High Definition Standard Definition Theater
Video id : LosRvGY9nb0
ImmersiveAmbientModecolor: #d3c391 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 989445f7a0977e6a7fade80271991adb7dab8163caa0766dfcf8fe43876ae7857b1a96da8c5c28feeb5cd88ed2776049
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715170754174 - unknown on Apple WebKit
Mystery text : TG9zUnZHWTluYjAgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
ഇടതുമുന്നണിയുടെ ഐശ്വര്യം | ABC MALAYALAM | JAYASANKAR VIEW
Jump to Connections
143,243 Views • Apr 26, 2024 • Click to toggle off description
ഇടതുമുന്നണിയുടെ ഐശ്വര്യം | ABC MALAYALAM | JAYASANKAR VIEW

#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo

SUBSCRIBE our channel for more trending News & Movie Updates :    / @abcmalayalamofficial  
Website : abcmalayalamonline.com/
Facebook : www.facebook.com/ABCMalayalamOfficial

ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
Metadata And Engagement

Views : 143,243
Genre: People & Blogs
Date of upload: Apr 26, 2024 ^^


Rating : 4.984 (15/3,770 LTDR)
RYD date created : 2024-05-02T23:38:31.740941Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 473 Comments

Top Comments of this video!! :3

@skpc1234

1 week ago

മതിൽ പൊളിച്ച് വോട്ടിംഗ് ബൂത്തിന് ഉള്ളിൽ വണ്ടി കയറ്റാതെ നടന്ന് പോയി വോട്ട് ചെയ്ത കാരണ ഭൂതത്തിൻ്റെ ആ വലിയ മനസ് കാണാതെ പോകരുത് വക്കീലേ 😂😂😂😂

289 |

@sininair6064

1 week ago

സാറിനു മാത്രമേ പാർട്ടിയെ ഇങ്ങനെ കളിയാക്കാൻ പറ്റൂ

192 |

@SkmvnTkms

1 week ago

രാവിലെ തന്നെ കാരണഭൂതനെ ഇത്ര മനോഹരമായി പുകഴ്ത്തിയത് അദ്ദേഹത്തിന് ഏറെ സന്തോഷം നൽകുമല്ലോ. കേൾവിക്കാർക്ക് അതിലേറെ സന്തോഷം.

148 |

@Ashokkumar-kq8ps

1 week ago

വകീൽ സാറിന്റെ നിരീക്ഷണം വളരെ സത്യമാണ്. 🙏🏿🇮🇳

67 |

@Thankan-cz4vm

1 week ago

ആളുകളെ വലിക്കാൻ ഉള്ള അങ്ങയുടെ ഈ കഴിവിന് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ് Salute.

133 |

@user-nd9qy5oj7l

1 week ago

ഈ വക്കീല് രാവിലെ തന്നെ മനുഷ്യരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു കൊല്ലും ❤

35 |

@ragothamanplankala3239

1 week ago

കേരളത്തിൽ നിലവിൽ ഉള്ള കാര്യങ്ങൽ വിശദമായി വിലയിരുത്തൽ നടത്തിയ സാറിന് നന്ദി.ഇനി വോട്ട് എന്നന്റ കാര്യം ഇല്ല,20 ൽ ,21 സീറ്റ് എൽഡിഎഫ് വിജയിച്ചു എന്ന് കാരണഭൂതം പ്രക്ക്യാപിച്ചാൽ മതി.😂😅😊

45 |

@ibrahimbelinja2037

1 week ago

സാറിന്റെ കഥ കേൾക്കുമ്പോൾ വല്ലാത്ത ചിരി വരുന്നു.😂😂😂

39 |

@ameer.valiyakath5888

1 week ago

വല്ലാത്തൊരു കോമഡി ആണല്ലോ 😂😂😂 രാവിലെ തന്നെ ഇങ്ങനെ ചിരിപ്പിച്ച ജയശങ്കര്‍ sir അങ്ങേക്ക് നമസ്കാരം good morning ✌️😊

54 |

@surendranmk5306

1 week ago

പിൻ വാങ്ങി കൊണ്ടിരിക്കുമ്പോൾ ആധുനിക കമ്മ്യൂണിസ്റ്റ്കാരൻ എത്ര കണ്ട് ഉളുപ്പില്ലാതെ എന്തും ചെയ്യാൻ മടിയില്ലാത്തവനായിരിക്കണമെന്ന് പാർട്ടിയെ പഠിപ്പിച്ച മഹാൻ! ഗോവിന്ദൻ മാഷിന്റെ അവസ്ഥയാണ് വളരെ കഷ്ടം.

149 |

@rishakarekkattu7241

1 week ago

ഇത്രെയും നല്ല പരിഹാസ വിവരണം ഇതിനു മുൻപ് കേട്ടിട്ടേയില്ല. എന്തായാലും കലക്കി.

9 |

@joyabraham1779

1 week ago

7വർഷം അല്ല 8വർഷം തികയുന്നു

59 |

@thomasthekkekara

1 week ago

TV ഓണാക്കുമ്പോൾ, പത്രത്തിന്റെ മുൻ പേജിൽ മുഴുവൻ, എല്ലാ ബസ് സ്റ്റോപ്പുകളിലും വലിയ ഫ്ലെക്സ് ഒക്കെ ഈ പടം വച്ചു കേരളത്തിന്റെ ഐശ്വര്യം എന്ന് തിളങ്ങുന്ന അക്ഷരത്തിൽ എഴുതി വക്കണം

30 |

@jopanachi606

1 week ago

അലിബാബയുടെ, എല്ലാ ഗുണങ്ങളും ഒറ്റ vedio yil ഉൾപെടുത്തിയത്തിന്, വളരെ നന്ദി.

39 |

@ratheesh8236

1 week ago

കനൽ ഒരുതരി അതും ജനങ്ങൾ വെള്ളം ഒഴിച്ച് കെടുത്തി കാണും 🤣

81 |

@generaltopics5936

1 week ago

അതിഗംഭീരം!!👏👏👏👍👍

11 |

@narayanankizhakkayil6475

1 week ago

ചിരിച്ചു ചിരിച്ചു ഒരു paru vamayi അഭിനന്ദനങ്ങൾ

13 |

@pachu009

1 week ago

മഹാത്മ വിജയൻ

15 |

@omanaroy1635

1 week ago

ജയശങ്കർ സാർ യൂട്യൂബ് ചാനലിന്റെ ഐശ്വര്യം.

19 |

@namo4974

1 week ago

രാവിലെ തന്നെ ചിരിപ്പിച് 🤣

15 |

Go To Top