High Definition Standard Definition Theater
Video id : L5_aoPFXSjg
ImmersiveAmbientModecolor: #0d0808 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: 57aed807f8965aa8822b697e68b994e48f13ed06f737b85787afa805d3660e22fc22b3dde33de36a4c59c9dd3b398ca8
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1715284458692 - unknown on Apple WebKit
Mystery text : TDVfYW9QRlhTamcgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
സുപ്രീം കോടതി എടുത്തിട്ട് പൂശി... തല പോകാനാവാതെ വിജയൻ l Kerala government Supreme Court
Jump to Connections
348,191 Views • Apr 1, 2024 • Click to toggle off description
സത്യമറിഞ്ഞ് സുപ്രീം കോടതിയും ഞെട്ടി.. ചോദിച്ച് പണി വാങ്ങി വിജയൻ
#Keralagovernment #SupremeCourt # PinarayiVijayan #knbalagopal #MM001
Metadata And Engagement

Views : 348,191
Genre: News & Politics
Date of upload: Apr 1, 2024 ^^


Rating : 4.999 (2/9,077 LTDR)
RYD date created : 2024-04-09T14:30:07.16554Z
See in json
Tags
Connections
Nyo connections found on the description ;_; report a issue lol

YouTube Comments - 744 Comments

Top Comments of this video!! :3

@EMANSGROUP971

1 month ago

ഈ പാർട്ടിക്കു് ഇനി വോട്ടു് ചെയ്യില്ല എന്ന് മനസ്സിൽ തൊട്ടു് ആത്മാർത്ഥമായി പറയുന്ന പൗരപ്രമുഖർ അല്ലാത്ത സാധാരണക്കാർ എത്ര പേർ

1.1K |

@sudhisukumaran8774

1 month ago

തോൽവി വിജയനെയും സർക്കാരിനെയും ആഴ്ചയാഴ്ച എടുത്തിട്ട് കുടയുന്ന സുപ്രീംകോടതിക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤😂😂😂

495 |

@ABM257

1 month ago

കടം നൽകിയ പണം കിട്ടിയില്ലെങ്കിൽ കേസ് കൊടുക്കുക സ്വാഭാവികം പക്ഷേ കടം തരാത്തതിനും കേസ് കൊടുക്കാമെന്ന പുതിയ അറിവ് പകർന്ന് തന്ന സഖാക്കൾക്ക് നന്ദി 😂

449 |

@sudhisukumaran8774

1 month ago

കക്കുക മുക്കുക നക്കുക അവസാനം കുറ്റം കേന്ദ്രത്തിനും ഉളുപ്പുണ്ടോ തോൽവി വിജയ😡😡😡

551 |

@manjuambrose1408

1 month ago

ഇറങ്ങിപ്പോകാൻ പാടില്ലേ😮😮😮 മുടിച്ചു മുദ്ര കുത്തി ഈ നാട് 😢 ലോകത്ത് വേണ്ടാത്ത കമ്യൂണിസം എടുത്തു തലയിൽ വച്ച പ്രബുദ്ധർക്ക് സല്യൂട്ട് 😢😢

186 |

@karunnair5428

1 month ago

സംസ്ഥാനം ഭരിക്കുന്ന അതാത് സർക്കാറുകൾ ഉണ്ടാക്കി വയ്ക്കുന്ന കടങ്ങൾ അതാത് രാഷ്ട്രീയ പാർട്ടികൾ തീർക്കണം എന്ന നിയമം വന്നാൽ ഇവന്മാരുടെ ഒക്കെ കൊള്ള നിർത്തലാവും.......... അങ്ങിനെ ഒരു നിയമം വരണം.........

181 |

@Indian1992

1 month ago

ഇനി സാമൂഹ്യ പെൻഷൻ മാത്രമല്ല സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങും കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥയാകും ഇനി സർക്കാർ ജീവനക്കാർക്കും

266 |

@paanchajanyam7903

1 month ago

ഇതുപോലെ കള്ളം പറയുന്ന ഒരു വർഗം. ഉളുപ്പില്ലാതെ എങ്ങനെ ഇത്‌ സാധിക്കുന്നു. വീണ്ടും ഇവന്മാരെ ജയിപ്പിച്ചു വിട്ട് വീണ്ടും മലയാളി കടത്തിൽ മുങ്ങി താഴാൻ ആശംസിക്കുന്നു. ഷാജന് അഭിനന്ദനങ്ങൾ.

167 |

@indirak8897

1 month ago

ഈ പാര്‍ട്ടിക്ക് പണ്ടേ വോട്ട് ചെയ്യാറില്ല,

138 |

@thambichemmassery4512

1 month ago

മരമണ്ടൻ രാജാവായാൽ ഇങ്ങനെയുള്ള വിപത്ത് നേരിടേണ്ടി വരും

134 |

@safvan3871

1 month ago

എന്തൊക്കെ പറഞ്ഞാലും പിണറായി സർക്കാറിനെ ഇഷ്ടമുള്ളവർ like adi 👍🏽👍🏽👍🏽

980 |

@Hero_Chief

1 month ago

മരപ്പട്ടി സഖാവ് സർക്കാരിനെതിരെ എന്നും യൂട്യൂബ് ചാനൽ വഴി പോരാടുന്ന മറുനാടൻ മലയാളി എന്നാൽ യൂട്യൂബ് ചാനൽ ന് ഒരായിരം നന്ദി ❤️.

83 |

@user-ok6yl1sl3g

1 month ago

എന്തിനാണ് കേരളത്തിന്‌ ഇങ്ങനെയൊരു ഗവണ്മെന്റ്!

19 |

@venugopalkarakattu4046

1 month ago

കേരളത്തിന് ഇത് തന്നെ വരണം. രണ്ടാമതും പൊക്കിപ്പിടിച്ച് കുത്തിയപ്പോൾ ആലോചിക്കണമായിരുന്നു.

28 |

@harikumarannairnk5977

1 month ago

ശമ്പളം കിട്ടാത്തതിന് ജീവനക്കാർക്ക് സമരം ഒന്നും ചെയ്യേണ്ടേ.മുൻപ് ശമ്പളം കൂട്ടിത്തരണമെന്നും പറഞ്ഞുഎന്തോക്കെ ബഹളം ആയിരുന്നു.യൂണിയനുകൾ എവിടെപ്പോയി .

50 |

@ABM257

1 month ago

സഖാവേ കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😵‍💫

94 |

@sajeevm4769

1 month ago

സർക്കാരിനെ പിരിച്ച് വിട്ട് 'കേരളത്തെ കേന്ദ്ര ഭരണ പ്രദേശമാക്കുക

39 |

@jbje5099

1 month ago

കമ്മ്യൂണിസം എന്ത് കൊണ്ട് ലോകത്ത് അവസാനിച്ചു എന്ന് മനസ്സിലാകാൻ ഈ ഭരണം കാരണമായി

31 |

@rameshchandran5983

1 month ago

ദേശാഭിമാനി പത്രം മാത്രം വായിക്കുകയും, പാർട്ടി നേതാക്കളെ മാത്രം വിശ്വസിക്കുകയും, ചെയ്യുന്ന പാർട്ടി അടിമകൾ അടിഞ്ഞു കിടക്കുന്ന കേരളത്തിനെ ആർക്ക് രക്ഷിക്കാനാകും!?

18 |

@user-gy2to4wu8g

1 month ago

ഇന്നലെ ധനമന്ത്രി കോവാലൻ പറയുന്നത് കേട്ടു ഭരണഘടന ബെഞ്ചിൽ വിട്ടത് നമ്മുടെ വിജയമാണെന്ന് കോ വാ ലൻ കരുതുന്നത് ഇത് മറ്റാർക്കും മനസിലാകില്ലയെന്നാണ് കോ വാ ലന്റെ ഒരു വിധി😂😂😅

66 |

Go To Top