High Definition Standard Definition Theater
Video id : KPm7ZgA6DDs
ImmersiveAmbientModecolor: #e7e0e1 (color 2)
Video Format : 22 (720p) openh264 ( https://github.com/cisco/openh264) mp4a.40.2 | 44100Hz
Audio Format: Opus - Normalized audio
PokeTubeEncryptID: c8eb7ddb68bc48d8d619d663c3c3ace1ffed897c9175f48878b29026e268334d452138b626ea6ad04c5f1981b566b20d
Proxy : eu-proxy.poketube.fun - refresh the page to change the proxy location
Date : 1717105572459 - unknown on Apple WebKit
Mystery text : S1BtN1pnQTZERHMgaSAgbG92ICB1IGV1LXByb3h5LnBva2V0dWJlLmZ1bg==
143 : true
"K Sudhakaran ഒരു തീരുമാനം എടുത്തിട്ട് Trivandrumത്ത് നിന്ന് Kannur എത്തുമ്പോൾ അത് മറന്നു പോകുന്നു"
Jump to Connections
46 Views • May 8, 2024 • Click to toggle off description
Prime Debate: നാല് ദിവസം കാത്തിരിക്കേണ്ടിവന്നെങ്കിലും K Sudhakaranന് KPCC President പദവി തിരികെ കിട്ടി. പദവി കൈമാറാതെ കൈയിൽ സൂക്ഷിച്ചിരുന്ന
MM Hassn Indira Bhavanലേക്ക് വന്നില്ല. അനുയായികളുമായി എത്തി വിജയശ്രീലാളിതനായി കെ സുധാകരൻ വീണ്ടും കെപിസിസി പ്രസിഡന്റിന്റെ
കസേരയിൽ ഇരുന്നു. ഹസന്റേ അസാന്നിധ്യത്തിന് മറുപടിയും കൊടുത്തു. ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു കെ സുധാകരനല്ലേ സ്കോർ ചെയ്തത് ?

#congress #ksudhakaran #kpccpresident #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളമവർത്ത

-----------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: www.facebook.com/news18Kerala/
Twitter: twitter.com/News18Kerala
Website: bit.ly/3iMbT9r
Metadata And Engagement

Views : 46
Genre: News & Politics
Date of upload: May 8, 2024 ^^


Rating : 0 (0/0 LTDR)
RYD date created : 2024-05-08T16:07:33.837168Z
See in json
Tags
Connections

YouTube Comments - 12 Comments

Top Comments of this video!! :3

@ravicp213

3 weeks ago

കെ എസ് നെ തോൽപിക്കാനാവില്ല: ഹസ്സൻ ആര് മണ്ണാങ്കട്ട: അർക്ക് വേണം

2 |

@hamzaclari

3 weeks ago

ആനന്ദൻ കൊച്ചുകുട്ടി!!

1 |

@naveedk5477

3 weeks ago

ഏതാ ഈ വേട്ടാ വളിയൻ കൊച്ചുകുട്ടി 🤭

1 |

@sasidharanm7089

3 weeks ago

കൊച്ചുകുട്ടിക്ക് മുലകുടി പ്രായമാണ് എങ്ങനെയാണ് രാഷ്ട്രീയ നിരീക്ഷകനായത്

|

@avhkoya

2 weeks ago

K. സുധാകരൻ അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് തടയാൻ സതീശൻ പല കളികളും കളിക്കും.

|

@pradeeppp2299

3 weeks ago

വിവരമില്ലാത്ത നിരീക്ഷകൻ കൊച്ചുകുട്ടി 😆😄😆😄

|

@manoharanem3281

3 weeks ago

കൊച്ചുകുടി താങ്കൾ ചർച്ചയ്ക്ക് പോര കുറച്ചും കൂടി മൂക്കണം

|

@hamzaclari

3 weeks ago

ശ്രീകുമാർ ചേട്ടൻ ഈ കോണ്ഗ്രസിനെ വെളുപ്പിക്കാൻ മെനക്കെട്ടു താങ്കളുടെ വ്യക്തിത്വം കളയണോ

|

@nvnv2972

3 weeks ago

ഹസ്സൻ വിളഞ്ഞീറിൽ പറ്റിയ ഈ ച്ചയെപ്പോലെ. തല്കാല പൂജയ്ക്കു നന്ന്. ഹസ്സൻ മറ്റുള്ളവരുടെ കരു. ചെന്നിത്തലയെ ഒതുക്കിയത് മോശമായി. സുധാകരനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. ആ ഖാർഗയെ മാറ്റി സുധാകരനെ കേറ്റണം. ഇന്ത്യയിൽ ഒരു ശക്തിയായ പ്രതിപക്ഷം ഉണ്ടാകട്ടെ.ആരോഗ്യം, ഓർമ്മശക്തിക്കുറവ് എല്ലാം ഉണ്ടാകും. ഇപ്പോ അതൊന്നും ഇല്ല മക്കളേ.

|

@ajeesh3952

3 weeks ago

Congresskkaru polum ithu pole velluppikkuvela

|

@MM-CHR

3 weeks ago

KS പുലിയാണെന്നു തെളിയിച്ചു

|

@muhiyadheenkodanchery9328

3 weeks ago

നീ മലയാളം പഠിച്ചിട്ട് വാ....

|

Go To Top