ,പറയുമ്പോൾ ആരാണ് വർഗീയത പറയുന്നത് എന്നു പോലും ഇ വർഗത്തിനു മനസ്സിലാവാത്ത അവസ്ഥ ആയി😅😅😅

11 |

@managonut

4 weeks ago

March 31 നു finacial year end ആണ്

6 |

@johnytn13

4 weeks ago

തലശ്ശേരി തഹസീൽദാർ, ദുഃഖം വെള്ളി, അവധി പിൻവലിച്ചത് കേരളത്തിലല്ലേ... സതീശൻ കണ്ടില്ല...

12 |

@benjaminmathew4108

4 weeks ago

Don’t worry about us

7 |

@resanijo

4 weeks ago

Easter is on Sunday 😂😂😂how they says 😂😂😂😂Sunday is already Holiday. 😂😂

5 |

@user-dp8kq6eb3w

4 weeks ago

പ്രതിപക്ഷ നേതാവേ.... നിങ്ങൾ വർഗീയത പറയാൻ മാത്രം വായ് തുറക്കും, നിങ്ങളുടെ മനസ്സ് പോലെ തന്നെ നിങ്ങളുടെ ജീവിതം നശിക്കും, വല്ലപ്പോഴും എങ്കിലും നാടിന്റെ നന്മക്കു വേണ്ടി എന്തെങ്കിലും ചെയ്യൂ, അല്ലെങ്കിൽ ഉറപ്പായും നിങ്ങൾ നശിക്കും

3 |

@mahi2791

4 weeks ago

അതൊക്കെ ചെയ്യുന്നത് ആരാണെന്നു എല്ലാവർക്കും അറിയാം

1 |

@an56790

4 weeks ago

സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിനം ആയത് കൊണ്ടാണ് മാപ്രെ 🤦

10 |

@commonman-lz9je

4 weeks ago

Everywhere these creatures mix religion then say we are secular 😂😂

2 |

@johnsamuel4057

4 weeks ago

Gurantee of Modi.

1 |

@user-jl7cz1ok2u

4 weeks ago

താങ്കൾ എന്താ സതീശാ മുഖ്യമന്ത്രിയെ കുറിച്ച് പറയാത്തത് അയാള് പറയുന്നത് എന്തോ ഗണഗീതം ആണോ

2 |

@sabukx7736

4 weeks ago

ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയിലെ ക്രിസ്താനികളുടെ അവസ്ഥ എന്താകും 😭😭😭

3 |

@sreekumarm.s5458

4 weeks ago

Thanlledo ithu ippM parnjilakunnathu

|

@vivekvnair5521

4 weeks ago

Athe pinevalich satheesha wnni nammal nthe cheyum hassa.... than ado yathartha vargiyathi attin thollita satheesha selective ayyit mathram prathikarikunna alle

|

@godwithme2450

4 weeks ago

കേരളത്തിലെ ഏറ്റവും വലിയ ആട്ടിൻതോലിട്ട ചെന്നായ നീയാണ്

|

@AnisonJacob

4 weeks ago

ബിജെപി🧡 govern ചെയ്യുന്ന ബാക്കി 15 statesലും അവധി കാണില്ല അല്ലെ...... മാപ്ര പോളികുനുണ്ട് .....😌🤞...... മണിപ്പൂർ മാത്രമേ കിട്ടി ഒള്ളോ.....

9 |

Go To Top